യുപിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് ദാരുണാന്ത്യം; അപകട വാർത്ത അങ്ങേയറ്റം വേദനാജനകമാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മിർസാപൂരിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ അപകട വാർത്ത അങ്ങേയറ്റം വേദനാജനകമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ...