vande mataram - Janam TV

vande mataram

പ്രധാനമന്ത്രിയെ വരവേൽക്കാൻ ഭാരതമണ്ണിന്റെ ​ഗാനം ; ഓസ്ട്രിയയിൽ അലയടിച്ച് വന്ദേമാതരം

വിയന്ന: ഏകദിന സന്ദർശനത്തിനായി ഓസ്ട്രിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോ​ദിയെ വന്ദേഭാരതം ആലപിച്ച് സ്വാ​ഗതം ചെയ്ത് ഓസ്ട്രിയൻ കലാകാരന്മാർ. വിയന്നയിലെ റിറ്റ്സ്- കാൾട്ടൺ ഹോട്ടലിലാണ് പ്രധാനമന്ത്രിയെ വന്ദേമാതരം ആലപിച്ച് ​ഗായക ...

ആനന്ദം, ആവേശം, അഭിമാനം! രോമാഞ്ചം തീർത്ത് വാങ്കഡെയിൽ ഇന്ത്യൻ താരങ്ങൾ; വിജയാഘോഷത്തിൽ ആരാധകർക്കൊപ്പം വന്ദേമാതരം പാടി ടീം ഇന്ത്യ

മുംബൈയുടെ തെരുവ് ഇതുപോലൊരു ആഘോഷത്തിന് ഇനിയെന്ന് വേദിയാകുമെന്ന് അറിയില്ല. നീണ്ട 11 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് മുംബൈയിലെ ബിസിസിഐ ഓഫീസിലേക്ക് ഐസിസി കിരീടമെത്തിയത്. ആ കിരീടനേട്ടം മുംബൈ ...

ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റ്; വന്ദേമാതരം മുഴക്കി ആഘോഷിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ

കൊൽക്കത്ത: ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിൽ സന്തോഷം പങ്കുവച്ച് സ്‌ന്ദേശഖാലിയിലെ വനിതകൾ. വന്ദേമാതര വിളികളും മുഖത്ത് ഛായം പൂശിയും മധുരപലഹാരം വിതരണം ചെയ്തുമാണ് യുവതികൾ ഷാജഹാനെ അറസ്റ്റ് ചെയ്തത് ...

രോമാഞ്ചം…..! ഒന്നര ലക്ഷംപേര്‍ ഒരേ സ്വരത്തില്‍ വന്ദേമാതരം ആലപിച്ചു, ഇന്ത്യന്‍ വിജയം ആഘോഷമാക്കി ആരാധകര്‍

അഹമ്മദാബാദ്: ഇന്ത്യ വിജയറണ്‍ കുറിച്ചു, തൊട്ടു പിന്നാലെ സ്റ്റേഡിയത്തിലെ ഒന്നരലക്ഷത്തോളം പേര്‍ ഒരേ സ്വരത്തില്‍ വന്ദേമാതരം ആലപിച്ച് ഇന്ത്യന്‍ വിജയം ആഘോഷമാക്കി. 1992-ലായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മില്‍ ...

ഉദ്യോഗസ്ഥർ ‘വന്ദേ മാതരം‘ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന ഉത്തരവിനെതിരെ പ്രതിപക്ഷം; മഹാരാഷ്‌ട്ര സർക്കാരിന്റെ നീക്കം ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനെന്ന് ആരോപണം- Opposition against Maharashtra Government’s ‘Vande Mataram’ circular

മുംബൈ: ഫോൺ എടുക്കുമ്പോൾ ‘ഹലോ‘ പറയുന്നതിന് പകരം സർക്കാർ ഉദ്യോഗസ്ഥർ ‘വന്ദേ മാതരം‘ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിപക്ഷം. സർക്കാരിന്റെ നീക്കം ജനങ്ങളിൽ ...

ഹലോക്ക് പകരം ഇനി വന്ദേമാതരം; സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ വ്യത്യസ്തമായ നിർദ്ദേശവുമായി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സർക്കാർ ജോലിക്കാർക്ക് പുതിയ നിർദ്ദേശവുമായി മഹാരാഷ്ട്ര. സർക്കാർ ജോലിക്കാർ ഇനി മുതൽ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണമെന്നാണ് നിർദ്ദേശം. സാംസ്‌കാരിക ...

വന്ദേമാതരം ഹിന്ദുക്കളുടെ ഗാനമാണ്, എഴുന്നേറ്റ് നിന്ന് ബഹുമാനിക്കേണ്ട കാര്യമില്ല; സീറ്റിൽ നിന്ന് എഴുന്നേൽക്കാതെ ദേശീയ ഗീതത്തെ അപമാനിച്ച് സൗദ് ആലം എംഎൽഎ

പട്‌ന : നിയമസഭയിൽ ദേശീയ ഗീതത്തെ പരസ്യമായി അപമാനിച്ച് ആർജെഡി നിയമസഭാംഗം. ആർജെഡി എംഎൽഎ സൗദ് ആലം ആണ് വന്ദേമാതരത്തെ അപമാനിച്ചത്. ബീഹാർ നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ ...