Uttar Pradesh Government - Janam TV
Friday, November 7 2025

Uttar Pradesh Government

അന​ധികൃത നിർമാണം; ചങ്കൂർ ബാബയുടെ മരുമകന്റെ വീടിന് നേരെ ബുൾഡോസർ നടപടി, കെട്ടിടം പൊളിച്ചുമാറ്റി ബൽറാംപൂർ ഭരണകൂടം

ലക്നൗ: മതപരിവർത്തന റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ സഹോ​ദരിയുടെ മകന്റെ വീട് പൊളിച്ചുമാറ്റി. അനധികൃതമായി നിർമിച്ച ഉത്തർപ്രദേശ് ബൽറാംപൂരിലുള്ള കെട്ടിടമാണ് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്. ഈ വീട് ...

അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ; പിടിച്ചെടുത്തത് കൽപ്പണിക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്ത പ്രയാഗ്‌രാജിലെ ഭൂമി

ഡെറാഡൂൺ: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ. ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ലഭിച്ച പണമുപയോഗിച്ച് വാങ്ങിയതായി കണ്ടെത്തിയ പ്രയാഗ്‌രാജിലെ സ്വത്തുക്കളാണ് ഗവൺമെന്റ് ...

റോഡിൽ നിന്നും വൈദ്യുതി ഉത്പാദനം; സോളാർ സൂപ്പർ ഹൈവേയുമായി യോ​ഗി സർക്കാർ; ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയിലൂടെ ഒരു ലക്ഷം വീടുകളിൽ പ്രകാശം എത്തും

ലക്‌നൗ: സൗരോർജ്ജത്തെ ആശ്രയിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേയായി മാറാൻ ഒരുങ്ങി ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ. കഴിഞ്ഞ വർഷം തുറന്നു കൊടുത്ത എക്‌സ്പ്രസ് വേയിൽ ...

Uttar Pradesh government

ചരിത്രം കുറിക്കാൻ ഉത്തർപ്രദേശ് : ബജറ്റ് സമ്മേളനം ഫെബ്രുവരി 20 മുതൽ

  ലഖ്‌നൗ : യോ​ഗി ആദിത്യനാഥ് ഭരണത്തിലെ ഊർജ്ജം കാണാൻ ഉത്തർപ്രദേശിലേക്ക് കാതോർത്ത് രാജ്യം. രണ്ടാമതും തുടർഭരണം ലഭിച്ച യോഗി ആദിത്യനാഥ് സർക്കാരിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി ...

മുൻ സർക്കാരുകളുടെ ജീനുകളിൽ മുഴുവൻ അഴിമതി; കലാപകാരികളുടെ അതേ ഗതി തന്നെയാകും അഴിമതിക്കാർക്കും; താക്കീത് നൽകി യോ​ഗി ആദിത്യനാഥ്- Yogi Adityanath, Uttar Pradesh government, Corruption

ജൗൻപൂർ: 2017-ന് മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന പാർട്ടികളുടെ ജീനുകളിൽ എല്ലാം അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കലാപത്തിൽ ഉൾപ്പെട്ടവരുടെ അതേ ഗതി തന്നെ ഈ അഴിമതിക്കാർക്കും നേരിടേണ്ടിവരുമെന്ന് ...

ദേശീയതയുടെ പാതയിൽ യുപിയിലെ മദ്രസകൾ; ഇന്ന് മുതൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം നിർബന്ധം

സംസ്ഥാനത്തെ മദ്രസകളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ. ഇന്ന് മുതൽ മുതലാണ് ഉത്തരവ് നടപ്പിലാക്കിയത്. യുപി ...

യുപിയിൽ ഹോളി ആഘോഷിക്കാൻ രണ്ട് ദിവസം; നിറങ്ങളുടെ ഉത്സവത്തിന് 18,19 തീയതികളിൽ അവധി പ്രഖ്യാപിച്ച് യോഗി സർക്കാർ

ലക്‌നൗ: ഹോളി ആഘോഷങ്ങൾ കണക്കിലെടുത്ത് ഉത്തർപ്രദേശ് സർക്കാർ 18നും മാർച്ച് 19നും സംസ്ഥാനത്ത് പൊതു അവധി ദിവസങ്ങളായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തിറക്കിയ ...