കൊറോണ കേസുകളിൽ നേരിയ വർദ്ധന;ജില്ലകൾക്ക് ജാഗ്രതാ നിർദേശം; ആശുപത്രികളിൽ എത്തുന്നവരെല്ലാം നിർബന്ധമായും മാസ്‌ക് ധരിക്കണം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകളിൽ നേരിയ വർദ്ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ജനങ്ങൾ ജാഗ്രത ...