“തൊലിക്കട്ടി അപാരം!!! നാണം ഉണ്ടോ 45 വർഷം ഭരിച്ചവർ 4 മാസം ആയവരെ കുറ്റം പറഞ്ഞു നടക്കുന്നു; തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ചേട്ടൻ ആദ്യമായാണോ കിഴക്കേകോട്ട വഴി പോയവരെ ഇങ്ങനെ കാണുന്നത്”
വി. ശിവൻകുട്ടി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് താഴെ പരിഹാസ കമൻറുകളുടെ കുത്തൊഴുക്ക്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലുണ്ടായ കനത്ത മഴയിലെ വെള്ളക്കെട്ടിനെ പരിഹസിച്ച് കൊണ്ട് ശിവൻകുട്ടി ...























