Vaishno devi temple - Janam TV
Friday, November 7 2025

Vaishno devi temple

ഈ വർഷം കാൽനടയായി എത്തിയത് 93.50 ലക്ഷം തീർത്ഥാടകർ; പത്ത് വർഷം മുൻപുള്ള കണക്ക് മറികടന്ന് വൈഷ്‌ണോദേവി ക്ഷേത്രം

ശ്രീന​ഗർ: കാൽനടയായെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ പത്ത് വർഷം മുൻപുള്ള കണക്ക് മറികടന്ന് കശ്മീരിലെ വൈഷ്‌ണോദേവീ ക്ഷേത്രം. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 93.50 ലക്ഷം തീർത്ഥാടകരാണ് വൈഷ്‌ണോദേവി ...

മാതാ വൈഷ്‌ണോ ദേവിയുടെ അരികിലെത്തി ഷാരൂഖ് ഖാൻ; ക്ഷേത്ര ദർശനം നടത്തുന്ന വീഡിയോ വൈറൽ

ജമ്മു: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. സിനിമയുടെ റിലീസിന് മുന്നോടിയായി ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരിക്കുകയാണ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. ജമ്മു കശ്മീരിലെ ...

ഭക്തി സാന്ദ്രമായി വൈഷ്‌ണോദേവീ ക്ഷേത്രം; നാല് മാസത്തിനിടെ ദർശനം നടത്തിയത് 33 ലക്ഷത്തിലേറെ ഭക്തർ

ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രശസ്തമായ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത് ലക്ഷങ്ങൾ. ജനുവരി ഒന്ന് മുതൽ മെയ് 15 വരെ ദർശനം നടത്തിയത് 33 ലക്ഷത്തിലധികം തീർത്ഥാടകരെന്ന് അധികൃതർ ...

സുവർണ്ണാവസരം; കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത; ‘ഉത്തർ ദർശൻ’ പാക്കേജുമായി ഇന്ത്യൻ റെയിൽവേ

ശ്രീനഗർ: ഭാരതത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കൊരു സുവർണ്ണാവസരമൊരുക്കി ഇന്ത്യൻ റെയിൽവേ. അയോദ്ധ്യയിൽ നിന്ന് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് ...

നവരാത്രി ആഘോഷം; വൈഷ്‌ണോദേവീ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി

ശ്രീനഗർ: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി വൈഷ്‌ണോദേവീ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് സിആർപിഎഫ് സംഘത്തെ വിന്യസിച്ചു. ഭീകരാക്രമണ സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം. ...

വിശ്വപ്രസിദ്ധമായ സ്വയംഭൂ പ്രതിഷ്ഠ.. കശ്മീരിലെ ത്രികുട മലനിരകളിൽ കുടിക്കൊള്ളുന്ന വൈഷ്‌ണോദേവീ ക്ഷേത്രം..

ശ്രീനഗർ: ജമ്മുകശ്മീരിലെ ത്രികുട മലനിരകളിൽ സ്ഥിതി ചെയ്യുന്ന വൈഷ്ണോ ദേവി ക്ഷേത്രം. ഇന്ത്യയിലെ പ്രശസ്തമായ 108 ശക്തിപീഠങ്ങളിൽ ഒന്ന്, ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന വിശ്വപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രം.. ...