യുപിയിൽ ഹോളി ആഘോഷിക്കാൻ രണ്ട് ദിവസം; നിറങ്ങളുടെ ഉത്സവത്തിന് 18,19 തീയതികളിൽ അവധി പ്രഖ്യാപിച്ച് യോഗി സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ ഹോളി ആഘോഷിക്കാൻ രണ്ട് ദിവസം; നിറങ്ങളുടെ ഉത്സവത്തിന് 18,19 തീയതികളിൽ അവധി പ്രഖ്യാപിച്ച് യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 09:39 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഹോളി ആഘോഷങ്ങൾ കണക്കിലെടുത്ത് ഉത്തർപ്രദേശ് സർക്കാർ 18നും മാർച്ച് 19നും സംസ്ഥാനത്ത് പൊതു അവധി ദിവസങ്ങളായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പ്രിൻസിപ്പൽ സെക്രട്ടറി ജിതേന്ദ്ര കുമാർ ഒപ്പുവച്ചു. രണ്ട് ദിവസവും(18,19) അവധിയായിരിക്കും’ എന്നാണ് ഉത്തരവിൽ പറയുന്നത്. മുൻ വർഷങ്ങളിൽ ഹോളി ആഘോഷിക്കാൻ സംസ്ഥാനം ഒരു ദിവസം മാത്രമായിരുന്നു അവധി നൽകിയിരുന്നത്.

നിറങ്ങളുടെ ഉത്സവം രണ്ട് ദിവസത്തെ ആഘോഷമാണ്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ അടയാളമായി ആദ്യ ദിവസം ആളുകൾ ഹോളികയെ ചുട്ടെരിക്കുന്നു, രണ്ടാം ദിവസം ആളുകൾ ഗുലാലും വെള്ളവും നിറവും ഉപയോഗിച്ച് കളിക്കുന്ന പ്രധാന ഉത്സവമായി അടയാളപ്പെടുത്തുന്നു.

Celebrated joyous festival of colours Holi with hundreds of BJYM karyakartas in Delhi today.

Victory of our party in the 4 state elections made this Holi Milan more special.

Congratulations to BJYM karyakartas for having played an active role during elections.

Happy Holi! pic.twitter.com/5MCrwjs8Z9

— Tejasvi Surya (@Tejasvi_Surya) March 16, 2022

പാപമോചനം തേടുന്നതിനായി ആചരിക്കുന്ന മുസ്ലീം ദിനമായ ഷബ്-ഇ-ബരാത്തിനോട് അനുബന്ധിച്ച് ഹിന്ദു ഉത്സവം നടക്കുന്നതിനാൽ സംസ്ഥാനത്ത് സമാധാനവും ക്രമവും നിലനിർത്താൻ ഉത്തർപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാരണാസിയിലെ മണികർണിക ഘട്ടിലും മഥുരയിലെ ധവർകാധീഷ് ക്ഷേത്രത്തിലും ഹോളിയുടെ ആദ്യകാല ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഉത്സവം ആഘോഷിക്കാൻ നൂറുകണക്കിന് ആളുകൾ ഘട്ടുകളിലും ക്ഷേത്രത്തിലും ഒത്തുകൂടി. നിറങ്ങളുടെ ഉത്സവം, പാൽ, ഡ്രൈ ഫ്രൂട്ട്സ് എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന തണ്ടൈ എന്ന പാനീയത്തിനും പേരുകേട്ടതാണ്.

ഡൽഹിയിൽ നടന്ന ഹോളിയുടെ ആദ്യകാല ആഘോഷങ്ങളിൽ പാർലമെന്റ് അംഗവും ബിജെപി യൂത്ത് വിംഗ് പ്രസിഡന്റുമായ തേജസ്വി സൂര്യയും പങ്കെടുത്തു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 4 സംസ്ഥാനങ്ങളിൽ ബിജെപി തകർപ്പൻ വിജയം നേടിയതിനാൽ ആഘോഷത്തിന് പിന്നിൽ പ്രത്യേക കാരണമുണ്ടെന്ന് എംപി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു.

Tags: Yogi AdityanathUttar Pradesh Government
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies