ദേശീയതയുടെ പാതയിൽ യുപിയിലെ മദ്രസകൾ; ഇന്ന് മുതൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം നിർബന്ധം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയതയുടെ പാതയിൽ യുപിയിലെ മദ്രസകൾ; ഇന്ന് മുതൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം നിർബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 05:09 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാനത്തെ മദ്രസകളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ. ഇന്ന് മുതൽ മുതലാണ് ഉത്തരവ് നടപ്പിലാക്കിയത്. യുപി ന്യൂനപക്ഷ സംസ്ഥാന മന്ത്രി ഡാനിഷ് ആസാദ് അൻസാരിയാണ് ഈ ഉത്തരവ് പാസാക്കിയത്. മാർച്ച് 24ന് ചേർന്ന യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് യോഗത്തിലാണ് തീരുമാനം.

മെയ് 9ന് ഇത് നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് പാസാക്കി. ഉത്തരവ് അനുസരിച്ച്, ദേശീയ ഗാനത്തോടൊപ്പം മുമ്പ് ആലപിച്ചിരുന്ന മതപരമായ പ്രാർത്ഥനകളോടെ മദ്രസകൾ തുടരും. റംസാൻ പ്രമാണിച്ച് മാർച്ച് 30 മുതൽ മെയ് 11 വരെ മദ്രസകൾ അടച്ചിരുന്നു. വ്യാഴാഴ്ച് സ്‌കൂളുകൾ തുറക്കുകയും ഇന്ന് മുതൽ ഉത്തരവ് നടപ്പിലാക്കുകയും ചെയ്തു. എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകളിലും ഉത്തരവ് ബാധകമായിരിക്കും. 2017 ലെ സ്വാതന്ത്ര്യ ദിനത്തിൽ യുപി മദ്രസ ബോർഡ് ദേശീയ ഗാനവും പതാക ഉയർത്തലും നിർബന്ധമാക്കിയിരുന്നു.

എല്ലാ സ്‌കൂളുകളിലും ദേശീയ ഗാനം ആലപിക്കുന്നു, മദ്രസ വിദ്യാർത്ഥികളിലും രാജ്യസ്‌നേഹം വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വിദ്യാർത്ഥികൾക്ക് മതപഠനത്തിന് പുറമെ നമ്മുടെ ചരിത്രവും സംസ്‌കാരവും അറിയാനാണ് ഇത് ചെയ്തത്. വരുന്ന അക്കാദമിക് സെഷൻ മുതൽ ദേശീയഗാനം നിർബന്ധമാണ്, ”യുപി മദ്രസ ബോർഡ് ചെയർമാൻ പറഞ്ഞു.

അതിനിടെ യുപി മദ്രസ ബോർഡ് പരീക്ഷകൾ മെയ് 14 മുതൽ മെയ് 27 വരെ നടത്താൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഈ വർഷം മുതൽ, സീനിയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന സെഷൻ മുതൽ ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, സോഷ്യൽ സയൻസ്, സയൻസ് തുടങ്ങിയ വിഷയങ്ങൾ നിർബന്ധമാക്കും.

‘ഈ വിഷയങ്ങൾ ചേർക്കുന്നതോടെ ആറ് പരീക്ഷാ പേപ്പറുകൾ നിർബന്ധമാക്കും. ഈ വിഷയങ്ങൾ ഇതുവരെ ഓപ്ഷണലായിരുന്നു. എൻസിഇആർടി പുസ്തകങ്ങളിൽ നിന്നാണ് ഇത് പഠിപ്പിക്കുന്നത്. തങ്ങളുടെ വിദ്യാർത്ഥികൾ മുഖ്യധാരയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു,’ ചെയർമാൻ വ്യക്തമാക്കി

 

 

Tags: National AnthemUttar Pradesh Government
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies