കേന്ദ്രമന്ത്രി വി.മുരളീധരന്റെ സിംബാബ് വേ സന്ദർശനം; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രമന്ത്രി വി.മുരളീധരന്റെ സിംബാബ് വേ സന്ദർശനം; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 10:42 am IST
FacebookTwitterWhatsAppTelegram

ഹരാരെ: ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാ​ഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സിംബാബ് വേയിൽ. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് മുരളീധരൻ നടത്തുക. സിംബാബ് വേ വിദേശകാര്യസഹമന്ത്രി ഡേവിഡ് മുസബയാനയുടെ നേതൃത്വത്തിലാണ് മന്ത്രിയെ സ്വീകരിച്ചത്. സിംബാബ് വേ പ്രസിഡന്റ് എമേഴ്സൺ മനഗാഗ്വയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പരസ്പര സഹകരണം വർധിപ്പിക്കുന്നതിനായി സിംബാബ് വേയുടെ വിദേശകാര്യ-അന്താരാഷ്‌ട്ര വ്യാപാര മന്ത്രി ഡോ. ഫ്രെഡറിക് ഷാവയുമായി സഹമന്ത്രി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും.

ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യ-സിംബാബ് വേ സഹകരണം സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. സിംബാബ് വേ രാഷ്‌ട്രീയ നേതൃത്വവുമായും അവിടുത്തെ ഇന്ത്യൻ സമൂഹവുമായും മന്ത്രി ചർച്ചകൾ നടത്തും. ജൂൺ 6, 7 തിയതികളിൽ സിംബാവെ സന്ദർശനം നടത്തുന്ന മുരളീധരൻ ജൂൺ 8-9 വരെ മലാവിയിലും തുടരും. മലാവി പ്രസിഡന്റ് ഡോ. ലാസറസ് മക്കാർത്തി ചക്വേരയെ സന്ദർശിക്കുകയും മറ്റ് മുതിർന്ന നേതാക്കളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.

മലാവി വിദേശകാര്യ മന്ത്രി നാൻസി ടെംബോയുമായി പരസ്പര താൽപ്പര്യവും സഹകരണവും സംബന്ധിച്ച വിഷയങ്ങളിൽ അദ്ദേഹം ചർച്ച നടത്തും. രാഷ്‌ട്രീയ സഹകരണം, ആരോഗ്യം, ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കാനാണ് ചർച്ച. സന്ദർശന വേളയിൽ “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷങ്ങളുടെ ഭാ​ഗമായ പരിപാടികളിലും വി.മുരളീധരൻ പങ്കെടുക്കും. 2018 ൽ ഉപരാഷ്‌ട്രപതിയുടെ സിംബാബ് വേ സന്ദർശന വേളയിൽ വാഗ്ദാനം ചെയ്ത 10 ആംബുലൻസുകൾ സിംബാബ് വയ്‌ക്ക് സമ്മാനിച്ചിരുന്നു. 2021 മാർച്ചിൽ 35,000 കോവാക്സിൻ ഡോസുകളാണ് ഇന്ത്യ ന‍ൽകിയത്.

 

 

 

Tags: Zimbabwev muralidaran
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies