Uttarkashi - Janam TV

Uttarkashi

ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാ​ഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച. വിനോദസഞ്ചാരികളും തീർത്ഥാടകരും ധാരാളമെത്തുന്ന പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ ​ഗം​ഗോത്രി, യമുനോത്രി തുടങ്ങിയ സ്ഥലങ്ങളിലാണ് മഞ്ഞുവീഴ്ച കനക്കുന്നത്. മഞ്ഞുവീഴ്ച ശക്തമാകുന്നതിനെ തുടർന്ന്​ വിവിധയിടങ്ങളിൽ ...

എനിക്ക് ക്ഷേത്രത്തിൽ പോകണം, നന്ദി പറയാൻ എത്തുമെന്ന് വാക്ക് നൽകിയിരുന്നു; ശ്രദ്ധിച്ചില്ലേ, ഞങ്ങൾ ഒരു അത്ഭുതത്തിനാണ് സാക്ഷ്യം വഹിച്ചത്: അർനോൾഡ് ഡിക്‌സ്

ഉത്തരകാശി: സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ ദൗത്യ സംഘത്തിൽ പ്രധാനിയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ടണൽ സേഫ്റ്റി ആൻഡ് ഡിസാസ്റ്റർ ഇൻവെസ്റ്റിഗേഷൻ വിദഗ്ധൻ അർനോൾഡ് ഡിക്‌സ്. ...

കുടുങ്ങിക്കിടക്കുന്നവർ അരികെ.. ഇനി കുഴിക്കാനുള്ളത് 5 മീറ്റർ ദൂരം മാത്രം; സിൽക്യാര രക്ഷാദൗത്യം വിജയത്തിലേക്ക്

ഡെറാഡൂൺ: സിൽക്യാര ദൗത്യം 17-ാം ദിവസത്തിലേക്ക് കടക്കുന്നു. കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമം ഇപ്പോഴും തുടരുകയാണ്. ഏകദേശം 50 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞെന്നും വെറും 5 ...

ആശ്വാസം; ടണലിൽ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് രക്ഷാപ്രവർത്തകർ; ‘തൊഴിലാളികൾ സുരക്ഷിതർ, വാക്കി ടോക്കിയിലൂടെ സംസാരിച്ചു’

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഉത്തരകാശി ടണലിൽ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ. എൻഡോസ്‌കോപ്പി ക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണം ...

ഉത്തരകാശിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയില്‍ വീണു; 7-പേര്‍ക്ക് ദാരുണാന്ത്യം, 10-പേരുടെ നില ഗുരുതരം

ഡെറാഡൂണ്‍: ഉത്തരകാശിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റ 27പേരില്‍ 10 പേരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. വാഹനത്തില്‍ ...

earthquake

ഉത്തരകാശിയിൽ 12 മണിക്കൂറിനുള്ളിൽ മൂന്ന് ഭൂചലനങ്ങൾ : റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തി

  ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഭൂചലനം. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ 12 മണിക്കൂറിനുള്ളിൽ മൂന്ന് ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ഉത്തരകാശിയിലെ സിറോർ ...

നൂറോളം പച്ച ബലൂണുകളും ലാഹോർ എന്നെഴുതിയ ബാനറും; കണ്ടെത്തിയത് ഉത്തരകാശിയിലെ വ്യോമസേന ലാൻഡിംഗ് ഗ്രൗണ്ടിൽ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ പച്ചനിറമുള്ള ബലൂണുകളും ലാഹോർ എന്നെഴുതിയ ബാനറും കണ്ടെടുത്തു. ഏകദേശം നൂറോളം പച്ച ബലൂണുകളാണ് കണ്ടെത്തിയത്. ലാഹോർ ബാർ അസോസിയേഷൻ എന്നെഴുതിയ പച്ച ബാനറും ...