വാറ്റ് കുറയ്‌ക്കാത്തതാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയരാൻ കാരണം; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളുടെ മൂല്യവർദ്ധിത നികുതി കുറയ്ക്കാത്തതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരാൻ കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കേരളം, തമിഴ്‌നാട്, തെലങ്കാന, ...






