veena george - Janam TV
Friday, November 7 2025

veena george

3,000 രൂപ പോലും കൂട്ടില്ല!! കമ്മീഷനെ വച്ച് പ്രശ്നം പഠിക്കാമെന്ന മന്ത്രിയുടെ നിർദേശം തള്ളി ആശമാർ; 3-ാം ചർച്ചയും പരാജയം

തിരുവനന്തപുരം; ആശാ വർക്കേഴ്സുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് ഇന്നുനടത്തിയ ചർച്ചയും പരാജയം. മൂവായിരം രൂപ പോലും കൂട്ടിത്തരാൻ ആരോ​ഗ്യമന്ത്രി തയ്യാറായില്ലെന്നും സമരം തുടരുമെന്നും ആശാ വർക്കേഴ്സ് അറിയിച്ചു. മന്ത്രിതല ...

വീണാ ജോർജ് എന്തോ സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണ് കേന്ദ്രം ഇൻസെൻന്റീവ് വർദ്ധിപ്പിക്കുന്നതെന്ന വാദം എട്ടുകാലി മമ്മൂഞ്ഞ് ചമയലാണ്: ശോഭാ സുരേന്ദ്രൻ

സംസ്ഥാന ആരോഗ്യമന്ത്രി വീണാജോർജ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ നേരത്തെ തന്നെ ആശാവർക്കർമാരുടെ ഇൻസെൻന്റീവ് വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ...

“വീണാ ജോർജിന് നാടകങ്ങൾ പുത്തരിയല്ല, കുവൈറ്റിലേക്ക് പോകാൻ ബഹളം വച്ചത് മലയാളികൾ മറന്നിട്ടില്ല”; ജെപി നദ്ദ സൗമനസ്യം കാണിച്ചില്ലെന്നതിൽ ബിജെപിയുടെ മറുപടി

കോഴിക്കോട്: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാ ജോർജിന്റെ ആരോപണം നാടകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വഞ്ചനയുടെ ആൾരൂപമാണ് വീണാജോർജെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ...

“കഷ്ടമാണ്!!” വീണിടത്ത് ഉരുണ്ട് വീണാ ജോർജ്; അപ്പോയിൻമെന്റിന് അപേക്ഷിച്ചത് എപ്പോഴെന്നതിൽ മറുപടിയില്ല, മാദ്ധ്യമങ്ങളെ പഴിച്ച് മന്ത്രി

"ഇത് വളരെ കഷ്ടമാണ്....." മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാനാകാതെ ആരോ​ഗ്യമന്ത്രി വീണാ ജോർജ് നടത്തിയ പ്രതികരണം ഇതായിരുന്നു. കേന്ദ്ര ആരോ​ഗ്യമന്ത്രി ജെപി നദ്ദയെ സന്ദർശിക്കാൻ ഡൽഹിയിലേക്ക് പോവുകയാണെന്ന് ...

വെയിലേറ്റ് വാടാതെ, വീട്ടിൽ പോകൂ ആശമാരേ!! ആരോ​ഗ്യമന്ത്രി ഉപദേശിച്ചുവിട്ടെന്ന് ആശമാർ; പ്രാരാബ്ധം പറച്ചിൽ മാത്രം; ചർച്ച പരാജയം

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർജുമായി ആശമാർ നടത്തിയ ചർച്ച പരാജയം. ആശാവർക്കേഴ്സ് മുന്നോട്ടുവച്ച ആവശ്യങ്ങൾ അം​ഗീകരിക്കാതിരുന്ന ആരോ​ഗ്യമന്ത്രി, സമരക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് ചർച്ചയിൽ പങ്കെടുത്ത ആശാ ...

“ആലപ്പുഴയിൽ വന്നിട്ട് ഒന്ന് തിരിഞ്ഞുപോലും നോക്കാത്ത ആരോഗ്യമന്ത്രി, പിഴവ് കാണിച്ച ഡോക്ടർമാരെ സർക്കാർ സംരക്ഷിക്കുന്നു”; ഇനി സമരമെന്ന് കുഞ്ഞിന്റെ കുടുംബം

ആലപ്പുഴ: ​ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സം​ഭവത്തിൽ ആരോ​ഗ്യമന്ത്രിക്കെതിരെ പിതാവ് അനീഷ് മുഹമ്മദ്. തുടർചികിത്സ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നും ആരോഗ്യവകുപ്പിൽ നിന്ന് ഇതുവരെ തീരുമാനങ്ങളൊന്നും അറിയിച്ചില്ലെന്നും ...

പ്രശാന്തന്റെ ജോലി തെറിക്കും; പെട്രോൾ പമ്പ് തുടങ്ങാൻ ആവശ്യമായ കോടികളുടെ സ്രോതസ്സ് അന്വേഷിക്കും; നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടി.വി പ്രശാന്തനെ ജോലിയിൽ നിന്ന് പുറത്താക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കരാർ ജീവനക്കാരനായ പ്രശാന്തനെതിരെ നടപടി വേണമെന്ന് ...

സർക്കാർ‌ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ട സംഭവം; ദിവ്യാം​ഗയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആ​രോ​ഗ്യമന്ത്രി

പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി ...

ഗാന്ധി ജയന്തി ദിനത്തിൽ മദ്യ കച്ചവടം; മന്ത്രി വീണാ ജോർജ് സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: കാപ്പ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് ഗാന്ധിജയന്തി ദിനത്തിൽ വിദേശ മദ്യവുമായി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ മയിലാടുംപാറയിൽ ഇന്നലെയാണ് സംഭവം. കുമ്പഴ സ്വദേശി ...

രജിസ്ട്രേഷൻ ഇല്ലാതെയുള്ള ഡോക്ടർമാരുടെ പ്രാക്ടീസ് കുറ്റകരം: ഡോക്ടറുടെ യോഗ്യത ഉറപ്പുവരുത്തേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്വമെന്നും മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: രജിസ്ട്രേഷൻ ഇല്ലാതെയുള്ള ഡോക്ടർമാരുടെ പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തവർ പ്രാക്ടീസ് ...

“കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്, മുഖ്യമന്ത്രി പിണറായി വിജയനാണ്, അതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ല”: ‘കപ്പിത്താനെ’ പുകഴ്‌ത്തി തടിതപ്പി വീണാ ജോർജ്

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ ഭരണപക്ഷ എംഎൽഎയായ പി.വി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിക്ക് അപ്പുറം ഒന്നും പറയാനില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ...

ഡോക്ടർമാരുടെ സുരക്ഷയ്‌ക്ക് നടപടികൾ; സംസ്ഥാനത്ത് മെഡിക്കൽ കോളേജുകളിൽ സ്‌പേസ് ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം ...

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി റോഡിന്റെ നിർമാണം അശാസ്ത്രീയമായി നടത്തി; വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം നേതാവിന് താക്കീത്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭർത്താവായ ജോർജ് ജോസഫിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത്. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റായ ശ്രീധരനാണ് നേതൃത്വം ...

വീണാ ജോർജിന്റെ വാഹനം സ്കൂട്ടറുമായി കൂട്ടിയിടിച്ചു; മന്ത്രിക്കും ബൈക്ക് യാത്രികർക്കും പരിക്ക്

മലപ്പുറം: ആരോ​ഗ്യമന്ത്രി വീണാ ജോർജിൻ്റെ വാഹനം മലപ്പുറം മഞ്ചേരിയിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. മന്ത്രിയെ ചെറിയ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങളും, നഴ്‌സിംഗ് കൗൺസിൽ അംഗീകാരവും ഇല്ല; വീണാ ജോർജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്താൻ പത്തനംതിട്ട ഗവ.നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികൾ

പത്തനംതിട്ട: ഇന്ത്യൻ നേഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിക്കാത്ത പത്തനംതിട്ടയിലെ ഗവ: നേഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ...

നിപയിൽ നിന്ന് കേരളം മുക്തമാകുന്നു? രോഗപ്പകർച്ചയുടെ സൂചനകളില്ല, മാനദണ്ഡങ്ങൾക്കനുസരിച്ച് ഇളവ്; ജാ​ഗ്രത വെടിയരുതെന്ന് വീണാ ജോർജ്

തിരുവനന്തപുരം: നിപയിൽ നിന്ന് കേരളം മുക്തമാകുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. രോഗപ്പകർച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലുള്ളത് സമ്പർക്കപ്പട്ടികയിലുള്ള ...

പരിശോധിച്ച 7 സാമ്പിളുകൾ നെഗറ്റീവ്; കേന്ദ്ര സംഘം നാളെയെത്തും, കൂടുതൽ പേർക്ക് ലക്ഷണങ്ങൾ ഇല്ലാത്തത് ആശ്വാസകരം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ച മലപ്പുറത്തെ 14 വയസ്സുകാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതിൽ ആറുപേരും കുട്ടിയുടെ സുഹൃത്തുക്കളാണ്. 330 പേർ നിലവിലെ ...

കർണാടകയിൽ പോകാൻ വിസയും പാസ്പോർട്ടും വേണ്ട; അഞ്ചു ദിവസമായിട്ടും കേരള മന്ത്രിമാർ അർജുനെ തിരിഞ്ഞു നോക്കാത്തതെന്തെന്ന് സന്ദീപ് ജി വാര്യർ

കോഴിക്കോട്: ഉത്തര കന്നഡയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ കേരളത്തിലെ മന്ത്രിമാർ എന്തുകൊണ്ട് അവിടേക്ക് പോകുന്നില്ലെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ജി വാര്യർ. ...

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പീഡനം; ഫിസിയോതെറാപ്പിസ്റ്റിന് സസ്പെൻഷൻ

കോഴിക്കോട്: ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി. മഹേന്ദ്രൻ നായർക്ക് സസ്പെൻഷൻ. അന്വേഷണ വിധേയമായാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ആരോഗ്യമന്ത്രി വീണാ ജോർജിൻറെ ...

ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് CPM അംഗത്വം; ഒളിവിലുള്ള വധശ്രമക്കേസ് പ്രതി സുധീഷിനെ അറസ്റ്റ് ചെയ്യും; ശരൺ കാപ്പ കേസ് പ്രതിയെന്നും ജില്ലാ പൊലീസ് മേധാവി

പത്തനംതിട്ട: സിപിഎം സ്വീകരണ പരിപാടിയിൽ പങ്കെടുത്ത വധശ്രമക്കേസ് പ്രതി സുധീഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പത്തനംതിട്ട എസ് പി വി അജിത്. കേസ് എടുത്തതുമുതൽ പ്രതി ഒളിവിലായിരുന്നു. ...

സിപിഎം മാലയിട്ട് സ്വീകരിച്ച ശരൺ ചന്ദ്രൻ സാമൂഹ്യവിരുദ്ധപ്രവർത്തനം നടത്തിയിരുന്നു; സംഘടനയുമായി ബന്ധമില്ല: ബിജെപി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ

പത്തനംതിട്ട: കാപ്പ കേസ് പ്രതി ശരൺ ചന്ദ്രൻ സാമൂഹ്യവിരുദ്ധപ്രവർത്തനം നടത്തിയിരുന്നുവെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി എ സൂരജ്. ബിജെപിയുമായോ യുവമോർച്ചയുമായോ ശരണിന് ബന്ധമില്ലെന്നും ബിജെപിക്ക് ...

കാപ്പ കേസ് പ്രതിക്ക് മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ​ഗംഭീര സ്വീകരണം; മാലയിട്ട് സ്വീകരിച്ച് ജില്ലാ സെക്രട്ടറി

പത്തനംതിട്ട: കാപ്പ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സിപിഎം മാലയിട്ട് സ്വീകരിച്ചത്. ആരോ​ഗ്യമന്ത്രി വീണ ജോർജിൻ്റെ നേതൃത്വത്തിലാണ് ​ഗംഭീര ...

ഡിഎൽഎഫ് ഫ്ലാറ്റിലെ രോഗബാധ; പല ആശുപത്രിയിൽ ചികിത്സ തേടിയതാകാം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയത്; ഗൗരവ വിഷയം, ശക്തമായ നടപടിയുണ്ടാകും

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതുജനാരോഗ്യ സംരക്ഷണ നിയമ ...

എംബസി ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ കാറിൽ സഞ്ചരിക്കാം; അല്ലാതെ മന്ത്രി കുവൈത്തിൽ പോയിട്ട് മറ്റൊന്നും ചെയ്യാനില്ലെന്ന് വി മുരളീധരൻ

തിരുവനന്തപുരം: എംബസി ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ കാറിൽ സഞ്ചരിക്കാമെന്നല്ലാതെ ആരോ​ഗ്യമന്ത്രി കുവൈത്തിൽ പോയിട്ട് മറ്റൊന്നും ചെയ്യാനില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ദുരന്തമുഖത്ത് രാഷ്ട്രീയ നിലപാടുകൾ ഉണ്ടാക്കാനും രാഷ്ട്രീയത്തിന്റെ ...

Page 1 of 10 1210