V S ACHUTANANDAN - Janam TV
Friday, November 7 2025

V S ACHUTANANDAN

ബുധനാഴ്ച ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം, വി എസിന്റെ സംസ്‌കാര ചടങ്ങിന് ക്രമീകരണങ്ങളായി

ആലപ്പുഴ : മുന്‍ കേരളാ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബുധനാഴ്‌ച്ച രാവിലെ 11 മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. ...

മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ അന്തരിച്ചു; സംസ്കാരം മറ്റന്നാൾ ആലപ്പുഴയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. എസ് അച്യുതാനന്ദൻ അന്തരിച്ചു. വൈകുന്നേരം  3.20 ന്  പട്ടം എസ്‌യുടി ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 102 ...

വി. എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളും സാധാരണനിലയിലായില്ല. ...

ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പട്ടം എസ്‌യുടി ...

സോളാർ അപകീർത്തി കേസ്; വി.എസ് അച്യുതാനന്ദൻ ഉമ്മൻചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധിക്ക് സ്റ്റേ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസ് വിധിക്ക് സ്റ്റേ ഉമ്മൻചാണ്ടി നൽകിയ അപകീർത്തിക്കേസിൽ വി.എസ്.അച്യുതാനന്ദൻ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സബ്‌കോടതിയുടെ ഉത്തരവാണ് തിരുവനന്തപുരം ജില്ലാ ...

മാനനഷ്ട കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്ക് 10 ലക്ഷം രൂപ നൽകണമെന്ന ഉത്തരവ്; അപ്പീൽ നൽകാൻ ഒരുങ്ങി വി.എസ് അച്യുതാനന്ദൻ

തിരുവനന്തപുരം : മാനനഷ്ട കേസിൽ ഉമ്മൻ ചാണ്ടിയ്ക്ക് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീൽ നൽകാൻ വി.എസ് അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. കേസിൽ ഉമ്മൻ ...

വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ്‌ അദ്ദേഹത്തെ പട്ടത്തെ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം ഉണ്ടാകുകയും , രക്തസമ്മർദ്ദം ക്രമാതീതമായി ...

ഡച്ച് മാതൃകയെ വിമർശിച്ച ചെറിയാൻ ഫിലിപ്പിനോട് പകരംവീട്ടി പിണറായി സർക്കാർ; ഖാദി ബോർഡ് വൈസ്‌ചെയർമാൻ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: ദുരന്ത നിവാരണത്തിൽ സർക്കാരിനെ വിമർശിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനോട് പകരം വീട്ടി പിണറായി സർക്കാർ. ഖാദി ബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ...

പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ്; വി.എസിന് പിറന്നാൾ ആശംസകളുമായി പിണറായി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിസ്വ വർഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകൾ ...