ചോക്കോട് സർവീസ് സഹകരണ ബാങ്കിലെ നിയമന ക്രമക്കേട്; സിപിഎം ഭരണസമിതിയിൽ നിന്ന് പണം പിരിച്ചെടുക്കാൻ വിജിലൻസ് ശുപാർശ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചോക്കോട് സർവീസ് സഹകരണ ബാങ്കിലെ നിയമന ക്രമക്കേട്; സിപിഎം ഭരണസമിതിയിൽ നിന്ന് പണം പിരിച്ചെടുക്കാൻ വിജിലൻസ് ശുപാർശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 06:50 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ചോക്കോട് സർവീസ് സഹകരണ ബാങ്കിൽ നടന്ന നിയമന ക്രമക്കേടിൽ 25 ലക്ഷം രൂപ നഷ്ടമായെന്ന് വിജിലൻസ്. ഭരണസമിതി അംഗങ്ങളിൽ നിന്ന് പണം തിരിച്ച് പിടിക്കാനും വിജിലൻസ് ശുപാർശ ചെയ്തു. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ താത്കാലിക നിയമനങ്ങളിൽ അഴിമതി നടന്നെന്നാരോപിച്ച് സ്ഥാപകരിൽ ഒരാളായ എം.കെ അബൂബക്കർ നൽകിയ പരാതിയിലാണ് നടപടി.

2011- 16 കാലയളവിലെ ഭരണസമിതി അംഗങ്ങളായ ടി.ശിവശങ്കരൻ, എ.എം. മാത്യു, കെ.കദീജ, സീനത്ത് അബ്ബാസ്, പി.കെ.ഉമ്മർ, കെ.സൽമത്ത്, എം.കെ. അഹമ്മദ് കുട്ടി, 2016 മുതൽ 21വരെ അംഗങ്ങളായ ശിവശങ്കരൻ, കദീജ, പി.വേലായുധൻ, എം. പ്രീതി, ഉമ്മർ, എ.എ.വല്ലൻ, എം.അബ്ദുൽ റസാഖ്, സൽമത്ത്, എം.കെ.അഹമ്മദ് കുട്ടി എന്നിവരും നിലവിലെ ഭരണസമിയിലെ പി.കെ. ഉമ്മർ, വി.അൽഷാബ്, വി.എം.അബ്ദുൽ റഷീദ്, പി.ഹസൻ, പ്രീതി, ഫെബിന, വല്ലൻ, സൗമിനി, രാജൻ എന്നിവരിൽ നിന്ന് പണം തിരിച്ചുപിടിക്കാനാണ് വിജിലൻസ് ഉത്തരവിട്ടത്. തുടർനടപടികൾക്ക് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇഷ്ടക്കാരെ താത്കാലികക്കാരായി തിരുകിക്കയറ്റി, ഇവർക്ക് ഉയർന്ന വേതനം നൽകുന്നതായി രേഖപ്പെടുത്തി ഭരണ സമിതി പണം തട്ടിക്കുകയായിരുന്നു. താത്കാലികക്കാർക്ക് തുച്ഛ വേദനമായിരുന്നു നൽകിയത്. ഇതിലൂടെ തട്ടിയെടുത്ത പണം ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും ചേർന്ന് വീതിച്ചെടുത്തു. എട്ടുപേരാണ് താത്കാലിക ജീവനക്കാരായി 2015 മുതൽ ബാങ്കിൽ ജോലി ചെയ്തത്. ഈ നിയമനങ്ങളിലൂടെ 25,00,800 രൂപയാണ് ബാങ്കിന് നഷ്ടമായത്.

 

 

 

Tags: CPMVigilancechokkod service cooperative bank
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies