വനംകൊള്ള എരുമേലിയിലും: പട്ടയ ഭൂമിയിൽനിന്ന് 27 തേക്ക് മരം മുറിച്ച് കടത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനംകൊള്ള എരുമേലിയിലും: പട്ടയ ഭൂമിയിൽനിന്ന് 27 തേക്ക് മരം മുറിച്ച് കടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2021, 02:37 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: എരുമേലിയിലെ ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ഭൂപതിവ് പട്ടയമുള്ള സ്ഥലത്ത് നിന്നും അനധികൃതമായി മരങ്ങൾ മുറിച്ച് കടത്തി. 27 തേക്കാണ് ഇവിടെ നിന്നും മുറിച്ച് കടത്തിയത്. സംഭവത്തിൽ കോട്ടയം കളക്ടറുടെ നിർദ്ദേശ പ്രകാരം കാഞ്ഞിരപ്പള്ളി തഹസിൽദാർ വിശദമായ പരിശോധന നടത്തും. കോട്ടയം, ഇടുക്കിയിലെ പീരുമേട്, എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്ക് പരിധി എന്നിവ ഉൾപ്പെടുന്നതാണ് എരുമേലി ഫോറസ്റ്റ് റേഞ്ച്.

എരുമേലി വടക്ക്, എരുമേലി തെക്കി എന്നീ വില്ലേജുകളിൽ നിന്നാണ് മരങ്ങൾ മുറിച്ച് കടത്തിയത്. 27 തേക്ക് മരത്തിൽ 10 എണ്ണത്തിന് റവന്യൂ വകുപ്പിന്റെ പാസുണ്ടായിരുന്നു. എരുമേലി റേഞ്ചിൽ മരം മുറിയ്‌ക്കാൻ 600ൽ അധികം പാസുകൾ അനുവദിച്ചതായി നേരത്തെ വനം വകുപ്പിന്റെ വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. മുറിച്ച ശേഷം മറ്റൊരു സ്ഥലത്ത് മാറ്റിയിട്ടിരിക്കുന്ന നിലയിൽ ഒരു തേക്ക് മരം വനം-റവന്യൂ വകുപ്പിന്റെ ഫൈ്‌ലയിംഗ് സ്‌ക്വാഡ് കണ്ടെത്തി. ബാക്കിയുള്ളവ ജില്ലകടന്നിട്ടുണ്ടാകുമെന്നാണ് സൂചന.

കർഷകരുടെ സ്ഥലത്തുള്ള തേക്ക് മരങ്ങളും വെട്ടിയിട്ടുണ്ട്. എരുമേലി കരിനിലം മേഖലയിലെ രണ്ടിടത്താണ് ഇത്തരത്തിൽ മരം മുറിച്ചത്. മുണ്ടക്കയം അമരാവതി മേഖലയിൽ വനം വകുപ്പിന്റെ അനുമതി ഇല്ലാതെ അഞ്ച് കൂറ്റൻ തേക്കുകളാണ് മുറിച്ച് കടത്തിയത്. റവന്യൂ സെക്രട്ടറിയുടെ വിവാദ ഉത്തരവ് മറയാക്കി വയനാട്ടിലെ മുട്ടിൽ വനംകൊള്ള പുറംലോകം അറിഞ്ഞതോടെ സംസ്ഥാന വ്യാപകമായി നിരവധി കേസുകളാണ് പുറത്തുവന്നത്. മലയോര മേഖകളിൽ നിന്ന് വ്യാപകമായി നിരവധി സംരക്ഷിത മരങ്ങളാണ് മുറിച്ചു കടത്തിയത്.

Tags: vanam kollamuttill
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies