സ്കൂളിൽ 'ഓൾ പാസ്' വേണ്ടെന്ന് കേന്ദ്രം; 'ഇമേജ്' തകർക്കുന്ന ഒന്നിനും ഇല്ലെന്ന് കേരളം; കുട്ടികളുടെ ഭാവി പന്ത് തട്ടി വിദ്യാഭ്യാസ വകുപ്പ്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്കൂളിൽ ‘ഓൾ പാസ്’ വേണ്ടെന്ന് കേന്ദ്രം; ‘ഇമേജ്’ തകർക്കുന്ന ഒന്നിനും ഇല്ലെന്ന് കേരളം; കുട്ടികളുടെ ഭാവി പന്ത് തട്ടി വിദ്യാഭ്യാസ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 08:57 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്കൂളിൽ ഓൾ പാസ് വേണ്ടെന്ന കേന്ദ്ര നിർദ്ദേശം പാലിക്കാൻ മടിച്ച് കേരളം. അഞ്ച്, എട്ട് ക്ലാസുകളിലെ പരീക്ഷകളിൽ കുട്ടികൾ നേടുന്ന മാർക്ക് അനുസരിച്ച് മാത്രമാകണം ഉയർന്ന് ക്ലാസുകളിലേക്ക് കയറ്റാൻ എന്നാണ് നിർദ്ദേശം. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഇത് നടപ്പാക്കിയെങ്കിലും കേരളം മാത്രം തീരുമാനമെടുത്തിട്ടില്ല.

അഞ്ചിലും എട്ടിലും അർദ്ധവാർഷിക പരീക്ഷയിൽ 25 ശതമാനവും വാർഷിക പരീക്ഷയിൽ 33 ശതമാനവും മാർക്ക് ഇല്ലെങ്കിൽ കുട്ടികളെ പാസാക്കരുത്. മാർക്കില്ലാത്തവർക്ക് ഒരു അവസരം കൂടി നൽകാൻ പ്രത്യേക പരീക്ഷ നടത്തും. എന്നാൽ ഇതിന് വിപരീതമായി നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് കുട്ടികളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നാണ് സർക്കാരിന്റെ സമീപനം. ‘സമഗ്ര പുരോഗതി കാർഡാണ്’ വിദ്യാഭ്യാസ വകുപ്പ് പറയുന്ന മറ്റൊരു സം​ഗതി. ഘട്ടം ഘട്ടമായി കുട്ടി ആർജിക്കുന്ന അറിവ് വിലയിരുത്തി പഠന പുരോ​ഗതി നിരീക്ഷിച്ച് തയ്യാറാക്കുന്നതാണ് പുരോ​ഗതി കാർഡ്. ഇത്തരത്തിൽ ചെയ്യുന്നതും പഠന നിലവാരം മെച്ചപ്പെടുത്തുമെന്ന ന്യായമാണ് സർക്കാർ പറയുന്നത്.

എല്ലാവരെയും പാസാക്കി വിടുകയും, എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് വാരിക്കോരി നൽകുന്നതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് തന്നെ രം​ഗത്ത് വന്നിരുന്നു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഭീഷണി ഒഴിവാക്കാൻ ഓൾ പാസ് ആവാം. എന്നാൽ കുട്ടികളുടെ പഠനനിലവാരം അളക്കാൻ വേറേ പരീക്ഷ നടത്തണമെന്നാണ് വിദ്യാഭ്യാസ വി​ദ​ഗ്ധൻ ഡോ. അച്യുത് ശങ്കർ എസ്. നായർ വ്യക്തമാക്കി.

Tags: v sivankuttyAll Pass
ShareTweetSendShare

More News from this section

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies