Uttarakhand CM - Janam TV
Friday, November 7 2025

Uttarakhand CM

കരട് രൂപീകരണം പൂർത്തിയായി, യുസിസി ഒക്ടോബറിൽ നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഈ വർഷം ഒക്ടോബറോടെ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. UCC നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടേയും വ്യവസ്ഥകളുടേയും രൂപീകരണവും മറ്റ്‌ നടപടിക്രമങ്ങളും ...

പ്രതിപക്ഷത്തിന്റെ പ്രീണന രാഷ്‌ട്രീയം രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി, ജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കുന്ന തരത്തിലേക്ക് അവർ അധഃപതിച്ചു: പുഷ്കർ സിംഗ് ധാമി

പട്യാല: കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഇത് രാജ്യത്തിന്റെ ഐക്യത്തിനുതന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സ്വത്തിനുമേൽ നികുതി ചുമത്തും ...

യുഎഇയുടെ ഹൃദയഭാഗത്ത് ഹിന്ദു ക്ഷേത്രം ഉയരുന്നു; നിർമാണ പ്രവർത്തനത്തിൽ പങ്കുച്ചേർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ദുബായ്: അബദാബിയിൽ ഉയരുന്ന ബിപിഎസ് ഹിന്ദു ക്ഷേത്രനിർമാണത്തിൽ പങ്കുച്ചേർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഇഷ്ടികകൾ പാകുന്ന നിർമ്മാണത്തിലാണ് അദ്ദേഹം പങ്കുച്ചേർന്നത്. ക്ഷേത്രനിർമ്മാണം സംബന്ധിച്ച വിവരങ്ങളും അദ്ദേഹം അന്വേഷിച്ചതായി ...

ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് അപകടം; പുഷ്‌കർ സിംഗ് ധാമിയോട് സംസാരിച്ച് അമിത് ഷാ 

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ മരിക്കാനിടയായ സംഭവത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയോട് വിശദവിവരങ്ങൾ അന്വേഷിച്ച്  ...

ലക്ഷ്യം സ്ത്രീ സുരക്ഷയും ശാക്തീകരണവും; രാജ്യവ്യപകമായി സൈക്കിൾ യാത്രയുമായി 24-കാരി ;ആശംസയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ ശാക്തീകരണവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ഒരു യുവതിയുടെ സൈക്കിൾ യാത്ര. രാജ്യവ്യാപകമായി സൈക്കിൾ യാത്ര നടത്തുകയാണ് മദ്ധ്യപ്രദേശിലെ രാജ്ഗഡ് ജില്ലക്കാരിയായ ആശാ മാളവ്യ. ...

r Pushkar Singh Dhami

ശ്രീരാമന്റെ അനുഗ്രഹം വാങ്ങി, ജനങ്ങളുടെ ഐശ്വര്യത്തിനായി പ്രാർത്ഥിച്ചു ; ഹൽദ്വാനിയിൽ സ്ത്രീകൾ അവതരിപ്പിക്കുന്ന രാംലീലയിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

  ഡെറാഡൂൺ : സ്ത്രീകൾ അവതരിപ്പിക്കുന്ന രാംലീല കാണാൻ ഹൽദ്വാനിയിലെത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഹൽദ്വാനിയിലെ രാംലീലയുടെ പ്രത്യേകത. ...

ചാര്‍ധാമില്‍ തീര്‍ത്ഥാടനം നടത്തി 19 ലക്ഷത്തിലധികംപേര്‍: എണ്ണം വര്‍ധിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: ചാര്‍ധാം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ്. മെയ് 3 ന് ആരംഭിച്ച ചാര്‍ധാം യാത്രയില്‍ ഇതുവരെ 19,04,253 പേര്‍ പങ്കെടുത്തു. ബദരീനാഥ്- കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റിയാണ് കണക്കുകള്‍ ...

ഉത്തരാഖണ്ഡിലെ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഉത്തരാഖണ്ഡിലെ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിങ്ങ് ധാമി. കൊറോണ മഹാമാരി കാരണം സംസ്ഥാനത്തെ സ്‌കൂളുകൾ ...

ഉത്തരാഖണ്ഡിൽ പുഷ്‌കർ സിംഗ് ധാമി ഇന്ന് അധികാരമേൽക്കും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയായി പുഷ്‌കർ സിംഗ് ധാമി ഇന്ന് അധികാരമേൽക്കും. രണ്ടു തവണ ഖാതിമയിലെ ഉദ്ധം സിംഗ് നഗറിൽ നിന്നും നിയമസഭയിലെത്തിയ നേതാവാണ് ധാമി. 45 ...

പുഷ്‌കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഉടൻ

ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ബിജെപി എംഎൽഎ പുഷ്‌കർ സിംഗ് ധാമിയെ തെരഞ്ഞെടുത്തു. ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിനൊടുവിലാണ് അദ്ദേഹത്തെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ശനിയാഴ്ച തന്നെ ...