ബിജെപി ഭരണം ഹിറ്റ്ലറെക്കാളും സ്റ്റാലിനെക്കാളും മോശം; ഇന്ധനവില കുറച്ചതിനും വിമർശനം; ബംഗാൾ നികുതി കുറയ്ക്കില്ലെന്നും മമത
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി ഭരണം ഹിറ്റ്ലറെക്കാളും സ്റ്റാലിനെക്കാളും മോശം; ഇന്ധനവില കുറച്ചതിനും വിമർശനം; ബംഗാൾ നികുതി കുറയ്‌ക്കില്ലെന്നും മമത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 09:19 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ഇന്ധനത്തിന്റെ നികുതി കുറച്ചതും ഉജ്ജ്വല യോജന വഴി പാചക വാതകത്തിന് സബ്‌സിഡി നൽകിയതും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണെന്ന് മമത ആരോപിച്ചു.

ഇത്തരത്തിൽ വില കുറയ്‌ക്കുന്നത് കൊണ്ട് ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള വളരെ ചെറിയ വിഭാഗം ജനങ്ങൾക്ക് മാത്രമാണ് ഗുണമുണ്ടാകുന്നതെന്നും തൃണമൂൽ നേതാവ് പറഞ്ഞു. ബിപിഎൽ വിഭാഗത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഉജ്ജ്വല യോജനയ്‌ക്ക് കീഴിലുള്ളത്. കേന്ദ്രസർക്കാരിന്റെ നീക്കം ‘ഇലക്ഷൻ സ്റ്റണ്ട്’ മാത്രമാണ്. സമാനമായി ഇന്ധന നികുതി കുറയ്‌ക്കാൻ പശ്ചിമ ബംഗാൾ സർക്കാർ ഒരുക്കമല്ല. കേന്ദ്രം എക്‌സൈസ് തീരുവയുടെ പേരിൽ വലിയ തുക ഈടാക്കുമ്പോൾ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തുന്ന വാറ്റ് കുറയ്‌ക്കാൻ സംസ്ഥാനം തയ്യാറാവുകയില്ലെന്നും മമത വ്യക്തമാക്കി. ബംഗാളിൽ ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തതായും അവർ കൂട്ടിച്ചേർത്തു.

ഹിറ്റ്‌ലറേക്കാളും സ്റ്റാലിനേക്കാളും മുസോളിനിയേക്കാളും കഷ്ടമാണ് ബിജെപിയുടെ കാര്യമെന്നും മമത വിലപിച്ചു. ബുൾഡോസർ ഉപയോഗപ്പെടുത്തിയാണ് ബിജെപി ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്ര ഏജൻസികൾ ഇടപെടുകയാണ്. ജനാധിപത്യം സംരക്ഷിക്കാൻ കേന്ദ്ര ഏജൻസികൾക്ക് സ്വയം ഭരണാവകാശം നൽകണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Tags: Mamata Banerjeefuel pricevat
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies