"പോയി ജയിച്ച് വരൂ": ഐപിൽ ഫൈനലിന് വിജയാശംസകൾ നേർന്ന് പഞ്ചാബ് ക്യാപ്റ്റന്റെ കുടുംബം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“പോയി ജയിച്ച് വരൂ”: ഐപിൽ ഫൈനലിന് വിജയാശംസകൾ നേർന്ന് പഞ്ചാബ് ക്യാപ്റ്റന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 12:13 pm IST
Facebook
Twitter
WhatsAppTelegram

2025 ഐപിഎൽ ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം. ആദ്യ കിരീടം ലക്ഷ്യമിടുന്ന പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് നേർക്കുനേർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 നാണ് ഫൈനൽ. കലാശപ്പോരാട്ടത്തിന് തയാറെടുക്കുന്ന പഞ്ചാബ് കിങ്സിന് ആശംസാ സന്ദേശം പങ്കുവച്ചിരിക്കുകയാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കുടുംബം.

പഞ്ചാബ് കിങ്‌സ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ശ്രേയസിന്റെ അമ്മയും സഹോദരിയുമാണ് പഞ്ചാബ് ടീമിന് വിജയാശംസകൾ നേർന്നത്. ഊർജ്ജസ്വലമായ തുടരുന്നതിനുള്ള “ചാർദി കാലേ” എന്ന പഞ്ചാബി പ്രയോഗത്തോടെയാണ് ഇരുവരും വീഡിയോ ആരംഭിച്ചത്. ആദ്യദിനം മുതൽ പഞ്ചാബിനെ പിന്തുണയ്‌ക്കുന്ന ആരാധകർക്ക് അവർ നന്ദി പറഞ്ഞു.

𝘽𝙖𝙨 𝙅𝙚𝙚𝙩𝙣𝙖 𝙃𝙖𝙞! 👊#RCBvPBKS #PunjabKings #IPL2025 #BasJeetnaHai pic.twitter.com/Lpu4PIukIt

— Punjab Kings (@PunjabKingsIPL) June 2, 2025

“ആദ്യ ദിവസം മുതൽ ഞങ്ങളെ പിന്തുണച്ച എല്ലാ പഞ്ചാബ് ആരാധകർക്കും നന്ദി. ഫൈനലിന് തയാറെടുക്കുന്ന ടീമിന് എല്ലാവിധ ഭാവുകങ്ങളും. നിങ്ങളിൽ ഓരോരുത്തരെയും കുറിച്ച് ഞങ്ങൾക്ക് അഭിമാനമുണ്ട്. നാളെ നമ്മുടെ ദിവസമാണ്. “ബസ് ജീത്‌ന ഹേ”(ജയിച്ചാൽ മാത്രം മതി) എന്ന ശക്തമായ സന്ദേശത്തോടെയാണ് ശ്രേയസിന്റെ അമ്മ വീഡിയോ അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കപ്പെട്ടത്.

Tags: vedioIyer's familywishesShreyas IyerPunjab KingsIPL 2025IPL final
Share
Tweet
SendShare

More News from this section

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies