ചെരിപ്പിടാൻ പോലും സമ്മതിച്ചില്ല; വലിച്ചിഴച്ച് കൊണ്ടുപോയി; ചോദിച്ചത് മുഴുവൻ സ്വപ്‌നയുടെ വെളിപ്പെടുത്തലിനെക്കുറിച്ച്; പ്രതികരണവുമായി സരിത്ത്
പാലക്കാട്: ഫ്‌ളാറ്റിൽ നിന്നും നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തത് മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളിലെ പ്രതികാര നടപടിയെന്ന് വ്യക്തമാക്കി സരിത്തിന്റെ പ്രതികരണം. വിജിലൻസ് ചോദിച്ചത് മുഴുവൻ സ്വപ്‌നയുടെ വെളിപ്പെടുത്തലിനെക്കുറിച്ചായിരുന്നുവെന്ന് സരിത്ത് ...