Vigilance - Janam TV
Sunday, July 13 2025

Vigilance

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റിന് സസ്പെൻഷൻ

പാലക്കാട്: വാണിയംകുളത്ത് തണ്ടപ്പേര് സർട്ടിഫിക്കറ്റിന് വന്ന അപേക്ഷകനിൽ നിന്ന് കൈക്കൂലി വാങ്ങി വിജിലൻസ് പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റിന് സസ്പെൻഷൻ. പാലക്കാട് വാണിയംകുളം ഒന്നാം നമ്പർ വില്ലേജ് ...

ഗൂഗിള്‍ പേ വഴി കര്‍ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങി; ഹരിപ്പാട് വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി

ആലപ്പുഴ: ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി.ഹരിപ്പാട് വില്ലേജ് ഓഫീസര്‍ പി കെ പ്രീതയെ ആണ് വിജിലന്‍സ് പിടികൂടിയത്. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാക്ക് ...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പിടിയിൽ

പാലക്കാട് :വാണിയംകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പിടിയിൽ. വാണിയംകുളം 1 St വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ഫസലാണ് പിടിയിലായത്. കോതകുറിശ്ശി സ്വദേശിയിൽ നിന്ന് തണ്ടപ്പേർ ...

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ് ; തെളിവുകൾ കണ്ടെത്താനാവാതെ വിജിലൻസ് സംഘം, അന്വേഷണം അവതാളത്തിൽ

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസ് അന്വേഷണം വഴിമുട്ടി. അന്വേഷണം ആരംഭിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷവും ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ വ്യക്തമായ ...

അമീബിക്ക് മസ്തിഷ്‌ക ജ്വരം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; സ്വിമ്മിംഗ് പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യണം

തിരുവനന്തപുരം: വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് ...

കൈക്കൂലി വാങ്ങിയതിന് തെളിവില്ല; എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വിജിലൻസ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. കേസിന്റെ കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ടിവി പ്രശാന്ത് ...

ഒപ്പിന് കുപ്പി! എക്സൈസിന് കൈക്കൂലി മദ്യം; വാങ്ങിയത് ബീവറേജസുകാരിൽ നിന്ന്, കൈയോടെ പൊക്കി വിജിലൻസ്

കൊച്ചി: വിജിലൻസ് റെയ്ഡിൽ കുടുങ്ങി എക്സൈസ് ഉ​ദ്യോ​ഗസ്ഥർ. കൈക്കൂലിയായി മദ്യം വാങ്ങിയ ഉദ്യോ​ഗസ്ഥരാണ് പെട്ടത്. തൃപ്പൂണിത്തുറ എക്സൈസ് ഓഫീസിലെ വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലായണ് വിരുതന്മാർ കുടുങ്ങിയത്. പരിശോധനയിൽ ...

കള്ളൻ കപ്പലിൽ തന്നെ! ലോറിയിൽ കടത്തിയത് 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും; പിന്നിൽ സിവിൽ സപ്ലൈസ് ജീവനക്കാർ

പത്തനംതിട്ട: കോന്നിയിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും ഭക്ഷ്യ ധാന്യങ്ങൾ കടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പൊലീസ്. ഇവരുടെ ഒത്താശയോടെയാണ് 36 ലക്ഷം രൂപയുടെ അരിയും ...

പേരിൽ മാത്രം സൂപ്പർ, ചിലവോ 180 കോടി ; ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിട നിർമാണത്തിൽ ​ഗുരുതര ക്രമക്കേട്

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിട നിർമാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. ആഭ്യന്തര വിജിലൻസ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിജിലൻസ് കോട്ടയം റേഞ്ച് ഡിവൈഎസ്പി ...

വരവിൽ കവിഞ്ഞ സ്വത്ത് സാമ്പാദനം; നടൻ കെ.മണികണ്ഠന്റെ വീടുകളിൽ വിജിലൻസ് റെയ്ഡ്; എംവിഡി ഉദ്യോ​ഗസ്ഥന്റെ പക്കൽ നിന്നും കണ്ടെടുത്തത് 1.90 ലക്ഷം രൂപ

പാലക്കാട്: സിനിമാനടനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ.മണികണ്ഠന്റെ വീടുകളിലും ഓഫീസിലും വിജിലൻസിന്റെ റെയ്ഡ്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തു. മൊബൈൽ ഫോണും ചില ...

ചോദിച്ചത് അഞ്ചര ലക്ഷം; കൈക്കൂലി പോക്കറ്റിലാക്കുന്നതിനിടെ വില്ലേജ് ഓഫീസ് ക്ലർക്കുമാർ പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ക്ലർക്കുമാർ പിടിയിൽ. തൃശൂർ മണ്ണുത്തി ഒല്ലൂക്കര വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് പ്രസാദ്, ജൂനിയർ ക്ലർക്ക് ആശിഷ് എന്നിവരാണ് പിടിയിലായത്. ...

കുളം നിർമിച്ചതിന്റെ ബില്ലിൽ‌ കടുംപിടിത്തം, ഒടുവിൽ വിജിലൻസിന്റെ വലയിൽ; 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസി. എൻജിനീയർ പിടിയിൽ

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിൻ്റെ വലയിൽ. പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ വി. വിജിയാണ് അറസ്റ്റിലായത്. കുളം നിർമിച്ചതിന്റെ ബില്ല് മാറാനായി ...

ഇസ്രായേൽ-ഇറാൻ സംഘർഷം; അനാവശ്യ യാത്രകൾ ഒഴിവാക്കണം, ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിനുപിന്നാലെ ഉടലെടുത്ത ഇറാൻ ഇസ്രായേൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടിവിച്ച് ഇന്ത്യ. അനാവശ്യ ...

ചട്ടവിരുദ്ധ പ്രാക്ടീസ്; വിജിലൻസ് സംഘത്തെ കണ്ട് ഇറങ്ങിയോടി ഡോക്ടർമാർ

പത്തനംതിട്ട: ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസിനെതിരെ സംസ്ഥാന വ്യാപകമായി വിജിലൻസ് റെയ്ഡ്. പത്തനംതിട്ടയിൽ പരിശോധനയ്ക്ക് എത്തിയ വിജിലൻസ് സംഘത്തെ കണ്ട് രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ...

വിജിലൻസ് അന്വേഷണം നേരിടുന്ന പഞ്ചായത്ത് ക്ലർക്ക് മരിച്ച നിലയിൽ

തിരുവനന്തപുരം: വിജിലൻസ് അന്വേഷണം നേരിടുന്ന കുറ്റിച്ചൽ പഞ്ചായത്തിലെ ക്ലർക്ക് മരിച്ച നിലയിൽ. വെള്ളനാട് സ്വദേശി സുനിൽ കുമാറാണ് മരിച്ചത്. വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ക്രമക്കേടിൽ ...

ചോക്കോട് സർവീസ് സഹകരണ ബാങ്കിലെ നിയമന ക്രമക്കേട്; സിപിഎം ഭരണസമിതിയിൽ നിന്ന് പണം പിരിച്ചെടുക്കാൻ വിജിലൻസ് ശുപാർശ

മലപ്പുറം: ചോക്കോട് സർവീസ് സഹകരണ ബാങ്കിൽ നടന്ന നിയമന ക്രമക്കേടിൽ 25 ലക്ഷം രൂപ നഷ്ടമായെന്ന് വിജിലൻസ്. ഭരണസമിതി അംഗങ്ങളിൽ നിന്ന് പണം തിരിച്ച് പിടിക്കാനും വിജിലൻസ് ...

വിജിലൻസിന്റെ ഓപ്പറേഷൻ ഓവർലോഡ്; അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളിൽ മിന്നൽ പരിശോധന

തിരുവനന്തപുരം: അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളിൽ പരിശോധന നടത്താനൊരുങ്ങി വിജിലൻസ്. ഇതിന്റെ ഭാഗമായി ഓപ്പറേഷൻ ഓവർലോഡ് എന്ന പദ്ധതി വീണ്ടും വിജിലൻസ് അവതരിപ്പിച്ചു. മിന്നൽ പരിശോധനയിലൂടെയാകും ഓപ്പറേഷൻ ...

ലിഫ്റ്റ് പരിശോധനയുമായി ബന്ധപ്പെട്ട് സ്‌കൂളിലെത്തി; സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു; ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥൻ പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങാൻ ശ്രമിക്കവെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറും കൊല്ലം സ്വദേശിയുമായ എൻഎൽ സുമേഷാണ് വിജിലൻസിന്റെ ...

കൈക്കൂലി ഗൂ​ഗിൾ പേയിലും; പോക്കറ്റിലും മേശയ്‌ക്ക് പുറകിലും പണം; കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോ​ഗസ്ഥർക്ക് കൂട്ടത്തോടെ പിടിവീണു

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോ​ഗസ്ഥർ വിജിലൻസിന്റെ പിടിയിൽ. പാലക്കാട്ടെ ഒല്ലവക്കോട് സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോ​ഗസ്ഥരാണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. വിജിലൻസിന്റെ മിന്നൽ ...

കൈക്കൂലി കേസിൽ അകപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് എന്ത് സംഭവിക്കും? ഒരു കൊല്ലത്തെ സസ്‌പെൻഷൻ അവധിക്കാലത്തിന് തുല്യമോ?

തിരുവനന്തപുരം: സസ്‌പെൻഷനിലായാൽ പിന്നെ സർക്കാർ ഉദ്യോഗസ്ഥരുടെ ജീവിതം വഴിമുട്ടിയെന്നാണ് ചിന്തിക്കുന്നതെങ്കിൽ തെറ്റി. കൈക്കൂലി വാങ്ങുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശിക്ഷ ഒരു വർഷത്തെ സസ്‌പെൻഷൻ മാത്രമാണ്. വകുപ്പ് ...

പലവ്യഞ്ജന കട തുടങ്ങാൻ കൈക്കൂലി; ഹെൽത്ത് ഇൻസ്പെക്ടറെ വലയിലാക്കി വിജിലൻസ്

കോഴിക്കോട്: കട തുടങ്ങാനുള്ള ലൈസൻസ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ കേസിൽ ഹെൽത്ത് ഇൻസ്പെക്ടറെ കുടുക്കി വിജിലൻസ്. കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജിയെയാണ് വിജിലൻസ് ...

കൈവശവകാശ രേഖയ്‌ക്കായി കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസറായ സമീറാണ് വിജിലൻസ് പിടിയിലായത്. കൈവശവകാശ രേഖ നൽകുന്നതിനായി വഴിക്കടവ് സ്വദേശിയോട് ആദ്യം ...

മാസപ്പടിയില്‍ വീണാ വിജയന്‍, പിണറായി,കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം; ഹര്‍ജി വീണ്ടും ഇന്ന് പരിഗണിക്കും

കൊച്ചി: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി, മകള്‍ വീണ വിജയന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ അഴിമതി ...

അനധികൃത സ്വത്ത് സമ്പാദന പരാതി; കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്

എറണാകുളം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. സുധാകരന്റെ മുൻ ഡ്രൈവർ കൂടിയായ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് നടപടി. മുൻ ...

Page 1 of 3 1 2 3