ഛിന്ന​ഗ്രഹത്തെ കണ്ടെത്തി നോയിഡ സ്വദേശിയായ 14-കാരൻ; പേരിടാൻ ക്ഷണിച്ച് നാസ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛിന്ന​ഗ്രഹത്തെ കണ്ടെത്തി നോയിഡ സ്വദേശിയായ 14-കാരൻ; പേരിടാൻ ക്ഷണിച്ച് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 02:48 pm IST
Facebook
Twitter
WhatsAppTelegram

ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ 14-കാരൻ ഛിന്ന​ഗ്രഹത്തെ കണ്ടെത്തി. ശിവ് നാടാർ സ്‌കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദക്ഷ മാലിക്കാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ഛിന്ന​ഗ്രഹത്തിന് പേര് നൽകാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നിർദ്ദേശിച്ചു.

ഇൻ്റർനാഷണൽ അസ്‌ട്രോണമിക്കൽ സെർച്ച് കൊളാബറേഷനുമായി (IASC) സഹകരിച്ച് നാസ നടത്തുന്ന ഇൻ്റർനാഷണൽ ആസ്റ്ററോയിഡ് ഡിസ്‌കവറി പ്രോജക്‌റ്റിന്റെ (ഐഎഡിപി) ഭാ​ഗമായിട്ടാണ് ദക്ഷാ മാലിക്കിന്റെ കണ്ടുപിടിത്തം. ​ദ​ക്ഷയും മറ്റൊരു കുട്ടിയും ചേർന്നാണ് ഛിന്ന​ഗ്രഹത്തെ കണ്ടുപിടിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രൊജക്ടിന് കീഴിൽ ഒരു വർഷത്തോളമായി 14-കാരൻ നിരീക്ഷണം തുടരുകയായിരുന്നു. ആസ്ട്രോണിമിക്ക എന്ന സോഫ്‌റ്റ്‌വെയർ വഴിയാണ് നിരീക്ഷണവും വിവരശേഖരണവും.

അങ്ങനെ മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ദക്ഷ ഛിന്നഗ്രഹം പോലുള്ള വസ്തുവിനെ തിരിച്ചറിയുകയായിരുന്നു. ഇത് നാസ ശാസ്ത്രജ്ഞരെ അറിയിക്കുകയും ചെയ്തു. പിന്നീട് ഛിന്ന​ഗ്രഹമാണെന്ന് തെളിയുകയായിരുന്നു. താത്കാലികമായി ‘2023 OG40’ എന്ന പേരാണ് ഈ ഛിന്ന​ഗ്രഹത്തിന് നൽകിയിരിക്കുന്നത്. സ്ഥിരീകരണ പ്രക്രിയകൾ പുരോ​ഗമിക്കുകയാണ്. അതിന് ശേഷം പേരിടാനുള്ള അനുമതി ലഭിക്കും.

ലോകമെമ്പാടുമുള്ള 6,000- ത്തിലേറെ കുട്ടികളാണ് പ്രതിവർഷം നാസയുടെ ഈ പ​ദ്ധതിയിലേക്ക് അപേക്ഷിക്കുന്നത്. പുതിയ ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള ഡാറ്റ വിശകലനം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Tags: NASAUttar Pradeshnoidaasteroid
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies