പിണറായി വിജയൻ ഭക്തൻ!! ആദർശത്തിന്റെ പേരിൽ യുക്തിവാദിയാണെന്ന് നടിക്കുകയാണ്: വെള്ളാപ്പള്ളി നടേശൻ
പമ്പ: മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി മുൻപ് രണ്ടുതവണ ശബരിമലയിൽ വന്നിട്ടുണ്ട്. ആദർശത്തിന്റെ പേരിൽ യുക്തിവാദിയാണെന്ന് നടിക്കുകയാണ്. ...

















