ഡൽഹി ഭീകരാക്രമണം ; ഭീകരർ മൊബൈൽ ഫോൺ വാങ്ങിയത് നേപ്പാളിൽ നിന്ന്, 17 സിം കാർഡുകൾ ഉപയോഗിച്ചു; ആക്രമണത്തിന് മുമ്പ് ഉമർ ഡോക്ടർമാരുമായി സംസാരിച്ചിരുന്നു
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന്റെ ഗൂഢാലോചന നടത്തുന്നതിന് ഭീകരർ ഉപയോഗിച്ച മൊബൈൽ ഫോണുകൾ നേപ്പാളിൽ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്തൽ. ഏഴ് സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകളാണ് നേപ്പാളിൽ നിന്ന് ...
























