v muralidaran - Janam TV
Monday, July 14 2025

v muralidaran

സതീശന്റേത് കപട ഹിന്ദു സ്നേഹം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയിൽ ആർഎസ്എസിനെ വലിച്ചെഴയ്‌ക്കാൻ ശ്രമം: വി. മുരളീധരൻ

തൃശൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ  തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാരെ നിരന്തരമായി അവഹേളിക്കുകയാണന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി. മുരളീധരൻ. തൃശൂർ പൂരം കലക്കിയതിനാലാണ് സുരേഷ് ...

അപഹാസ്യമായ പ്രമേയം; ആനയെയും പുലിയെയും തടയാൻ കേന്ദ്ര നിയമം വേണമെന്ന് പറഞ്ഞ സംസ്ഥാന സർക്കാരിന് അപാര തൊലിക്കട്ടി തന്നെ: വി മുരളീധരൻ

തിരുവനന്തപുരം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ പ്രമേയത്തിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ ഭരണ-പ്രതിപക്ഷ പാർട്ടികൾ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ...

ആയിരം വർഷക്കാലം വിശ്വാസികൾ സ്മരണയിൽ സൂക്ഷിക്കുന്ന സുദിനം; പ്രാണപ്രതിഷ്ഠാ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ തത്സമയം കണ്ട് വി മുരളീധരൻ

കമ്പാല: അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ തത്സമയം കണ്ട് കേന്ദ്ര വി​ദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഉഗാണ്ടയിലെ ഇന്ത്യൻ സമൂഹത്തോടൊപ്പമിരുന്നാണ് കേന്ദ്രമന്ത്രി പ്രതിഷ്ഠാ ചടങ്ങുകൾ തത്സമയം ...

ത്രിദിന സന്ദർശനം; കേന്ദ്രമന്ത്രി വി.മുരളീധരൻ നാളെ ജപ്പാനിലേക്ക്

ന്യൂ‍ഡൽഹി: സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നാളെ ജപ്പാനിലേക്ക്. നാളെ മുതല്‍ 10 വരെയാണ് സന്ദര്‍ശനം നടത്തുന്നത്. സന്ദർശന വേളയിൽ മന്ത്രിമാർ, വ്യവസായ പ്രമുഖർ, ...

ദ്വിദിന സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരൻ മൗറീഷ്യസിലേക്ക്

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ മൗറീഷ്യസിൽ സന്ദർശനം നടത്തും. നവംബർ 1, 2 തീയതികളിലാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ദ്വിദിന സന്ദർശനം. മൗറീഷ്യസ് ഭരണാധികാരികളുമായി കേന്ദ്രമന്ത്രി ചർച്ച ...

ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം; കളമശ്ശേരി സ്ഫോടനത്തിൽ മതം മാത്രം പറയാതെ ജനങ്ങളുടെ സുരക്ഷയെ കുറിച്ചുകൂടി മുഖ്യമന്ത്രി സംസാരിക്കണം: വി.മുരളീധരൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ മത ധ്രുവീകരണം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കളമശ്ശേരി ബോംബ് സ്‌ഫോടനത്തില്‍ മതം മാത്രം ചര്‍ച്ചയാക്കാതെ സുരക്ഷയെക്കുറിച്ച് ...

വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചുള്ള റെയിൽവേയുടെ അറിയിപ്പ് ഉടൻ; വി മുരളീധരൻ

ആലപ്പുഴ: വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള റെയിൽവേയുടെ അറിയിപ്പ് അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഒന്നാം വന്ദേ ഭാരത് ...

മുരളീധരന് അല്ല, വന്ദേഭാരത് ട്രെയിനിനാണ് സ്വീകരണം ലഭിച്ചത്; ബിജെപിക്കാരെ കാണുമ്പോഴുള്ള അസ്വസ്ഥതയാണ് കെ. മുരളീധരന്; ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്

തുരുവനന്തപുരം: കെ.മുരളീധരന്‍റെ വിമര്‍ശനത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. രണ്ടാം വന്ദേ ഭാരതത്തിന്റെ ഉദ്ഘാടന യാത്രയിൽ ക്ഷണം കിട്ടിയവരാണ് യാത്ര ചെയ്തത്. അദ്ദേഹത്തിന്റെ പരാതി ...

‘സുപ്രീം കോടതിയെയും രാജ്യത്തെയും ഡിവൈഎഫ്‌ഐ വെല്ലുവിളിക്കുന്നു; ഡോക്യുമെന്ററി പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണം’; വി.മുരളീധരൻ

തിരുവനന്തപുരം: 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെൻറി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഡിവൈഎഫ്‌ഐ ആഹ്വാനം വെല്ലുവിളിയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി ...

പിഎഫ്‌ഐയെ ആർഎസ്എസുമായി താരതമ്യം ചെയ്യുന്നത് കപട മതേതരത്വം; കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ ആർഎസ്എസുമായി താരതമ്യം ചെയ്യുന്നത് കപട മതേതരത്വമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പിഎഫ്‌ഐ നിരോധിച്ചത് രാജ്യസുരക്ഷ കണക്കിലെടുത്താണെന്നും മുരളീധരൻ പറഞ്ഞു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും ...

കേന്ദ്രമന്ത്രി വി.മുരളീധരന്റെ സിംബാബ് വേ സന്ദർശനം; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും

ഹരാരെ: ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാ​ഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സിംബാബ് വേയിൽ. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് മുരളീധരൻ നടത്തുക. സിംബാബ് ...