vanam kolla - Janam TV

vanam kolla

വനംകൊള്ള: മുഖം രക്ഷിക്കാൻ കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്, എതിർത്ത് മറ്റ് വകുപ്പുകൾ

ഇടുക്കി: റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് മറയാക്കി മരം മുറിച്ച് കടത്തിയ സംഭവത്തിൽ സ്ഥല ഉടമയ്ക്ക് എതിരെ കേസെടുത്ത് വനം വകുപ്പ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നടപടിയിൽ ...

വനംകൊള്ള: വിവാദ ഉത്തരവ് തന്റെ അറിവോടെയെന്ന് സമ്മതിച്ച് ഇ.ചന്ദ്രശേഖരൻ

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവിറക്കിയത് തന്റെ അറിവോടെ തന്നെയാണെന്ന് സമ്മതിച്ച് മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ. കർഷകർ വെച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയത്. കർഷക താത്പര്യം ...

മുട്ടിൽ വനംകൊള്ള: വിവാദ ഉത്തരവിറക്കാൻ നിർദ്ദേശം നൽകിയത് മുൻ റവന്യു മന്ത്രി

തിരുവനന്തപുരം: മുട്ടിൽ വനംകൊള്ളയിൽ വിവാദ ഉത്തരവിറക്കാൻ നിർദ്ദേശം നൽകിയത് മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെന്ന് രേഖകൾ. ചന്ദ്രശേഖരന്റെ ഇടപെടൽ തെളിയിക്കുന്ന ഉത്തരവ് ജനം ടിവിയ്ക്ക് ലഭിച്ചു. ...

വനംമന്ത്രിയും വനംകൊള്ളയിലെ ആരോപണ വിധേയനും ‘വനമഹോത്സവം’ പരിപാടിയിൽ ഒരേവേദിയിൽ; വിമർശനം

തിരുവനന്തപുരം: മുട്ടിൻ വനംകൊള്ളക്കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എൻ.ടി സാജനും വനം മന്ത്രി എ.കെ ശശീന്ദ്രനും ഒരേ വേദിയിൽ. വനമഹോത്സവം എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും ...

വനംകൊള്ള: 15 കോടിയുടെ 2400 മരങ്ങൾ മുറിച്ചു കടത്തി, റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: 2020 ഒക്ടോബർ 24 ന് റവന്യൂവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിൽ നഷ്ടമായത് 15 കോടിയുടെ മരങ്ങളെന്ന് വിജിലൻസ് റിപ്പോർട്ട്. സംസ്ഥാനത്തെ ഒൻപതു ജില്ലകളിൽ നിന്ന് ...

ഇടുക്കിയിൽ മരം മുറിച്ച് കടത്തിയ സംഭവം: സിപിഐ നേതാക്കൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

cഇടുക്കി: തൊടുപുഴയിലെ സിഎച്ച്ആർ മേഖലയിൽ നിന്ന് മരം വെട്ടിക്കടത്തിയ സംഭവത്തിൽ സിപിഐ നേതാക്കൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. കാഞ്ചിയാർ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐ നേതാവുമായ ...

മുട്ടിലിൽ മുറിച്ച ഈട്ടികൾ എറണാകുളത്ത് എത്തിയത് പരിശോധനയില്ലാതെ; ചെക്‌പോസ്റ്റ് രേഖകളിൽ ലോറിയുടെ വിവരങ്ങളില്ല

വയനാട്: മുട്ടിലിൽ അനധികൃതമായി മുറിച്ച് കടത്തിയ ഈട്ടിത്തടികൾ എറണാകുളത്ത് എത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന ചെക്‌പോസ്റ്റുകളിൽ വാഹനം കടന്നു പോയതിന്റെ രേഖകൾ ഇല്ല. ലക്കിടി ചെക്‌പോസ്റ്റിൽ ...

വനംകൊള്ള എരുമേലിയിലും: പട്ടയ ഭൂമിയിൽനിന്ന് 27 തേക്ക് മരം മുറിച്ച് കടത്തി

പത്തനംതിട്ട: എരുമേലിയിലെ ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ഭൂപതിവ് പട്ടയമുള്ള സ്ഥലത്ത് നിന്നും അനധികൃതമായി മരങ്ങൾ മുറിച്ച് കടത്തി. 27 തേക്കാണ് ഇവിടെ നിന്നും മുറിച്ച് കടത്തിയത്. സംഭവത്തിൽ ...

വനംകൊള്ള: ഗൂഢാലോചനയിൽ ഉദ്യോഗസ്ഥർക്കും പങ്ക്, കേസെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ ഉത്തരവ് ദുരുപയോഗം ചെയ്ത് വ്യാപകമായി വനംകൊള്ള നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ക്രൈംബ്രാഞ്ച്. കരാറുകാരുമായി ചേർന്ന് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു. ...

ദ്രവിച്ചമരം വെട്ടാൻ അധികൃതരില്ല: ഇടുക്കിയിൽ വ്യാപകമായിമരങ്ങൾ റോഡിലേക്ക് വീഴുന്നു:വാഹനങ്ങൾ രക്ഷപ്പെടുന്നത് തലനാരിഴയ്‌ക്ക്

ഇടുക്കി: കാലവർഷത്തിന് മുൻപ് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് കണ്ടില്ലെന്ന് നടിച്ച് പിഡബ്ല്യൂഡി അടക്കമുള്ള സർക്കാർ വകുപ്പുകൾ. ഏത് നിമിഷവും നിലം ...

വയനാട് മുട്ടിൽ വനം കൊള്ള: സർക്കാരിനെതിരെ ചോദ്യങ്ങളുയർത്തി ഹൈക്കോടതി, അന്വേഷണത്തിന് സ്റ്റേയില്ല

കൊച്ചി: വയനാട് മുട്ടിൽ വനം കൊള്ളക്കേസിൽ അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്യണമെന്ന് ...

വനംകൊള്ള: പിണറായി സർക്കാരിന് കുരുക്ക് മുറുകുന്നു, സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടേക്കും

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് വയനാട്, പത്തനംതിട്ട, കാസർകോട്, ഇടുക്കി അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് കോടികളുടെ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ കുരുക്ക് മുറുകുന്നു. ...