വീണാ ജോർജ്ജ് മിടുക്കി; മന്ത്രിയെ വേദിയിൽ ഇരുത്തി വെള്ളാപ്പള്ളിയുടെ പുകഴ്ത്തൽ- Veena George, Vellapally Natesan
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണാ ജോർജ്ജ് മിടുക്കി; മന്ത്രിയെ വേദിയിൽ ഇരുത്തി വെള്ളാപ്പള്ളിയുടെ പുകഴ്‌ത്തൽ- Veena George, Vellapally Natesan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 09:29 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ പുകഴ്‌ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിയെ വേദിയിൽ ഇരുത്തികൊണ്ടു തന്നെയാണ് വെള്ളാപ്പള്ളിയുടെ പുകഴ്‌ത്തൽ. കേരളത്തിലെ ആരോ​ഗ്യരം​ഗത്തെ അനാസ്ഥകളും പേവിഷ ബാധയടക്കമുള്ള വിഷയങ്ങളിൽ ആരോ​ഗ്യവകുപ്പ് കാണിക്കുന്ന ഉദാസീനതയും വിമർശിക്കപ്പെടുമ്പോഴാണ് വീണാ ജോർജ്ജിനെ വാനോളം പുകഴ്‌ത്തി കൊണ്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി രം​ഗത്ത് വന്നിരിക്കുന്നത്.

വീണാ ജോർജ്ജ് മിടുക്കിയായ മന്ത്രിയാണ്. എന്നാൽ വീണ ജോർജ്ജ് ചെയ്യുന്നതെന്തും കുറ്റമാണെന്ന് കണ്ടെത്തുന്ന രാഷ്‌ട്രീയ അന്തരീക്ഷം കേരളത്തിൽ നിലനിൽക്കുന്നുണ്ട് എന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം. ആരോഗ്യമന്ത്രിയെ മാത്രമല്ല, കോന്നി എംഎൽഎയേയും വെള്ളാപ്പള്ളി പുകഴ്‌ത്തി. ജനീഷ് കുമാർ ജനകീയനായ എംഎൽഎയാണ്. ജനീഷിനെ ഇനി തകർക്കാൻ സാധിക്കില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുന്നാക്ക വിഭാ​ഗത്തിലെ പിന്നാക്ക സംവരണത്തിനെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വിമർശിച്ചു. മുന്നാക്ക സംവരണം പിന്നാക്കക്കാരെ വീണ്ടും പിന്നോട്ടടിക്കുന്നതാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മറ്റു സമുദായങ്ങൾ സംഘടിച്ചാൽ പുകഴ്‌ത്തുന്നവർ ഈഴവർ സംഘടിച്ചാൽ ജാതി പറയുന്നു എന്ന് വിമർശിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. വിദ്യാഭ്യാസ മേഖലയിൽ ഈഴവർക്ക് നീതി കിട്ടുന്നില്ല എന്നും വെള്ളാപ്പള്ളി നടേശൻ ആരോപണം ഉന്നയിച്ചു.

 

Tags: veena georgeVellapally Natesan
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies