V D SATHEESHAN - Janam TV

V D SATHEESHAN

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത 5. 07 ലക്ഷം കോടി രൂപ എന്ന് ധവളപത്രം. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്. നിരവധി വൻ പ്രഖ്യാപനങ്ങൾ ...

10 മിനിറ്റ് കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കുമെന്നാണ് വി.ഡി സതീശൻ പറഞ്ഞത്; സത്യപ്രതിജ്ഞ ചെയ്ത് പത്ത് ദിവസം ആയപ്പോഴേക്കും മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞുവീണു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് പത്ത് ദിവസം ആയപ്പോഴേക്കും കേരള മുഖ്യമന്ത്രി വി. ഡി സതീശന്റെ മുഖം മൂടി അഴിഞ്ഞു വീണ് തകർന്നിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ ...

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന ക്ഷേമത്തിന് ഊന്നൽ നൽകി പ്രത്യേക വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി. വയോജനങ്ങളുടെ ചികിത്സാ സഹായങ്ങളും ക്ഷേമവും ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ് നിലവിൽ വരുന്നത്. ...

മന്ത്രിമാരുടെ വകുപ്പുകളില്‍ വിജ്ഞാപനമായി: വി ഡി സതീശന് പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ് ദിവസങ്ങൾക്കു ശേഷം വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി ...

മുസ്ലിം ലിഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തത് പോലും; വി ഡി സതീശന്റെ ന്യായീകരണം മാരകമായ കള്ളം; അപ്പോൾ കേരളത്തിൽ വളർന്ന പന്തലിച്ച അഞ്ച് തീവ്ര മുസ്ലിം പാർട്ടികളോ?? അഡ്വ. ജയസൂര്യൻ

മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തതെന്ന മുഖ്യമന്ത്രി വി. ഡി സതീശൻറെ ന്യായീകരണം കണക്കുകൾ സഹിതം പൊളിച്ചടുക്കി ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യൻ. കേരളത്തിൽ ...

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. ഓഗസ്റ്റ് 31 ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകള്‍ മൂന്ന് മാസത്തേക്കാണ് നീട്ടിയത്. 2026 ഓഗസ്റ്റ് 31-ന്കാലാവധി അവസാനിപ്പിക്കുന്ന എല്ലാ ...

അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? അമ്മയുടെ പേരുകൂടി പറയണമെന്നുണ്ടായിരുന്നു; അച്ഛന്റെ പേര് പറയാനാണ് വായിച്ചത് ; പേര് വിവാദത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ തന്റെ ചാന്റെ പേര് കൂട്ടിച്ചേർത്ത് ഇനിഷ്യൽ വിപുലീകരിച്ച് വായിച്ചതിൽ ഉണ്ടായ ദുഷ് പ്രചാരണങ്ങൾക്കെതിരെ വി ഡി സതീശൻ. താന്‍ ജാതിപ്പേര് ഉപയോഗിച്ചു എന്ന ...

കെ-റെയിൽ ഇനിയില്ല ; സിൽവർ ലൈൻ റദ്ദാക്കി, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ -കാസര്‍കോട് വരെയുണ്ടായിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍.പ്രോട്ടേം സ്പീക്കറുടെ സത്യപ്രതിജ്ഞക്ക് ശേഷം കൂടിയ ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ...

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തന’ത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തന'ത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ ...

ഗ്യാരണ്ടികൾ വൈകും!! തത്കാലം നടപ്പാക്കുക രണ്ടെണ്ണം മാത്രം; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കാൻ ജൂൺ 15 വരെ കാത്തിരിക്കണം, എല്ലാം ബസിനും ബാധകമാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് യുഡിഎഫ് നൽകിയ ​ഗ്യാരണ്ടികൾ നടപ്പിലാകാൻ വൈകും. അഞ്ച് ​ഗ്യാരണ്ടികളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ പറഞ്ഞു. ...

പിണറായിയുടെ പാതയിൽ സതീശനും; കോടികൾ മുടക്കി സെൻട്രൽ സ്റ്റേഡിയത്തിൽ പടുകൂറ്റൻ പന്തൽ; യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കീഴ്‌വഴക്ക ലംഘനമെന്ന് ആക്ഷേപം

തിരുവനന്തപുരം:  യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് കീഴ്‌വഴക്ക ലംഘനമെന്ന് ആക്ഷേപം. ലോക്ഭവനിൽ വച്ച് മുഖ്യമന്ത്രിമാരും, മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന കീഴ്വഴക്കമാണ് വി. ഡി സതീശൻനും ഉപേക്ഷിച്ചിരിക്കുന്നത്. ...

രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് വിട്ടു നൽകി

തിരുവനന്തപുരം: ഒടുവിൽ രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് വിട്ടു നൽകി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. സമ്മർദ്ദങ്ങൾക്കൊടുവിൽ ആഭ്യന്തരവകുപ്പ് വിട്ടു നൽകാൻ വിഡി സതീശൻ സമ്മതിച്ചു. ...

‘ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും’; പരിഹാസവുമായി പിസി ജോർജ്

തിരുവനന്തപുരം: ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എംഎൽഎമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും എന്ന പരിഹാസവുമായി പിസി ജോർജ്. മുസ്‌ലിം ലീഗിന്റെ നിർബന്ധത്തിനു വഴങ്ങി വി ഡി സതീശനെ ...

കോൺഗ്രസ് ലീഗിന് പൂർണ്ണമായും കീഴടങ്ങി; ഈ തീരുമാനം എടുക്കാൻ ആയിരുനെങ്കിൽ ജനങ്ങളെ ഇത്രയും കഷ്‌ടപ്പെടുത്തേണ്ടിയിരുന്നില്ല; സതീശൻ ഒരു നിലപാടും ഇല്ലാത്തയാൾ: കടുത്ത അതൃപ്തി പരസ്യമാക്കി ജി. സുകുമാരൻ നായർ

കോട്ടയം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയെതിനെതിരെ രൂക്ഷ പ്രതികരണവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായ‍ർ. കോൺഗ്രസ് ലീഗിന് പൂർണ്ണമായും കീഴടങ്ങിയെന്നും ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും അദ്ദേഹം ...

മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും വഴങ്ങി കോൺഗ്രസ്; വി. ഡി സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക്; ഒടുവിൽ ഹൈക്കമാൻഡിന്റെ പച്ചക്കൊടി

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കേരളത്തിന് മുഖ്യമന്ത്രിയായി. വി. ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺ​ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മുസ്ലീം ലീ​ഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നോമിനിയാണ് വി. ...

‘വി.ഡി സതീശൻ കട്ടപ്പ; മുഖ്യമന്ത്രിയാക്കരുത്; ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ യൂദാസാണ്’; പുതുപ്പള്ളിയിൽ ഫ്ലക്സ്

വി. ഡി സതീശനെ കട്ടപ്പയോട് ഉപമിച്ച് ഫ്ലക്സ് പുതുപ്പള്ളിയിൽ ഫ്ലക്സ്. വി. ഡി സതീശനെ മുഖ്യമന്ത്രിയാക്കിയാൽ ഉമ്മൻചാണ്ടിയുടെ ആത്മാവിനോട് ചെയ്യുന്ന വഞ്ചനയാണ്. ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ ...

ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന് ലീഗ് പറഞ്ഞാൽ സതീശൻ ചാടിക്കളിക്കും; മാത്യു കുഴൽനാടന്റെ കഴുത്ത് വെട്ടിയവർ ഇനി ഭരണത്തിൽ വന്നാൽ ആരുടെയൊക്കെ കഴുത്ത് വെട്ടും: വെള്ളാപ്പള്ളി നടേശൻ

മലപ്പുറം: വി. ഡി സതീശനെ സ്പോൺസർ ചെയ്തിരിക്കുന്നത് ലീഗ് ആണെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന് ലീഗ് പറഞ്ഞാൽ സതീശൻ ...

പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ല; എറണാകുളം ഡിസിസി ആസ്ഥാനത്തിനു മുന്നിൽ വി ഡി സതീശനെതിരെ ഫ്ലക്സ് ബോർഡ്

എറണാകുളം: കേരളം നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകുന്നു. പ്രധാനമായും രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നീ നേതാക്കൾ ...

വനവാസത്തിനു പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും, വനംവകുപ്പ് സൗകര്യമൊരുക്കും,പരിഹാസവുമായി A.K ശശീന്ദ്രൻ

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ. യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്‌ട്രീയ വനവാസത്തിന് പോകുമെന്ന പ്രസ്താവനയുടെ പേരില്‍ ...

വി.ഡി. സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പ്രഖ്യാപിച്ചത് പോലെ രാഷ്‌ട്രീയ വനവാസത്തിന് പോകേണ്ടി വരും; സ്വാഭാവികമായും അതിൽ ഞങ്ങൾക്ക് സങ്കടമുണ്ട് : പരിഹാസവുമായി കെ. സുധാകരൻ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമെന്ന് കെ. സുധാകരൻ. സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പ്രഖ്യാപിച്ചത് പോലെ ...

‘വി ഡി സതീശന്റെ വീഡിയോ നീക്കിയത് മെറ്റയുടെ അബദ്ധം, പൊലീസ് ആവശ്യപ്പെട്ടത് കമന്റുകൾ നീക്കാൻ’: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖം ഫേസ്‌ബുക്കിൽ നിന്ന് നീക്കം ചെയ്‌ത സംഭവം മെറ്റയുടെ അബദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. അഭിമുഖം സോഷ്യൽ ...

ജമാഅത്തെ ഇസ്ലാമിയെ മതേതരത്വത്തിന്റെ മുഖംമൂടിയണിയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്; രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ

കോട്ടയം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി  കത്തോലിക്ക സഭ. മുഖപത്രമായ ദീപിക എഡിറ്റോറിയലിലാണ് രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. വാളുകൊണ്ട് സ്ഥാപിക്കുന്ന മതരാഷ്ട്രങ്ങളെ വെള്ളപൂശുന്നവർക്ക് അതാകാം.  പക്ഷേ ന്യായീകരിക്കാൻ പ്രാർത്ഥന ...

വിവാദ കേന്ദ്രമായി വടകരയിലെ ഫ്ലാറ്റ്: ഉടമസ്ഥൻ ആരെന്ന ചോദ്യത്തിൽ ഉരുണ്ടുകളിച്ച് കെ സി വേണു​ഗോപാൽ

തിരുവനന്തപുരം: പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ അതിജീവിത നൽകിയ മൊഴിയിൽ പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെക്കുറിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. ...

പുനർ​ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് പണപ്പിരിവ് ; വി.ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ

തിരുവനന്തപുരം : പുനർ​ജനി പദ്ധതി ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശനെതിരെ  സിബിഐ അന്വേഷണത്തിന്  വിജിലൻസിൻറ ശുപാർശ. പദ്ധതിയുടെ പേരിൽ വി. ഡി സതീശൻ  വിദേശത്ത് ...

Page 1 of 3 123