സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പ് ഒഴിവുകൾ; അവസാന തീയതി മാർച്ച് ആറ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പ് ഒഴിവുകൾ; അവസാന തീയതി മാർച്ച് ആറ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 09:03 pm IST
FacebookTwitterWhatsAppTelegram

അപ്രന്റീസ് തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ.വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി 3,000-ൽ അധികം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 21-ന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. മാർച്ച് ആറിന് മുമ്പ് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

മാർച്ച് പത്തിന് നടക്കുന്ന പരീക്ഷയിൽ നിശ്ചിത യോഗ്യതയ്‌ക്കുള്ള കട്ട് ഓഫ് മാർച്ച് 31-ന് പ്രസിദ്ധീകരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് nats.education.gov.in എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. ഓൺലൈൻ എഴുത്തുപരീക്ഷയും പ്രാദേശിക ഭാഷാ പരിജ്ഞാനവും ഉൾപ്പെടുന്നതാണ് പരീക്ഷാ പ്രക്രിയ. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറൽ ഇംഗ്ലീഷ്, റീസണിംഗ് എബിലിറ്റി, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന റീട്ടെയിൽ ലയബിളിറ്റി പ്രൊഡക്ട്സ്, ബേസിക് റീട്ടെയിൽ അസറ്റ് പ്രൊഡക്ട്സ്, ബേസിക് ഡെപ്പോസിറ്റ് പ്രൊഡക്ട്സ്, ബേസിക് ഇൻഷുറൻസ് പ്രൊഡക്ട്സ് എന്നിവ സംബന്ധിച്ചാണ് എഴുത്തുപരീക്ഷ.

അപേക്ഷകർ മുമ്പ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലോ മറ്റേതെങ്കിലും ഓർഗനൈസേഷനിലോ അപ്രന്റീസ്ഷിപ്പ് നേടിയവരോ നിലവിൽ പരിശീലനം തുടരുന്നവരോ ആയിരിക്കരുതെന്ന് നിർദ്ദേശത്തിൽ പറയുന്നു. വിദ്യാഭ്യാസ യോഗ്യതകൾ പൂർത്തിയാക്കിയതിന് ശേഷം ഒന്നോ അതിലധികമോ വർഷത്തെ പരിശീലനമോ ജോലി പരിചയമോ ഉള്ള വ്യക്തികൾക്ക് അപ്രന്റീസായി പ്രവർത്തിക്കാനാകില്ല.

അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ കട്ട് ഓഫ് തീയതിയെ അടിസ്ഥാനമാക്കി 1996 ഏപ്രിൽ 1-നും 2004 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. കട്ട് ഓഫ് തീയതി പ്രകാരം 20-നും 28-നും ഇടയിൽ പ്രായമുള്ളവർക്കാണ് യോഗ്യത. കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിച്ച് എസ്‌സി, എസ്ടി, ഒബിസി, പിഡബ്യുബിഡി എന്നീ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 15,000 രൂപ സ്റ്റൈപ്പൻഡായി ലഭ്യമാകും.

Tags: SUBVACANCIESjob
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies