Uttar Pradesh - Janam TV
Thursday, July 17 2025

Uttar Pradesh

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

ലക്നൗ: ഭജന ചൊല്ലുന്നതിനിടെ ദളിതനായ ​ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. അങ്കിത് എന്ന ഓട്ടോറിക്ഷ ഡ്രൈവറിനെയാണ് ഒരു കൂട്ടം ആളുകൾ ...

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

ന്യൂഡൽഹി: യുപി മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരൻ ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മതപരിവർത്തനം നടത്താൻ ആസൂത്രണം നടത്തുകയും വിദേശ ധനസഹായം ലഭിക്കുകയും ...

6 സംസ്ഥാനങ്ങളിൽ സിബിഐയുടെ മിന്നൽ പരിശോധന; പൂട്ടിയത് 8 ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ, 9 പേർ പിടിയിൽ

ന്യൂഡൽ​ഹി: സൈബർ തട്ടിപ്പുകാരെ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി സിബിഐയുടെ മിന്നൽ പരിശോധന. ഓപ്പറേഷൻ ചക്ര-5 ന്റെ ഭാ​ഗമായി ആറ് സംസ്ഥാനങ്ങളിലായി പരിശോധന നടന്നു. സൈബർ തട്ടിപ്പുകാർ ഉപയോ​ഗിക്കുന്ന മ്യൂൾ ...

മുഹമ്മ​ദ് ഷമി രാഷ്‌ട്രീയത്തിലേക്ക് ? യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി; യുപിയുടെ ഉത്തമ ഭാവിക്ക് വേണ്ടി ഒപ്പമെന്ന് താരം

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ക്രിക്കറ്റ് താരം മുഹമ്മ​ദ് ഷമി. ഐപിഎൽ തിരക്കുകളിൽ നിന്ന് അവധിയെടുത്താണ് ഷമി മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു ...

ഉത്തർപ്രദേശിൽ കണ്ണുവച്ച് ഫോക്‌സ്‌കോൺ!! യുപി സർക്കാരുമായി ചർച്ച; നിർമാണ പ്ലാന്റിന് 300 ഏക്കർ ഭൂമി ഏറ്റെടുത്തേക്കും

യുപി സർക്കാരുമായി ചർച്ചകൾക്ക് തുടക്കമിട്ട് ഫോക്‌സ്‌കോൺ (Foxconn). സംസ്ഥാനത്ത് നിർമാണയൂണിറ്റ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ഐഫോൺ നിർമിക്കുന്നത് ഫോക്‌സ്‌കോൺ ആണ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ ...

മഴയും മിന്നലും; അമ്പതോളം പേർ മരിച്ചു

ശക്തമായ മഴയിലും ഇടിമിന്നലും നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. 47 പേർ മരിച്ചെന്നാണ് വിവരം. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി വ്യാഴാഴ്ചയുണ്ടായ മഴക്കെടുതിയിലാണ് ആളുകൾക്ക് ജീവഹാനി സംഭവിച്ചത്. ബിഹാറിൽ ...

ഹിന്ദുക്കൾ സുരക്ഷിതരെങ്കിൽ.. മുസ്ലീങ്ങളും സുരക്ഷിതർ,മറ്റൊരാൾക്കുമേൽ ആധിപത്യം സ്ഥാപിച്ച ഒരു ഹൈന്ദവ ഭരണാധികാരി പോലും ചരിത്രത്തിലില്ല:യോ​ഗി ആദിത്യനാഥ്

ലക്നൗ: സംസ്ഥാനത്ത് എല്ലാ മതവിഭാ​ഗങ്ങളിൽ നിന്നുള്ള ആളുകളും സുരക്ഷിരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇവിടെ ഹൈന്ദവർ സുരക്ഷിതരാണെങ്കിൽ മുസ്ലീം സമൂഹവും സുരക്ഷിതരാണെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ...

“സംസ്കാരത്തിന്റെ ആദ്യ മണ്ണ്”; രാമക്ഷേത്രത്തിൽ പൂജ നടത്തി യോ​ഗി ആദിത്യനാഥ്

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പ്രത്യേക പ്രാർത്ഥനകൾ കഴിഞ്ഞ് ഏറെനേരം ക്ഷേത്രത്തിൽ തങ്ങിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. രാമക്ഷേത്രത്തിലെ സാഹിത്യ ...

220 കൊടുംക്രിമിനലുകൾ പൊലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു; കണക്ക് അവതരിപ്പിച്ച് യുപി സർക്കാർ 

ലക്നൗ: പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 220 കുറ്റവാളികൾ കൊല്ലപ്പെട്ടതായി യുപി സർക്കാർ. 2017 മുതലുള്ള കണക്കാണിത്. നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി സുരേഷ് കുമാർ ഖന്നയാണ് ഇക്കാര്യമറിയിച്ചത്. ...

പീഡന പരാതി; യുപിയിൽ കോൺഗ്രസ് എംപി അറസ്റ്റിൽ; പൊലീസ് നടപടി കോടതി ഉത്തരവിനെ തുടർന്ന്

ലക്നൌ: കോൺ​ഗ്രസ് എംപി രാകേഷ് റാത്തോഡ് പീഡനക്കേസിൽ അറസ്റ്റിൽ. യുപിയിലെ സീതാപൂരിലാണ് എംപി അറസ്റ്റിലായത്. യുവതി നൽകിയ ലൈം​ഗിക പീഡന പരാതിയിന്മേലാണ് പൊലീസ് നടപടി. സീതാപൂർ എംപിയാണ് ...

കിംവദന്തികൾക്ക് ചെവി കൊടുക്കരുത്; ഭരണകൂടത്തിന്റെ നിർദേശം കർശനമായി പാലിക്കണം; തീർത്ഥാടകരോട് യോഗി ആദിത്യനാഥ്

ലക്നൌ: പ്രയാഗ്‌രാജിൽ നിലവിലുള്ളത് പത്ത് കോടിയാളുകളെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഭരണകൂടത്തിന്റെ നിർദേശങ്ങൾ ഏവരും പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പൊലീസും മറ്റ് സുരക്ഷാ ഉദ്യോ​ഗസ്ഥരും ഒരുക്കുന്ന ക്രമീകരണങ്ങളുമായി സഹകരിക്കാൻ ...

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് അപകടമുണ്ടാക്കി; പരിക്കേറ്റവർ ചികിത്സയിൽ; സ്ഥിതിഗതികൾ നിയന്ത്രണവിധേയം; പ്രയാഗ്‌രാജിലുള്ളത് 10 കോടി പേരെന്നും യോ​ഗി

പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്ക്കിടെയുണ്ടായ അനിയന്ത്രിത തിരക്ക് നിലവിൽ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അറിയിച്ചു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റെന്ന വാർത്തകൾ വന്ന ...

ഛിന്ന​ഗ്രഹത്തെ കണ്ടെത്തി നോയിഡ സ്വദേശിയായ 14-കാരൻ; പേരിടാൻ ക്ഷണിച്ച് നാസ

ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ 14-കാരൻ ഛിന്ന​ഗ്രഹത്തെ കണ്ടെത്തി. ശിവ് നാടാർ സ്‌കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദക്ഷ മാലിക്കാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ഛിന്ന​ഗ്രഹത്തിന് പേര് ...

ബാംബൂ വേദി തകർന്നുവീണു; അപകടം ജൈന മതസ്ഥരുടെ ചടങ്ങിനിടെ; ആറ് മരണം; 50 പേർക്ക് പരിക്ക്

ലക്നൗ: വേദി തകർന്നുവീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. അമ്പതോളം പേർക്ക് പരിക്കേറ്റെന്നാണ് വിവരം. യുപിയിലെ ബാ​ഘ്പത്തിൽ ജൈനമതസ്ഥരുടെ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. മുളകൊണ്ട് കെട്ടിപ്പൊക്കിയ വേദി ...

മട്ടാഞ്ചേരിയിലെ സൈബർ തട്ടിപ്പ്; 10 ലക്ഷം തട്ടിയ പ്രതി ഉത്തർപ്രദേശിൽ പിടിയിൽ

കൊച്ചി: സൈബർ തട്ടിപ്പ്കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ പശ്ചിമബംഗാൾ സ്വദേശി ധീരജാണ് പൊലീസ് പിടിയിലായത്. പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇന്ത്യയിൽ ...

25 ലക്ഷം യുവാക്കൾക്ക് സൗജന്യ സ്മാർട്ട്ഫോൺ, മൂന്ന് ജില്ലകളിൽ പുതിയ മെഡിക്കൽ കോളേജുകൾ; പ്രഖ്യാപനവുമായി യോഗി

ലക്നൌ: സൗജന്യ സ്മാർട്ട്ഫോൺ വിതരണം, പുതിയ മെഡിക്കൽ കോളേജ് തുടങ്ങിയ നിർണായക പ്രഖ്യാപനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ...

മഹാകും​ഭമേളയ്‌ക്കിടെ തീപിടിത്തം; നിയന്ത്രണ വിധേയമെന്ന് പൊലീസ്; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി

ലക്നൗ: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ തീപിടിത്തം. മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടർ 19-ലാണ് തീപിടിത്തമുണ്ടായത്. നിരവധി ടെന്റുകൾ കത്തിനശിച്ചു. അ​ഗ്നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായം റിപ്പോർട്ട് ...

ഹെലികോപ്റ്ററിൽ കറങ്ങി കുംഭമേള കാണാം; വെറും 1,296 രൂപ; കിടിലൻ ബജറ്റ് ടൂറിസം; ബുക്ക് ചെയ്യേണ്ടതിങ്ങനെ.. 

ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേളയ്ക്ക് പ്രയാ​ഗ് രാജിൽ തുടക്കമായിരിക്കുയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തരുടെ പ്രവാഹത്തിനാണ് ഉത്തർപ്രദേശ് സാക്ഷ്യം വഹിക്കുന്നത്. വരുന്ന ...

45 ദിവസം 45 കോടി ഭക്തർ; ത്രിവേണി സംഗമഭൂമിയിലേക്ക് ലോകം ഒഴുകുന്നു; ഇതുവരെ പുണ്യസ്നാനം ചെയ്തത് 60 ലക്ഷം പേർ

ലക്നൗ: ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യസമ്മേളനമെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭ മേളയ്ക്ക് പ്രയാഗ്‌രാജിൽ തുടക്കമായി. വരുന്ന 45 ദിവസം 45 കോടി തീർത്ഥാടകർ ഉത്തർപ്രദേശിലേക്ക് ഒഴുകിയെത്തുമെന്നാണ് വിലയിരുത്തൽ. ...

യഥാർത്ഥ സന്യാസി അധികം സംസാരിക്കില്ലെന്ന് അഖിലേഷ് യാദവ്; ഉരുളക്കുപ്പേരി പോലെ മറുപടി നൽകി യോഗി 

ലക്നൗ: രാഷ്ട്രമെന്ന ചിന്ത എല്ലാത്തിനുമുപരിയായി ജനമനസിൽ ഇടംപിടിക്കണമെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സനാതന ധർമ്മത്തിന്റെ മൂല്യങ്ങൾക്ക് അനുസൃതമാകണം നമ്മുടെ പ്രവൃത്തികളെന്നും അദ്ദേഹം പറഞ്ഞു. നാം ചെയ്യുന്ന ...

മഹാകുംഭമേള നടക്കുന്ന പ്രദേശം ഇനി പുതിയ ജില്ല; പ്രഖ്യാപനവുമായി യോഗി സർക്കാർ

ലക്നൌ: ഉത്തർപ്രദേശിൽ പുതിയ ജില്ല പ്രഖ്യാപിച്ച് യുപി സർക്കാർ. 2025 ജനുവരിയിൽ മഹാകുംഭമേള നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കുംഭമേള നടക്കുന്ന പ്രദേശം ഒരു ജില്ലയായി പ്രഖ്യാപിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ...

ഡബിൾ ഡക്കർ ബസും ട്രക്കും കൂട്ടിയിടിച്ചു; അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം

ലക്നൗ: ഡബിൾ ഡക്കർ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ അലി​ഗഢിൽ യമുന എക്‌സ്പ്രസ് വേയിലാണ് ...

ഹൃദയഭേദകം; ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നിരപരാധികളായ കുഞ്ഞുങ്ങളുടെ ...

യുപിയിലെ പോലെ ഇവിടെയും ബിജെപി വരണം; മാഫിയകളെ ബുൾഡോസ് ചെയ്ത് കളയണം: യോഗി ആദിത്യനാഥ്

റാഞ്ചി: കോൺഗ്രസ്, ആർജെഡി തുടങ്ങിയ പാർട്ടികൾ ഹിന്ദു ധർമ്മത്തെ തകർക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരാതിരിക്കാൻ അവർ പരമാവധി ശ്രമിച്ചുവെന്നും ...

Page 1 of 8 1 2 8