vedio - Janam TV
Thursday, July 17 2025

vedio

ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച്‌ ധോണി; റിപ്പോർട്ടറോടുള്ള ആംഗ്യം വിവാദത്തിൽ: വീഡിയോ

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച്‌ മുൻ ഇനിടാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണി. ടൂർണമെന്റിലെ ഒരു മത്സരത്തിലും തോൽവിയറിയാതെയാണ് ഫൈനലിൽ ...

എന്തുവാടെയ് ഇത്!!! കീപ്പിങ്ങിനിടെ രാഹുലിന്റെ മണ്ടത്തരങ്ങൾ, തലയിൽ കൈവച്ച് രോഹിത്തും കോലിയും: വീഡിയോ

കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് ടീം ഇന്ത്യൻ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ...

കശ്മീരി വധുവായ് അണിഞ്ഞൊരുങ്ങി അമേരിക്കൻ ഡോക്ടർ; മഞ്ഞ ലെഹങ്കയിൽ അതീവ സുന്ദരിയായി യുവതി; വീഡിയോ വൈറൽ

ജമ്മുവിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് വിദേശ യുവതിയെ അതീവ സുന്ദരിയായ കാശ്മീരി വധുവായി ഒരുക്കുന്ന വീഡിയോ ഇന്റർനെറ്റിൽ കയ്യടി നേടുകയാണ്. ജമ്മുവിലെ മേക്കപ്പ് ആർട്ടിസ്റ്റായ സബിഹ ബീഗ് ...

ബർത്ത്‌ഡേ കേക്കിലെ കത്തിച്ച മെഴുകുതിരിയിൽ തട്ടി ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു; തീഗോളമായി യുവതിയുടെ മുഖം: ഞെട്ടിക്കുന്ന വീഡിയോ

ബർത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി. വിയറ്റ്നാമിലെ ഹനോയിയിൽ നടന്ന ഒരു ജന്മദിനാഘോഷതിനിടെയാണ് അപ്രതീക്ഷിത അപകടം. കേക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ...

സ്കൈ ഡൈവിങ്ങിനിടെ ബോധരഹിതനായി, 4,000 അടി ഉയരത്തിൽ നിന്ന് താഴേക്ക്; യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സഹയാത്രികർ; വീഡിയോ

കണ്ടിരിക്കുന്നവരുടെ ശ്വാസം നിലച്ചുപോകുന്ന ഒരു സ്കൈ ഡൈവിംഗ് വീഡിയോ ആണിപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഫ്രീ ഫാൾ ചെയ്യുന്ന സമയത്ത് ആകാശത്തുവച്ച് ബോധം നഷ്ടമാകുന്ന സ്‌കൈ ഡൈവറെ ഒപ്പമുള്ളവർ ...

കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തത; അമ്മയെയും സഹോദരിയെയും വാരിപ്പുണർന്ന് അഭിഷേക് ശർമ്മ; റെക്കോർഡ് പ്രകടനത്തിന് പിന്നാലെ വികാരാധീനനായി യുവതാരം; വീഡിയോ

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ അതിവേഗ സെഞ്ച്വറി പ്രകടനത്തിലൂടെ നിരവധി റെക്കോർഡുകൾ തകർത്ത താരമാണ് ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മ. ഇപ്പോഴിതാ ...

മുഖവും മുടിയും മറച്ചില്ല, ശരീയത്ത് ലംഘിച്ചുള്ള വസ്ത്രധാരണം; സെമിത്തേരിയിൽ നൃത്തം ചെയ്ത യുവതികളെ അറസ്റ്റ് ചെയ്ത് ഇറാൻ

ടെഹ്‌റാൻ: സെമിത്തേരിയിൽ നൃത്തം ചെയ്ത് വീഡിയോ എടുത്ത യുവതികളെ അറസ്റ്റ് ചെയ്ത് ഇറാനിയൻ പൊലീസ്. മതവിശ്വാസമനുസരിച്ചുള്ള രാജ്യത്തിൻറെ കർശന വസ്ത്രധാരണ നിയമങ്ങൾ പാലിക്കാത്തതിനാണ് അറസ്റ്റ്. ടെഹ്റാനിലെ രക്തസാക്ഷികളുടെ ...

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ വസ്ത്രം ഊരിമാറ്റി; വീഡിയോ എടുത്ത് പ്രചരിപ്പിച്ചു: സഹപാഠികൾക്കെതിരെ പരാതി

കോട്ടയം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ നഗ്ന ദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചെന്ന് പരാതി. പാലാ സെന്റ് തോമസ് സ്കൂളിലാണ് സംഭവം. ക്ലാസിലെ മറ്റുവിദ്യാർത്ഥികൾ ചേർന്ന് വസ്ത്രമൂരി മാറ്റി ദൃശ്യങ്ങൾ ...

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ഇറ്റാനഗർ: കശ്മീരടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അതിശൈത്യത്തിലൂടെ കടന്നുപോവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലകളിലേക്ക് വലിയ തോതിലുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അരുണാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ...

