Vigilance - Janam TV

Vigilance

വിരമിച്ച വില്ലേജ് ഓഫീസറിൽ നിന്ന് കൈക്കൂലി; വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: വിരമിച്ച വില്ലേജ് ഓഫീസിൽ നിന്നും കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ. മുട്ടത്തറ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഉമാനുജനാണ് വിജിലൻസ് പിടിയിലായത്. 1000 രൂപ ...

സർക്കാർ സേവനങ്ങൾ ഓൺലൈനാക്കിയിട്ടും രക്ഷയില്ല!  ഉദ്യോഗസ്ഥരുടെ അഴിമതികൾ പുറത്താക്കി വിജിലൻസ് റിപ്പോർട്ട് 

തിരുവനന്തപുരം: സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ പലതരത്തിൽ അട്ടിമറിക്കുന്നതായി കണ്ടെത്തൽ. ഉദ്യോഗസ്ഥർ പലതരത്തിൽ ഇത്തരം സേവനങ്ങൾ അട്ടിമറിക്കുന്നതായും ഇത് അഴിമതിയ്ക്ക് വഴിയൊരുക്കുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. എല്ലാ വകുപ്പുകളിലും സേവനാവകാശ ...

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണപ്പിരിവ്; വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരിൽ വിഡി സതീശന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'പുനർജനി' ...

വീണ്ടും കൈക്കൂലി, അറസ്റ്റ്; ഇത്തവണ പിടിയിലായത് കോർപ്പറേഷൻ റവന്യൂ ഇൻസ്‌പെക്ടർ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ കണിമംഗലം സോണൽ ഓഫീസിലെ ഇൻസ്‌പെക്ടർ നാദിർഷയാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ...

സ്വിഫ്റ്റ് ബസിലെ യാത്രയ്‌ക്ക് ടിക്കറ്റ് വേണ്ട!! പകരം കണ്ടക്ടർക്ക് കൈമടക്ക് കൊടുത്താൽ മതി; യാത്രക്കാരും കണ്ടക്ടർമാരും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ

പത്തനംതിട്ട: കെഎസ്ആർടിസി ദീർഘദൂര സ്വിഫ്റ്റ് ബസുകളിൽ തിരിമറി പതിവെന്ന് വിജിലൻസ് കണ്ടെത്തൽ. യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ കുറഞ്ഞ നിരക്ക് ഈടാക്കി കണ്ടക്ടർമാർ യാത്ര അനുവദിക്കുന്നതായി വിജിലൻസിന്റെ കണ്ടെത്തൽ. ...

പണം തന്നെ വേണമെന്ന് നിർബന്ധമില്ല! കൈക്കൂലിയായി ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന…; പണം നൽകിയില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും; സുരേഷ് കുമാറിന്റെ നോട്ടുകെട്ടുകൾക്കിടയിലെ ലളിത ജീവിതമിങ്ങനെ..

പാലക്കാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെതിരെ കൂടുതൽ പരാതികൾ പുറത്ത്. സുരേഷ് കുമാർ കണക്ക് പറഞ്ഞ് വാങ്ങിയിരുന്നതായാണ് നാട്ടുകാർ പറയുന്നത്. പണം ...

കോർപ്പറേഷനുകളിൽ ഫയൽ നീങ്ങണമെങ്കിൽ ഇടനിലക്കാരൻ നിർബന്ധം; കേരളത്തിലെ നഗരസഭകളിൽ നടക്കുന്നതെന്ത് ? വിജിലൻസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ..

തിരുവനന്തപുരം: ഇടനിലക്കാരില്ലാത്ത അപേക്ഷകൾ കോർപ്പറേഷനുകളിൽ സമയബന്ധിതമായി തീർപ്പാക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തൽ. പല കോർപ്പറേഷനുകളിലും ഇത്തരം ഇടനിലക്കാരെ വിജിലൻസ് കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും വിജിലൻസ് നടത്തിയ മിന്നൽ ...

ഭൂമി തരം മാറ്റാൻ 25,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസർ വിജിലൻസിന്റെ പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ എരുമപ്പെട്ടി കൃഷി ഓഫീസർ ഉണ്ണികൃഷ്ണനെയാണ് പിടികൂടിയത്. ഭൂമി തരം മാറ്റാനായി 25,000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. ...

