Vaidekam Resort - Janam TV

Vaidekam Resort

വൈദേകം റിസോർട്ട് സമർപ്പിച്ച രേഖകൾ അപൂർണം; ഇപി ജയരാജന്റെ ഭാര്യയ്‌ക്കും മകനും നിക്ഷേപമുള്ള റിസോർട്ടിന് വീണ്ടും ടിഡിഎസ് നോട്ടീസ്

കണ്ണൂർ: ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോർട്ട് ഹാജരാക്കിയ രേഖകൾ അപൂർണമെന്ന് കണ്ടെത്തൽ. ഇതിനെ തുടർന്ന് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം വീണ്ടും ...

വൈദേകം റിസോർട്ടിന് ഓഹരി സമാഹാരം 6.60 കോടിയെന്ന് രേഖകൾ; ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവെച്ച് പ്രാദേശിക സിപിഎം നേതാവ്; വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന വിശദീകരണവുമായി പട്ടത്ത് രാജേഷ്

കണ്ണൂർ: ഇപി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ വൈദേകം റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ച് സിപിഎം പ്രാദേശിക നേതാവ്. വൈദേകത്തിൽ ഡയറക്ടറായിരുന്ന പട്ടത്ത് രാജേഷാണ് രാജിവെച്ചത്. വ്യക്തിപരമായ ...

വിവാദത്തിലായ വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിൽക്കുന്നില്ലെന്ന് ഇ പി ജയരാജന്റെ മകൻ ജയ്സൺ

കണ്ണൂർ: വിവാദത്തിലായ വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിൽക്കുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ മകൻ പി കെ ജയ്സൺ. താൻ ചിന്തിക്കാത്ത കാര്യം മാദ്ധ്യമങ്ങളിൽ വാർത്തയായി ...

വൈദേകം റിസോര്‍ട്ട് ; റിസോർട്ടിലെ ലക്ഷങ്ങളുടെ ഓഹരികൾ ഒഴിവാക്കി തലയൂരാൻ ജയരാജന്റെ കുടുംബം

  തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ കുടുംബത്തിന് കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിലുള്ള ഓഹരികൾ ഒഴിവാക്കാൻ നീക്കം. ഈ ഓഹരികൾ സംബന്ധിച്ചുള്ള വിവാദം കത്തിപ്പടരുമ്പോഴാണ് ഒഴിവാക്കി ...

കണ്ണൂർ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പരിശോധന നടക്കുന്നത് ഇ.പി. ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായുള്ള റിസോർട്ടിൽ

കണ്ണൂർ: ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായുളള റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. കണ്ണൂരിലെ മൊറാഴയിൽ പ്രവർത്തിക്കുന്ന വൈദേകം റിസോർട്ടിലാണ് ഇൻകം ടാക്‌സ് പരിശോധന. ആദായ ...