പിന്നിട്ടത് ക്രൂരതയുടെ 450 ദിവസങ്ങൾ, ജീവിതം അവസാനിച്ചു, പൊട്ടിക്കരഞ്ഞ് 19 കാരി; തടവിൽ കഴിയുന്ന ഇസ്രായേലി പെൺകുട്ടിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ടെൽ അവീവ്: 2023 ലെ ഒക്ടോബർ 7 ആക്രമണത്തിൽ തടവിലാക്കിയ 19 കാരിയായ ഇസ്രായേലി സൈനികയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ഇസ്രായേൽ പ്രതിരോധ സേനയിലെ സൈനിക ലിറി ...

2025 ൽ കൂടുതൽ കഠിനാധ്വാനം ചെയ്യും; വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: പുതുവർഷത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ 2025 ൽ സർക്കാർ കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി അദ്ധ്യക്ഷത ...

തീതുപ്പി ചത്തുവീഴുന്ന കോഴികൾ! ദുരൂഹതയിൽ അമ്പരന്ന് കർണാടകയിലെ ഗ്രാമം: വീഡിയോ

ബെംഗളൂരു: കർണാടകയിലെ ഹഡിഗെ ഗ്രാമത്തിൽ ഒരു ദിവസം കൊണ്ട് ചത്തത് 12ലധികം കോഴികളാണ്. എന്നാൽ ചത്ത കോഴികളുടെ വായിൽ നിന്നും തീയും പുകയും വന്നതോടെയാണ് സംഭവം നാട്ടുകാരെയും ...

കേക്ക് മുറിച്ച് വിഗ്രഹത്തിന് നൽകി; വാരാണസി കാലഭൈരവ ക്ഷേത്രത്തിനുള്ളിൽ മോഡലിന്റെ ബർത്ത്‌ഡേ ആഘോഷം; പ്രതിഷേധവുമായി ഭക്തർ

വാരാണസി: വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തിനുള്ളിൽ ബർത്ത്‌ഡേ ആഘോഷിച്ച മോഡലിനെതിരെ പ്രതിഷേധവുമായി ഭക്തർ. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് സമീപത്തുനിന്ന് കേക്ക് മുറിച്ച ഇവർ ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലും ...

ചിക്കൻ ബിരിയാണിയിൽ പുകയുന്ന സിഗരറ്റ് കുറ്റി! ഹൈദരാബാദിലെ ഹോട്ടലിനെതിരെ പരാതി, വീഡിയോ പങ്കുവച്ച് യുവാവ്

ഹൈദരാബാദ്: ചിക്കൻ ബിരിയാണി കഴിക്കുന്നതിനിടെ യുവാവിന് ലഭിച്ചത് പുകയുന്ന സിഗരറ്റ് കുറ്റി. ഹൈദരാബാദിലെ ജനപ്രിയ റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച യുവാവിനാണ് ഭക്ഷണത്തിൽ നിന്നും സിഗരറ്റ് കുറ്റി ...

തട്ടിനോക്കി, അനങ്ങുന്നില്ല; ഉണർത്താൻ ശ്രമിച്ച് തളർന്നു, കുട്ടിയാനയുടെ ജഡം തുമ്പിക്കയ്യിലേന്തി അമ്മയാന; ഉള്ളുലച്ച് വീഡിയോ

ആനക്കുട്ടിയുടെ ചേതനയറ്റ ശരീരം തുമ്പിക്കയ്യിലെടുത്ത് കൂടെ കൊണ്ടുപോകുന്ന ഒരു അമ്മയാനയുടെ ഹൃദയഭേദകമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മകൻ മരിച്ചെന്ന് മനസിലാക്കാൻ പാടുപെടുന്ന അമ്മയാനയുടെ ശ്രമങ്ങൾ ...

ഇതൊക്കെയെന്ത് …! അടിച്ച് പൂസായി ലോറി ഡ്രൈവർ, ശരീരത്തിൽ ചുറ്റിപ്പിണഞ്ഞ് ഭീമൻ പെരുമ്പാമ്പ്; ബ്രാൻഡ് ഏതാണെന്ന് തിരക്കി സോഷ്യൽ മീഡിയ

ഹൈദരാബാദ്: പെരുമ്പാമ്പ് ശരീരത്തിൽ കയറി ചുറ്റിപ്പിണയുമ്പോഴും ബോധമില്ലാതെ കൂളായിരിക്കുന്ന ലോറിഡ്രൈവറുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആന്ധ്രാപ്രദേശിലെ സിങ്കനപ്പള്ളി ഗ്രാമത്തിലെ ലോറി ഡ്രൈവറാണ് മദ്യപിച്ച ബോധമില്ലാതെ ...

മദ്യപിച്ച് വാഹനമോടിച്ച് അപകടം; നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥൻ, മാപ്പ് ചോദിച്ച് നടൻ ബൈജു

തിരുവനന്തപുരം: വാഹനാപകടത്തിൽ പൊതുസമൂഹത്തോട് പരസ്യമായി ക്ഷമ ചോദിച്ച് നടൻ ബൈജു. നിയമങ്ങൾ പാലിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് പറഞ്ഞ ബൈജു മാദ്ധ്യമങ്ങളോട് ക്ഷോഭിച്ചതിനും ക്ഷമ ചോദിച്ചു. തന്റെ ഫേസ്ബുക്ക് ...

Page 3 of 3 1 2 3