തൃശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലു വയസുകാരി മരിച്ചു
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയിൽ വാഹനാപകടത്തിൽ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസ്സും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് മരണം. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ...