utharakhant - Janam TV
Friday, November 7 2025

utharakhant

ജലസംരക്ഷണവും ജലസ്രോതസുകളുടെ പുനരുദ്ധാരണവും മുഖ്യം; ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി

ഡെറാഡൂൺ: ജലസംരക്ഷണത്തിനും ജലസ്രോതസുകളുടെ പുനരുദ്ധാരണത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി രാധാ റാതുരി. ജല സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നുവരികയാണെന്നും രാധാ റാതുരി പറ‍ഞ്ഞു. ജലവകുപ്പ് ...

​ദേവഭൂമിയിലേക്കുള്ള പുണ്യയാത്ര; ചാർധാം യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തി ഉദ്യോ​ഗസ്ഥർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചാർ ധാം യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തി ഉദ്യോ​ഗസ്ഥർ. ചാമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബദരിനാഥിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയത്. ചാർ ധാം ...

മുൻ സർക്കാർ ഇന്ത്യയിൽ തീവ്രവാദം വളർത്തി; രാജ്യം ദുർബലമായപ്പോൾ ശത്രുക്കൾ അത് മുതലെടുത്തു: പ്രധാനമന്ത്രി

ഡെറാഡൂൺ: മുൻ കാലങ്ങളിൽ രാജ്യം ഭരിച്ചിരുന്ന സർക്കാരുകൾ ഭീകരവാദം തഴച്ചുവളർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ദുർബലമായപ്പോഴെല്ലാം ശത്രുക്കൾ അത് മുതലെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ ഋഷികേശിൽ സംഘടിപ്പിച്ച ...

പ്രധാനമന്ത്രി ഉത്തരാഖണ്ഡിന്റെ പുണ്യഭൂമിയിൽ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തെരഞ്ഞെ‌ടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരാഖണ്ഡിലെ ഉധംസിം​ഗ് ന​ഗറിലാണ് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനും യോ​ഗങ്ങളിൽ പങ്കെടുക്കുന്നതിനുമാണ് പ്രധാനമന്ത്രി ...

ലഹരി രഹിത ഉത്തരാഖണ്ഡ് മിഷൻ-2025; രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പുഷ്കർ സിം​ഗ് ധാമി

ഡെറാഡൂൺ: ലഹരി രഹിത ഉത്തരാഖണ്ഡ് മിഷൻ-2025 ക്യാമ്പെയ്ന് കീഴിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ഡെറാഡൂണിലെ ചീഫ് സേവക് ...

ഉത്തരാഖണ്ഡ് നിയമസഭ ചരിത്രം സൃഷ്ടിച്ചു; ഏകീകൃത സിവിൽ കോ‍ഡ് തുല്യതയും സമത്വവും ഉറപ്പാക്കും: പുഷ്കർ സിം​ഗ് ധാമി

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് തുല്യതയും സമത്വവും ഉറപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ഉത്തരാഖണ്ഡ് എല്ലാ സമുദായങ്ങൾക്കും തുല്യമായ നിയമങ്ങൾ നടപ്പിലാക്കാൻ പോവുകയാണെന്ന് മുഖ്യമന്ത്രി ...

ചരിത്രം രചിച്ച് ഉത്തരാഖണ്ഡ്; ഏകീകൃത സിവിൽ കോഡ് പാസാക്കിയതിന് പിന്നാലെ മധുരം പങ്കിട്ട് മുഖ്യമന്ത്രിയും എംഎൽഎമാരും

ഡെറാഡൂൺ: വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഏകീകൃത സിവിൽ കോഡ് എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ്. ഈ ചരിത്ര നിമിഷത്തിൽ ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭയിലെ എംഎൽഎമാർ മധുരം ...

തിരക്കേറിയ മേഖലകളിൽ എളുപ്പത്തിൽ പട്രോളിംഗ് നടത്താം; ഉത്തരാഖണ്ഡിൽ സെൽഫ് ബാലൻസിംഗ് ഇലക്ട്രിക് സ്‌കൂട്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു

ഡെറാഡൂൺ; പോലീസ് പട്രോളിംഗ് സൗകര്യപ്രദമായി നടത്തുന്നതിന് ഉത്തരാഖണ്ഡിൽ സെൽഫ് ബാലൻസിംഗ് ഇലക്ട്രിക് സ്‌കൂട്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി അഭിനവ് കുമാറാണ് ഇലക്ട്രിക് സ്‌കൂട്ടർ ...

പുതുവർഷത്തിൽ ഗംഗയിൽ പുണ്യസ്നാനം ചെയ്ത് പതിനായിരങ്ങൾ; ഭക്തിയിൽ നിറഞ്ഞ് ഉത്തരാഖണ്ഡ്

ഡെറാഡൂൺ: പുതുവർഷത്തോടനുബന്ധിച്ച് ​ഗം​ഗാനദിയിൽ പുണ്യസ്നാനം ചെയ്ത് പതിനായിരങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാ​ഗത്ത് നിന്ന് പതിനായിരക്കണക്കിന് ഭക്തരാണ് ​ഉത്തരാഖണ്ഡിലെ വിവിധ ക്ഷേത്രങ്ങളിലെത്തുന്നത്. ക്ഷേത്രങ്ങളിൽ നടക്കുന്ന പ്രത്യേക പൂജകളിലും ചടങ്ങുകളിലും ...

സംസ്ഥാനത്ത് തുർച്ചയായി പെയ്യുന്ന മഴയുടെ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കൂ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമി

ഡെറാഡൂൺ: സംസ്ഥാനത്ത് തുർച്ചയായി പെയ്യുന്ന മഴയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഴുവൻ ...

ഏകീകൃത സിവിൽ കോഡുമായി ഉത്തരാഖണ്ഡ് മുന്നോട്ട്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പുഷ്‌കർ സിംഗ് ധാമി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ പോകുന്നതിന്റെ നീക്കങ്ങൾക്കിടെ പധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്ത് ഉടൻ ഏകീകൃത ...

ചാർധാം യാത്ര; സന്ദർശിച്ചത് അഞ്ച് ലക്ഷത്തിലധികം തീർത്ഥാടകർ

ഡെറാഡൂൺ: ചാർധാം യാത്രയിൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം തീർത്ഥാടകർ സന്ദർശനം നടത്തി. ഏപ്രിൽ 22 മുതൽ മെയ് ഏഴ് വരെ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി ധാം ...

അടിസ്ഥാനസൗകര്യ വികസനത്തിന് ഉത്തരാഖണ്ഡിൽ വൻ നിക്ഷേപം; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : അടിസ്ഥാനസൗകര്യ വികസനത്തിന് ഉത്തരാഖണ്ഡിൽ വൻതോതിൽ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് അടിസ്ഥാനസൗകര്യ വികസനം. മലയോര പ്രദേശങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള ...

ദേവ ഭൂമിയായ ഉത്തരാഖണ്ഡ് പൂർണ്ണമായും ലഹരി വിമുക്തമാക്കും ; മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ : ദേവ ഭൂമിയായ ഉത്തരാഖണ്ഡിനെ പൂർണ്ണമായും ലഹരി വിമുക്തമാക്കാൻ ഊർജ യജ്ഞവുമായി മുന്നോട്ട് പോകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. ജനങ്ങളുടെ സഹകരണം ...

ഉത്തരാഖണ്ഡിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് ; മുഖ്യമന്ത്രിയാരെന്നും ഇന്ന് അറിയാം

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 11 മണിയ്ക്ക് വിധാൻസഭയിലാണ് സത്യപ്രതിജ്ഞ. അതേസമയം സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇന്ന് ...