VACANCIES - Janam TV
Sunday, July 13 2025

VACANCIES

SSLC പാസായോ ; ഒന്നും ആലോചിക്കേണ്ട, ഒഴിവേ…അങ്ങ് റെയിൽവേയിലാ… ; 32,438 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ന്യൂഡൽഹി: റെയിൽവേയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. റെയി‍ൽവേ ലെവൽ-1 ശമ്പള സ്കെയിലിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. 32,438 ഒളിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 28 ആണ് അപേക്ഷിക്കാനുള്ള അവസാന ...

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. ഓട്ടോമൊബൈല്‍, എം.എസ്.എം.ഇ, ധനകാര്യം, ...

SEBI-യിൽ നിരവധി ഒഴിവുകൾ; അവസാന തീയതി ഏപ്രിൽ 13

സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലേക്കായി ഗ്രേഡ് എ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ...

നാഷണൽ ആയുഷ് മിഷനിൽ കരാർ അടിസ്ഥാനത്തിൽ നിയമനം; അഭിമുഖം നാളെ

തൃശൂർ: നാഷണൽ ആയുഷ് മിഷനിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാരതീയ ചികിത്സ, ഹോമിയോപ്പതി എന്നീ വകുപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2024 മാർച്ച് 11-ന് 40 ...

സിബിഎസ്ഇയിൽ അനദ്ധ്യാപക തസ്തികകളിൽ ഒഴിവുകൾ; രാജ്യത്തെവിടെയും നിയമനം

വിവിധ അനദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ. അഖിലേന്ത്യ തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാകും തിരഞ്ഞെടുപ്പ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്. രാജ്യത്തെവിടെയും നിയമനം ...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പ് ഒഴിവുകൾ; അവസാന തീയതി മാർച്ച് ആറ്

അപ്രന്റീസ് തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ.വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി 3,000-ൽ അധികം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 21-ന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ...

റെയിൽവേയിൽ ഇനിമുതൽ എല്ലാവർഷവും കൂടുതൽ ഒഴിവുകൾ വരും; പോയ വർഷം നൽകിയത് ഒന്നരലക്ഷം തൊഴിൽ; റെയിൽവേ ജി.എം

പാട്ന: വരുവർഷങ്ങളിൽ കൂടുതൽ ഒഴിവുകൾ റെയിൽവേയിലുണ്ടാകുമെന്നും യഥാക്രമം നിശ്ചിത ഒഴിവുകൾ കണ്ടെത്താൻ റെയിൽവേ നടപടി സ്വീകരിച്ചതായും ഈസ്റ്റ് സെൻട്രൽ റെയിൽവേ ജി.എം അനിൽകുമാർ ഖൻഡെൽവൽ പറഞ്ഞു. പോയവർഷം ...

നാവിക സേനയിൽ 10,000 ത്തോളം ഒഴിവുകൾ; യുവാക്കൾക്കായി ജോലി വാ​ഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നാവികസേനയിൽ ആയിരത്തിലധികം ഒഴിവുകളുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഒക്ടോബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 9,119 ഒഴിവുകളാണ് നാവികസേനയിലുള്ളത്. പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് ഇക്കാര്യം ...