Videos - Janam TV
Friday, November 7 2025

Videos

അശ്ലീല പോസ്റ്റുകളും അധിക്ഷേപ പരാമർശങ്ങും സ്ഥിരമായി പ്രചരിപ്പിക്കുന്നു; യൂട്യൂബർ മുഹമ്മദ് അമീർ അറസ്റ്റിൽ

ലക്നൗ: അധിക്ഷേപകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകളും സന്ദേശങ്ങളും സ്ഥിരമായി പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. അമ്പത് ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള യൂട്യൂബർ മുഹമ്മദ് അമീറാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മൊറാ​ദാബാദിലാണ് സംഭവം. ...

പൊതുയിടത്ത് അശ്ലീല ഡാൻസ് പതിവ്; റീൽസ് യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ

പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിക്കുന്ന യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ. നോയിഡയിലെ മായാവതി പാർക്കിലായിരുന്നു സംഭവം. അശ്ലീല ഡാൻസ് വീഡിയോകളിലൂടെ ...

പ്രണയ ജോഡികൾ തിരുപ്പതിയിൽ! സാമന്തയ്‌ക്കൊപ്പം രാജ് നിദിമോരുവും ക്ഷേത്ര ദർശനത്തിന്

തിരുപ്പതി ബാലാജി ക്ഷേത്രത്തിലെത്തി തെന്നിന്ത്യൻ നടി സാമന്ത റുത്ത് പ്രഭു. ആദ്യമായി നിർമാതാവുന്ന ചിത്രം ശുഭം തിയേറ്ററിലെത്താനിരിക്കെയാണ് താരം പ്രാർത്ഥനകളുമായി ക്ഷേത്രത്തിലെത്തിയത്. മേയ് ഒൻപതിനാണ് ചിത്രം ബി​ഗ് ...

‘വൈകാരിക നിമിഷം, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി’; ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് അനുപം ഖേർ; വീഡിയോ

ല്കനൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ബോളിവുഡ് നടൻ അനുപം ഖേർ. പ്രയാഗ്‌രാജിലെത്തിയ താരം ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം ചെയ്തു. മഹാകുംഭമേളയിൽ‌ പങ്കെടുത്തതിന്റെ അനുഭവങ്ങളും പുണ്യസ്നാനം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ...

യുവതി കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചു! മകളുടെ ഫോൺ അൺലോക്ക് ചെയ്ത പിതാവ് ഞെട്ടി

അപകടമെന്ന് കരുതിയ യുവതിയുടെ മരണത്തിൽ പുതിയൊരു വഴിത്തിരിവ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. മരിച്ച യുവതിയുടെ ഫോൺ സൈബർ വിദ​ഗ്ധരുടെ സഹായത്തോടെ പിതാവ് അൺലോക്ക് ചെയ്തതോടെയാണ് നടുക്കുന്ന ചില ...

​ഗായ്സ് വീണ് എല്ലൊടിഞ്ഞ് പല്ല് പറിഞ്ഞു! ചോരയിൽ കുളിച്ച് യുവതിയുടെ റീൽസെടുപ്പ്! കാമുകൻ ബോധമില്ലാതെ സ്ട്രെക്ചറിൽ

അപകടത്തിൽപ്പെട്ട് ചോരവാർന്ന് ആശുപത്രിയിലെത്തിയാലും ഇന്നത്തെ ഇൻഫ്ലുവൻസ‍‍ർമാർക്ക് വീഡിയോയാണ് മുഖ്യം. ചികിത്സ അതിന് ശേഷം മതിയെന്നാണ് നിലപാട്. അങ്ങനൊരു സംഭവത്തിൻ്റ വലിയ ഉ​ദാഹരണമായി പുറത്തുവന്ന ഒരു വീഡിയോ. സീമ ...

ഹസീനയുടെ സാരി മുതൽ സകലതും കൊള്ളയടിച്ചു; തളർന്നവർ ബിരിയാണി അകത്താക്കി പ്രധാനമന്ത്രിയുടെ കട്ടിലിൽ വിശ്രമിച്ചു; അഴിഞ്ഞാടി പ്രതിഷേധക്കാർ

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനം രാജിവച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ ആയിരത്തിലേറെ വരുന്ന പ്രതിഷേധക്കാർ ഔദ്യോ​ഗിക വസതിയിൽ ഇരച്ചെത്തി മോഷണ പരമ്പരയ്ക്ക് തുടക്കമിട്ടു. തിങ്കളാഴ്ച ധാക്കയിലെ പ്രധാന ...

എസ്ജിയുടെ സന്തോഷ നിമിഷങ്ങൾ; സം​ഗീത് രാത്രിയുടെ വീഡിയോ പങ്കുവച്ച് സുരേഷ് ​ഗോപി

മകളുടെ വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷ പരിപാടിയുടെ വീഡിയോ പങ്കുവച്ച് സുരേഷ് ​ഗോപി. ഈ വരുന്ന 17-ന് ഗുരുവായൂരിൽ വച്ചാണ് മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാ​​ഹം നടക്കുന്നത്. ...

ഗ്യാലറിയിലെ ചിത്രങ്ങളും വീഡിയോകളും hide ചെയ്യാം; സ്വകാര്യത സൂക്ഷിക്കുന്നതിനായി സ്മാർട്ട്ഫോണിൽ ചെയ്യേണ്ടത്..

സ്മാർട്ട് ഫോണില്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാൻ കഴിയില്ലെന്ന അവസ്ഥയിലാണ് നാം. എന്തിനും ഏതിനും ഇന്ന് സ്മാർട്ട്‌ഫോൺ ആവശ്യമാണ്. ആശയവിനിമയ ഉപാധിയായും എന്റർടെയ്‌ന്മെന്റ് പ്രദാനം ചെയ്യാനും ...

അമ്മ ജോലിയ്‌ക്ക് പോയതിന് പിന്നാലെ പ്രസവവേദന : 15 കാരി കുഞ്ഞിന് ജന്മം നൽകിയത് യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ

മുംബൈ : വീട്ടുകാരറിയാതെ 15 കാരി യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ കുഞ്ഞിന് ജന്മം നൽകി . മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം . ജനിച്ചയുടൻ നവജാതശിശു മരിച്ചു. നാഗ്പൂരിലെ ...

നഗ്നനായി മോഷണത്തിനിറങ്ങിയ കളളന്റെ ചിത്രങ്ങൾ ഫ്ലക്സടിച്ച് കടയുടമ; വീഡിയോ കാണാൻ ക്യൂ ആർ കോഡും; എട്ടിന്റെ പണികിട്ടിയ ”കള്ളനെ കാണ്മാനില്ല”

തിരുവനന്തപുരം : ഇനി കള്ളന്മാർ നഗ്നരായോ അടിവസ്ത്രം മാത്രം ധരിച്ചോ മോഷണത്തിനിറങ്ങാൻ ഒന്ന് മടിക്കും. ഇത്തരത്തിൽ മോഷ്ടിക്കാൻ ഇറങ്ങിയ കള്ളന് കടയുടമ എട്ടിന്റെ പണിയാണ് കൊടുത്തിരിക്കുന്നത്. നഗ്നനായി ...

ഇൻസ്റ്റാഗ്രാം വീഡിയോയ്‌ക്കായി നടുറോഡിൽ ന്യത്തം; യുവതിക്കെതിരെ പോലീസ് നോട്ടിസ്

ഇൻഡോർ: ഇൻസ്റ്റാഗ്രാം വീഡിയോക്കായി ട്രാഫിക് സിഗ്‌നൽ സമയത്ത് നടുറോഡിൽ യുവതിയുടെ ന്യത്തം. വൈറലായ നൃത്തത്തിന് പിന്നാലെ യുവതിയെ തേടി എത്തിയത് പോലീസ് നോട്ടീസ്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ...