ഭഗവാന് നിവേദിക്കും മുൻപ് മന്ത്രി വാസവനും സംഘത്തിനും അഷ്ടമിരോഹിണി വള്ളസദ്യ വിളമ്പിയ സംഭവം: ആറന്മുളയില് പ്രായശ്ചിത്തം തുടങ്ങി, വിളിച്ചുചൊല്ലി പ്രാര്‍ത്ഥന കഴിഞ്ഞു; ഫെബ്രുവരി അഞ്ചിന് ആചാരപരമായ സദ്യ
കോഴഞ്ചേരി: ഭഗവാന് നിവേദിക്കും മുമ്പ് ദേവസ്വം മന്ത്രി വി.എന്‍. വാസവനും സംഘത്തിനും സദ്യ വിളമ്പിയ സംഭവത്തില്‍ ആറന്മുള ക്ഷേത്രത്തില്‍ പ്രായശ്ചിത്ത നടപടികൾ തുടങ്ങി. ഇന്നലെ വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയിലൂടെ ...