ചെക്ക് പോസ്റ്റ് കടന്നു പോകണോ? കൈക്കൂലിയായി പഴങ്ങൾ നൽകണം! വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ആയിരക്കണക്കിന് രൂപയും പഴങ്ങളും

മലപ്പുറം: വഴിക്കടവ് ചെക്ക് പോസ്റ്റിൽ കൈക്കൂലി കേസികൾ സ്ഥിര കഥയാകുന്നു. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് കവറിൽ സൂക്ഷിച്ച 13,260 രൂപയും ഒപ്പം പഴങ്ങൾ അടക്കമുള്ള ...

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ വെള്ളത്തിൽ വരച്ച വരപോലെ; വിജിലൻസിൽ ചേരാനുള്ള പരീക്ഷയുടെ പേരിൽ പ്രഹസനം; പരീക്ഷ എഴുതാത്ത പലർക്കും നിയമനം

തിരുവനന്തപുരം: പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലൻസിൽ നിയമിക്കുന്നതിന് പരീക്ഷ നടത്തി യോഗ്യരായവരുടെ ലിസ്റ്റ് കണ്ടെത്തുമെന്ന പ്രഖ്യാപനം പാളി. പരീക്ഷ സംബന്ധിച്ച് ഉത്തരവിറക്കിയതിന് ശേഷവും വിജിലൻസിലേക്ക് നിയമനം. ഇതിന് ...

kerala-police

വീട്ടിലെ റെയ്ഡിനിടെ കൈക്കൂലിക്കേസ് പ്രതിയായ വിജിലൻസ് ഡി വൈ എസ്‌ പി മുങ്ങി; വീട്ടുകാർക്ക് പരാതിയില്ല; അറസ്റ്റ് ഭയന്നെന്നു സംശയം

  കഴക്കൂട്ടം : വിജിലൻസ് ഡിവൈഎസ്‌പി വേലായുധൻ നായരെ ഇന്നലെ രാത്രി മുതൽ കാണാതായതായി റിപ്പോർട്ട്. ഇന്നലെ രാത്രിയിൽ ഇയാളുടെ വീട്ടിൽ റെയ്ഡ് നടന്നു. ഇതിനിടെ ഇയാൾ ...

കൈക്കൂലി കേസിലെ പ്രതിയെ രക്ഷിക്കാൻ കൈക്കൂലി ! വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയെ പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ

തിരുവനന്തപുരം: കൈക്കൂലി കേസിലെ പ്രതിയെ രക്ഷിക്കാൻ, കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയെ പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ ഫയൽ ചെയ്തു. വിജിലൻസ് സ്‌പെഷ്യൽ സെൽ ...

വസ്തു അളന്ന് നൽകാൻ 2,000; താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ

കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. കൊല്ലം പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലാണ് അറസ്റ്റിലായത്. 2,000രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. വസ്തു ...

വിജിലൻസ് കൂട്ടിലടച്ച തത്തയാണ്; മുഖ്യമന്ത്രിയേയും തട്ടിപ്പ് സംഘത്തെയും സംരക്ഷിക്കാനുള്ള മറയാണ് വിജിലൻസ് അന്വേഷണമെന്ന് വി.മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം തട്ടിപ്പെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. വിജിലൻസ് കൂട്ടിലടച്ച തത്തയാണ്. വിജിലൻസ് അന്വേഷണം മുഖ്യമന്ത്രിയേയും തട്ടിപ്പ് നടത്തിയ നേതാക്കന്മാരേയും സംരക്ഷിക്കാനുള്ള മറമാത്രമാണെന്നും ...

വിദേശത്ത് ജോലി ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിനായി സമീപിച്ചു; 10,000 രൂപ നൽകിയാൽ നൽകാമെന്ന് തഹസിൽദാർ; കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പൊക്കി

ഇടുക്കി : കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസിന്റെ പിടിയിൽ. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനാണ് അറസ്റ്റിലായത്. വിദേശജോലിയ്ക്ക് വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിനായി 10,000 രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ ...

ഡ്രൈവറുടെ വേഷത്തിലെത്തി വിജിലൻസ്; കൈക്കൂലി വാങ്ങി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ; കുമളി ചെക്ക്‌പോസ്റ്റിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

ഇടുക്കി: ഇടുക്കി കുമളി ചെക്ക്പോസ്റ്റിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനത്തിൽ നിന്നും കൈക്കൂലി ഈടാക്കുന്നു എന്ന ...

കോടതിയുടെ താക്കീത്; ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ്

തിരുവനന്തപുരം: ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ. പ്രോസിക്യൂഷൻ അനുമതി തേടി സർക്കാരിന് വിജിലൻസ് ഡയറക്ടർ കത്ത് നൽകി. ...

‘ഗൂഗിൾ പേ വഴി കൈക്കൂലി’, കൈമാറുന്നത് ആധാരമെഴുത്തുകാർ മുഖേന; സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ പഞ്ച് കിരൺ എന്ന പേരിൽ 76 ഓഫീസുകളിലാണ് പരിശോധന നടത്തുന്നത്. ആധാരം എഴുതുന്നവർ മുഖേന കൈക്കൂലി ...

സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽ പെടാത്ത 1.12 കോടി രൂപ പിടിച്ചെടുത്തു

ചെന്നൈ: സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും മിന്നൽ റെയ്ഡുമായി തമിഴ്നാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡിപ്പാർട്ട്മെന്റ്. തമിഴ്‌നാട്ടിൽ 16ഓളം വകുപ്പുകളിലെ 27 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. കണക്കിൽ ...

സാറല്ല ആരു വിളിച്ചാലും ന്യായം  നോക്കിയേ ചെയ്യൂ, ഞാൻ ആരുടെയും കപ്പം വാങ്ങിച്ചിരിക്കുന്നവനല്ല; ഭക്ഷ്യമന്ത്രിയുമായി തർക്കിച്ച വട്ടപ്പാറ സിഐയെ വിജിലൻസിലേക്ക് മാറ്റി 

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി തർക്കിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വട്ടപ്പാറ സിഐ ഗിരിലാലിനെയാണ് മാറ്റിയത്. വിജിലൻസിലേക്കാണ് മാറ്റം. സംഭവത്തിൽ ഗിരിലാലിനെതിരെ ...

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ വിജിലൻസ് അന്വേഷണം; വധശ്രമക്കേസ് പരിഗണിക്കുന്ന കോടതി മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അദ്ധ്യാപകൻ ഫർസീൻ മജീദിനെതിരെ വിജിലൻസ് അന്വേഷണം നടത്തും. വിദ്യാഭ്യാസ വിഭാഗം വിജിലൻസാണ് അന്വേഷണം നടത്തുക. ഫർസിന് ആവശ്യമായ യോഗ്യതയില്ലെന്നാണ് ...

അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി:നടപടി സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ

തിരുവനന്തപുരം: എംആർ അജിത് കുമാറിനെ വിജിലൽസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പിന് നിർദ്ദേശം നൽകി. ഐജി എച്ച് വെങ്കിടേഷിനാണ് ...

ഊരാളുങ്കലിനും പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാർക്കും വീഴ്ച പറ്റി; കൂളിമാട് പാലം തകർന്ന സംഭവത്തിൽ വിജിലൻസ് കണ്ടെത്തൽ

കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീം തകർന്ന സംഭവത്തിൽ എഞ്ചിനീയർമാർക്ക് വീഴ്ചയുണ്ടായതായി വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. ബീമുകൾ സ്ഥാപിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും വിജലൻസ് കണ്ടെത്തി. ...

വസ്തു പോക്കുവരവ് ചെയ്യാൻ കൈക്കൂലി; വിജിലൻസ് പിടിയിലായ വില്ലേജ് ഓഫീസർക്കും അസിസ്റ്റന്റിനും സസ്പെൻഷൻ

പത്തനംതിട്ട : കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. വില്ലേജ് ഓഫീസർ എസ്.രാജീവ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജിനു തോമസ് എന്നിവരെയാണ് സസ്‌പെൻഡ് ...

Page 2 of 3 1 2 3