vedio - Janam TV

vedio

“ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്‌താൽ നിങ്ങൾ പിന്തുണയ്‌ക്കുമോ” മത പുരോഹിതന്റെ ചോദ്യത്തിന് മൗനം പാലിച്ച് പാകിസ്താനികൾ; വീഡിയോ

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണപശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷ സാധ്യതകൾ രൂക്ഷമായിക്കൊണ്ടിരിക്കെ സ്വന്തം രാജ്യത്തുതന്നെ പാക് സർക്കാരിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. ഇസ്ലാമാബാദിലെ ലാൽ മസ്ജിദിലെ വിവാദ മതപുരോഹിതനായ ...

ഫിഫ്‌റ്റിയടിച്ചതിനു പിന്നാലെ “ഫോൺ കോൾ” ആംഗ്യം; പഞ്ചാബ് ഡഗ് ഔട്ടിന് നേരെ ചീറി സാം കറൻ; വീഡിയോ

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തന്റെ മുൻ ടീമായ പഞ്ചാബ് കിംഗ്‌സിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവച്ച് സാം കറൻ. ചെന്നൈ സൂപ്പർ കിംഗ്‌സിനായി വെറും ...

“അള്ളാഹു അക്ബറെ”ന്ന് വിളിച്ചത് മൂന്നുവട്ടം; പിന്നാലെ വെടിയൊച്ച; സിപ്‌ലൈൻ ഓപ്പറേറ്ററുടെ പ്രവർത്തിയിൽ ദുരൂഹത; ചോദ്യം ചെയ്യാൻ എൻഐഎ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ വിനോദ സഞ്ചാരികളിലൊരാൾപുറത്തുവിട്ട ദൃശ്യങ്ങളിലെ സിപ്‌ലൈൻ ഓപറേറ്ററെ ചോദ്യം ചെയ്യാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി (NIA). ഋഷി ഭട്ട് എന്ന സഞ്ചാരി റെക്കോർഡുചെയ്‌ത ഒരു ...

ഇതെന്റെ ഗ്രൗണ്ട് !! കെ എൽ രാഹുലിന്റെ ‘കാന്താര സ്റ്റൈൽ’ ആഘോഷം അനുകരിച്ച് കോലിയുടെ മറുപടി; വീഡിയോ

ഈ മാസം ആദ്യം ചിന്നസ്വാമിയിൽ കെ.എൽ. രാഹുൽ നടത്തിയ പ്രകടനത്തിന് മധുരപ്രതികാരം വീട്ടി കോലിപ്പട. കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ അവരുടെ ഹോം ഗ്രൗണ്ടിൽ വിജയം നേടിയാണ് ആർസിബി ...

പാക് സൈനിക മേധാവിക്ക് ‘പന്നി’യുടെ മുഖം; പാകിസ്താനികൾക്ക് പ്രവേശനമില്ല; വൈറലായി ഇൻഡോറിലെ ഭക്ഷണശാല; വീഡിയോ

ഇൻഡോർ: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ പാകിസ്താനെതിരെ വ്യാപക പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രോഷപ്രകടനങ്ങളും പ്രതിഷേധ റാലികളും ദുഃഖാചരണങ്ങളും നടന്നു. ഇപ്പോഴിതാ വ്യത്യസ്തമായൊരു പ്രതിധേമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ...

ഡഗ്ഔട്ടിൽ ചൂടേറിയ വാക് പോര്; സഹീറിനോട് തർക്കിച്ച് പന്ത്; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് എൽഎസ്ജി കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്തും ടീം മെന്റർ സഹീർ ...

പക, അത് വീട്ടാനുള്ളതാണ്!! ഗോയങ്കയെ മൈൻഡ് ചെയ്യാതെ രാഹുലിന്റെ കൈകൊടുക്കൽ; വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ നിഷ്പ്രയാസമാണ് ഡൽഹി കാപിറ്റൽസ് വിജയം സ്വന്തമാക്കിയത്. എന്നാൽ ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടിലേക്കുള്ള ഡൽഹി തരാം കെ ...

കശ്മീരിൽ ജിഹാദിനും രക്തച്ചൊരിച്ചിലിനും ആഹ്വാനം ചെയ്ത് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ; പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപുള്ള വീഡിയോ പുറത്ത്

ശ്രീനഗർ: കശ്മീരിലെ പഹൽഗാമിൽ 29 വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന്ന് ദിവസങ്ങൾക്ക് മുൻപ് ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ കശ്മീരിൽ ജിഹാദിനും രക്തച്ചൊരിച്ചിലിനും ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. ഏപ്രിൽ ...

തറയിലിട്ടാലും ചവിട്ടിയാലും പൊട്ടില്ല; നൂതന ഇന്ത്യൻ നിർമ്മിത ടാബ്‌ലെറ്റ് അവതരിപ്പിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതും കൂടുതൽ കാലം ഈടുനിൽക്കുന്നതുമായ ടാബ്‌ലെറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ടാബ്‌ലെറ്റ് നേരിട്ട് പരിശോധിക്കുന്ന ...

ഭയക്കണം! പിന്നിൽ ധോണിയെങ്കിൽ …..; അവിശ്വസനീയ റൺ ഔട്ടിലൂടെ ലഖ്‌നൗ താരത്തെ പുറത്താക്കി MSD; വീഡിയോ

വിക്കറ്റ് കീപ്പിംഗ് മികവിൽ തനിക്ക് പകരം വെക്കാൻ മറ്റാരുമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് എം എസ് ധോണി. ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ...

മോദി പ്രധാനമന്ത്രിയായാൽ മാത്രമേ പാദരക്ഷ ധരിക്കുകയുള്ളുവെന്ന് ശപഥം;14 വർഷം നഗ്നപാദനായി നടന്ന രാംപാൽ കശ്യപിന് ഷൂസ് സമ്മാനിച്ച് പ്രധാനമന്ത്രി

ചണ്ഡീഗഢ്: ഹരിയാനയിലെ യമുനാ നഗറിലേക്കുള്ള സന്ദർശനവേളയിൽ തന്റെ പ്രിയപ്പെട്ട ആരാധകനെ നേരിൽകണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി പ്രധാനമന്ത്രിയായതിനുശേഷം മാത്രമേ താൻ ഷൂസ് ധരിക്കൂ എന്ന് 14 വർഷം ...

ഭർത്താവ് പരാതി നൽകി; പള്ളിയിലേക്ക് വിളിപ്പിച്ച മുസ്ലിം യുവതിക്ക് ക്രൂര മർദ്ദനം; പൈപ്പും വടിയും കൊണ്ട് പൊതിരെ തല്ലി; ആറ് പേർ അറസ്റ്റിൽ

ഭർത്താവിന്റെ പരാതിയിൽ പള്ളിയിലേക്ക് വിളിപ്പിച്ച സ്ത്രീക്ക് ക്രൂര മർദ്ദനം. ബെംഗളൂരുവിലാണ് സംഭവം. 38 കാരിയായ ഷബീന ബാനുവിനെയാണ് പള്ളിക്ക് പുറത്ത് ആൾക്കൂട്ട വിചാരണ നടപ്പാക്കി ഒരുകൂട്ടം പുരുഷന്മാർ ...

“സൂക്ഷിച്ച് പൊന്നേ.. ഒന്നേയുള്ളു…”, ബുമ്രയെ എടുത്തുയർത്തി പൊള്ളാർഡ്; വീണ്ടും പരിക്കേൽപ്പിക്കരുതെന്ന് ആരാധകർ

സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ടീമിലേക്ക് മടങ്ങിയെത്തിയതോടെ പതിന്മടങ്ങ് ശക്തിയിൽ തിരിച്ചുവരാൻ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ പരിക്കേറ്റ ബുമ്ര ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതോടെയാണ് ...

പോരുന്നോ എന്റെ കൂടെ..!! കാത്തുനിന്ന കുഞ്ഞോമനയെ കൈകളിലെടുത്ത് വാരിപ്പുണർന്ന് മോദി; ഹൃദയഹാരിയായ വീഡിയോ

കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം നൽകി രാജ്യത്തെ ഇന്ത്യൻ പ്രവാസി സമൂഹം. 2019 ന് ശേഷമുള്ള മോദിയുടെ ആദ്യ ...

ഇവൾക്കെന്താ ഇവിടെക്കാര്യം? രാജസ്ഥാന്റെ ഡഗ്ഔട്ടിൽ സംഗക്കാരയ്‌ക്കൊപ്പം ‘മലൈക’; ചർച്ചയാക്കി സോഷ്യൽമീഡിയ: വീഡിയോ

രാജസ്ഥാൻ റോയൽസ് -ചെന്നൈ സൂപ്പർകിങ്‌സ്‌ മത്സരം കാണാനെത്തി ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറ. രാജസ്ഥാന്റെ ജേഴ്സിയണിഞ്ഞ് ടീമിന്റെ ഡഗ് ഔട്ടിലിരിക്കുന്ന മലൈകയുടെ വീഡിയോ ആണ് സോഷ്യൽമീഡിയ ...

‘യൂറോപ്യൻ രാജ്യങ്ങളെക്കാൾ മികച്ചത്, മുൻധാരണകളെ മാറ്റിമറിച്ചു: എന്തുകൊണ്ടിത് ലോകം അറിയുന്നില്ല’; ഇന്ത്യയുടെ മെട്രോ സംവിധാനത്തെ പ്രശംസിച്ച് ജർമൻ വ്ലോഗർ

ഇന്ത്യയുടെ മെട്രോ സംവിധാനത്തെ പ്രശംസിച്ച് ജർമൻ വ്ലോഗർ. പശ്ചിമ യൂറോപ്പിലെ ഗതാഗത സംവിധാനത്തേക്കാൾ മികച്ചതാണ് ഇന്ത്യയിൽ ഉള്ളതെന്ന് അഭിപ്രായപ്പെടുന്ന വിദേശ വ്‌ളോഗറുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ...

പോയി പന്തെറിയെടാ! #$%*&$# കളിക്കിടെ ഗുജറാത്ത് ബൗളറെ തെറിവിളിച്ച് ഹാർദിക്ക് : വീഡിയോ

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ എതിർ ടീം അംഗത്തെ തെറിവിളിച്ച് മുംബൈ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഗുജറാത്ത് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യവുമായി ...

ആരാധകരേ ശാന്തരാകുവിൻ! മഞ്ഞ ജേഴ്‌സിയ്‌ക്ക് മുകളിൽ ‘കിംഗിന്റെ’ കയ്യൊപ്പ്; ചേർത്തുപിടിച്ച് സെൽഫി; കാത്തുനിന്നവരുടെ ഹൃദയം കവർന്ന് കോലി

ഐപിഎൽ 2025 ഉദ്‌ഘാടന മത്സരത്തിൽ തന്നെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാത്തിലാണ് ആർസിബി. ആദ്യ മത്സരത്തിൽ കോലിയുടെയും ഫിൽ സാൾട്ടിന്റെയും അവിസ്മരണീയ ബാറ്റിംഗ് ...

ഹെൽമറ്റ് എന്ത് പിഴച്ചു!! പുറത്തായതിന്റെ അരിശം; ഹെൽമറ്റ് എറിഞ്ഞുടച്ച് ഹൈദരാബാദ് താരം: വീഡിയോ

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് നിഷ്പ്രയാസം വിജയം നേടുമെന്ന് കരുതിയവർക്കേറ്റ കരണത്തടിയായിരുന്നു ഹൈദരാബാദ് ടീമിന്റെ അപ്രതീക്ഷിത തോൽവി. 26 ...

നമ്മുടെ സ്വന്തം മലയാളി പയ്യൻ! വിഘ്‌നേഷിനെ ചുമലിൽ തട്ടി പ്രശംസിച്ച് ധോണി; വീഡിയോ

കഴിഞ്ഞ ദിവസം ചെപ്പോക്കിൽ നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് -മുബൈ ഇന്ത്യൻസ് ഹൈ വോൾട്ടേജ് പോരാട്ടത്തിൽ ചെന്നൈ നാല് വിക്കറ്റിന് വിജയിച്ചു. ടോസ് നേടി ബൗളിംഗ് തെരെഞ്ഞെടുത്ത ...

ഈഫൽ ടവറിനെ ‘ഹിജാബ്’ ധരിപ്പിച്ച് പരസ്യക്കമ്പനി; ഫ്രഞ്ച് മൂല്യങ്ങളുടെ ഇസ്ലാമികവൽക്കരണമെന്ന് നേതാക്കൾ; പ്രതിഷേധം ശക്തം

പാരിസ്: ഡച്ച് ഫാഷൻ ബ്രാൻഡായ മെറാച്ചിയുടെ പ്രൊമോഷണൽ വീഡിയോക്കെതിരെ പ്രതിഷേധം ശക്തമാക്കി ഫ്രഞ്ച് രാഷ്ട്രീയ സാമൂഹിക നേതാക്കൾ. ഈഫൽ ടവറിനുമുകളിൽ ഹിജാബ് ധരിപ്പിച്ചിരിക്കുന്ന പരസ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ...

ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച്‌ ധോണി; റിപ്പോർട്ടറോടുള്ള ആംഗ്യം വിവാദത്തിൽ: വീഡിയോ

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച്‌ മുൻ ഇനിടാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണി. ടൂർണമെന്റിലെ ഒരു മത്സരത്തിലും തോൽവിയറിയാതെയാണ് ഫൈനലിൽ ...

എന്തുവാടെയ് ഇത്!!! കീപ്പിങ്ങിനിടെ രാഹുലിന്റെ മണ്ടത്തരങ്ങൾ, തലയിൽ കൈവച്ച് രോഹിത്തും കോലിയും: വീഡിയോ

കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് ടീം ഇന്ത്യൻ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ...

കശ്മീരി വധുവായ് അണിഞ്ഞൊരുങ്ങി അമേരിക്കൻ ഡോക്ടർ; മഞ്ഞ ലെഹങ്കയിൽ അതീവ സുന്ദരിയായി യുവതി; വീഡിയോ വൈറൽ

ജമ്മുവിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് വിദേശ യുവതിയെ അതീവ സുന്ദരിയായ കാശ്മീരി വധുവായി ഒരുക്കുന്ന വീഡിയോ ഇന്റർനെറ്റിൽ കയ്യടി നേടുകയാണ്. ജമ്മുവിലെ മേക്കപ്പ് ആർട്ടിസ്റ്റായ സബിഹ ബീഗ് ...

Page 1 of 2 1 2