ജമാഅത്തെ ഇസ്ലാമിയെ മതേതരത്വത്തിന്റെ മുഖംമൂടിയണിയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്; രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ
കോട്ടയം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ. മുഖപത്രമായ ദീപിക എഡിറ്റോറിയലിലാണ് രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. വാളുകൊണ്ട് സ്ഥാപിക്കുന്ന മതരാഷ്ട്രങ്ങളെ വെള്ളപൂശുന്നവർക്ക് അതാകാം. പക്ഷേ ന്യായീകരിക്കാൻ പ്രാർത്ഥന ...
























