v n vasavan - Janam TV

v n vasavan

“ഈ സമയം ദേവസ്വം ഓഫീസിൽ പോയിരുന്ന് ലേശം കാറ്റ് കൊണ്ടൂടേ? കൈകൂപ്പാതെ പ്രാർത്ഥിക്കാനുള്ള ട്രെയിനിംഗ് ഹിന്ദു സഖാക്കൾക്ക് കൊടുത്തിട്ടുണ്ട്”

ദേവസ്വം മന്ത്രി വി. എൻ വാസവനെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മകരവിളക്ക് ദീപാരാധനാ വേളയിലെ മന്ത്രിയുടെ പ്രകടനം അയ്യനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വിമർശനം ശക്തമാകുന്നതിടെയാണ് ...

തീരമണഞ്ഞത് ലോകത്തിലെ വമ്പൻ ചരക്കുകപ്പലുകൾ; ഖജനാവിലെത്തിയത് 7.4 കോടി; നിർണായക നേട്ടങ്ങൾ പിന്നിട്ട് വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ നിർണായക നേട്ടങ്ങൾ സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU (20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു TEU ആയി ...

സർവീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ച് പെൺകുട്ടി മരണപ്പെട്ട സംഭവം; ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയ മന്ത്രി വി.എൻ വാസവന് നേരെ നാട്ടുകാരുടെ രോഷ പ്രകടനം

കോട്ടയം: അയ്മനം കരീമഠത്തിൽ സർവീസ് ബോട്ടും വള്ളവും തമ്മിലിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട അനശ്വരയുടെ വീട്ടിലെത്തിയ മന്ത്രി വി.എൻ വാസവനു നേരെ നാട്ടുകാരുടെ രോഷ പ്രകടനം. പ്രദേശത്തെ യാത്രാക്ലേശം ...

വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാവാ സുരേഷിനോട് കുശുമ്പ്; നന്മ ചെയ്യുന്നതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് വി.എൻ വാസവൻ

കോട്ടയം : വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാവാ സുരേഷിനോട് കുശുമ്പാണെന്ന് സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ. പാമ്പ് പിടിക്കുന്നതിനായി വാവാ സുരേഷിനെ വിളിക്കരുതെന്ന് പറയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ...

വാവ സുരേഷിന് വീട് വച്ചു നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ ; ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ ദ്രോഹിക്കുന്നതായി വാവ സുരേഷിന്റെ പരാതി

കോട്ടയം ; വാവ സുരേഷിന് വീട് വച്ചു നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ. തിരുവനന്തപുരത്ത് വാവ സുരേഷിന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്താണ് വീട് നിർമിച്ചു നൽകുന്നത്. സിപിഎം പാർട്ടി ...

സഹകരണ ബാങ്ക് തട്ടിപ്പ്: കെ.ടി ജലീൽ പറയുന്നത് പോലെ നടപടിയെടുക്കാനാവില്ല;ആദായനികുതി വകുപ്പ് സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി.എൻ വാസവൻ

കോഴിക്കോട്: എആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ മുൻ മന്ത്രി കെ.ടി ജലീലിനെ തള്ളി സഹകരണ മന്ത്രി വി.എൻ വാസവൻ.ജലീൽ പറയുന്നത് പോലെ സർക്കാരിന് നടപടിയെടുക്കാൻ സാധിക്കില്ലെന്ന് ...