തിരക്കേറിയ മേഖലകളിൽ എളുപ്പത്തിൽ പട്രോളിംഗ് നടത്താം; ഉത്തരാഖണ്ഡിൽ സെൽഫ് ബാലൻസിംഗ് ഇലക്ട്രിക് സ്‌കൂട്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരക്കേറിയ മേഖലകളിൽ എളുപ്പത്തിൽ പട്രോളിംഗ് നടത്താം; ഉത്തരാഖണ്ഡിൽ സെൽഫ് ബാലൻസിംഗ് ഇലക്ട്രിക് സ്‌കൂട്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 05:19 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ; പോലീസ് പട്രോളിംഗ് സൗകര്യപ്രദമായി നടത്തുന്നതിന് ഉത്തരാഖണ്ഡിൽ സെൽഫ് ബാലൻസിംഗ് ഇലക്ട്രിക് സ്‌കൂട്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി അഭിനവ് കുമാറാണ് ഇലക്ട്രിക് സ്‌കൂട്ടർ ഫ്‌ളാഗ് ഓഫ് ചെയ്തത്. അത്യാധുനിക സംവിധാനത്തിലുള്ള നാല് സ്‌കൂട്ടറുകളാണ് ഫ്‌ളാഗ് ഓഫ് ചെയ്തിരിക്കുന്നത്.

ഉത്തരാഖണ്ഡിലെത്തുന്ന വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും സുരക്ഷയൊരുക്കുന്നതിനും അവർക്ക് വേണ്ട സൗകര്യങ്ങൾ സജ്ജമാക്കുന്നതിനുമാണ് പോലീസ് പട്രോളിംഗ് നടക്കുന്നത്. സെൽഫ് ബാലസിംസ് ഇലക്ട്രിക് സ്‌കൂട്ടറുകൾ വരുന്നതോടെ പോലീസ് ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ പട്രോളിംഗ് നടത്താൻ സാധിക്കുമെന്ന് പോലീസ് മേധാവി അറിയിച്ചു.

നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങൾ, ഗംഗാ ഘട്ടുകൾ, തെരുവോരങ്ങൾ തുടങ്ങിയ ഇടുങ്ങിയ പ്രദേശങ്ങളിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ ഇത്തരം ഇലക്ട്രിക് സ്‌കൂട്ടറുകൾ സഹായിക്കും. ഹരിദ്വാറിലെ എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സെൽഫ് ബാലൻസിംഗ് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകിയിട്ടുണ്ടെന്നും അവരെ തിരക്കേറിയ പ്രദേശങ്ങളിൽ വിന്യസിക്കുമെന്നും ഉന്നത പോലീസ് മേധാവി അഭിനവ് കുമാർ പറഞ്ഞു.

Tags: ELECTRIC SCOOTERutharakhantpolice petroling
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies