vijesh pillai - Janam TV

vijesh pillai

‘മാപ്പുമില്ല, കാശുമില്ല’; എംവി ഗോവിന്ദന് മറുപടിയുമായി സ്വപ്ന സുരേഷ്

എറണാകുളം: മാനനഷ്ടക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടീസിന് മറുപടിയുമായി സ്വപ്ന സുരേഷ്. ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നൽകില്ലെന്നും മാപ്പ് ...

സ്വപ്‌ന സുരേഷിനെതിരായ വധഭീഷണി; പോലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെതിരായ വധഭീഷണി കേസിൽ പോലീസിന് മുന്നിൽ ഹാജരാകാൻ വിജേഷ് പിള്ള. ബെംഗളൂരു കെആർ പുര പോലീസ് സ്‌റ്റേഷനിലാകും അഭിഭാഷകനൊപ്പം വിജേഷ് പിള്ള എത്തുക. തനിക്ക് ...

മാപ്പ് പറയില്ല, എംവി ഗോവിന്ദന്റെ നോട്ടീസിന് മറുപടി ഉടൻ; കേരളം മുഴുവൻ കേസ് കൊടുത്താലും പിന്നോട്ടില്ല; വിജേഷ് പിള്ളയ്‌ക്കൊപ്പമുണ്ടായിരുന്ന അജ്ഞാതനെ കർണാടക പോലീസ് കണ്ടെത്തും: പ്രതികരണവുമായി സ്വപ്‌ന സുരേഷ്

എറണാകുളം: വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കൽ പൂർത്തിയായി. വിശദമായ മൊഴി നൽകിയെന്ന് സ്വപ്‌ന വ്യക്തമാക്കി. കേസുകൾ കണ്ട് പേടിപ്പിക്കാൻ നോക്കണ്ടെന്നും കേരളം മുഴുവൻ ...

vijesh pilal swapna suresh

ഫോൺ സ്വിച്ച്ഡ് ഓഫ്, വിജേഷ് പിള്ള ഒളിവിൽ? സമൻസ് വാട്സാപ്പിൽ നൽകിയെന്ന് ബെംഗളൂരു പൊലീസ് ; പുറത്ത് വന്ന എഫ് ഐ ആർ കണ്ടു വിജേഷ് ഭയെന്നു എന്ന് സംശയം

  ബെംഗളൂരു: സ്വപ്ന സുരേഷുമായി സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിൽ. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളുരു വൈറ്റ് ഫീൽഡ് ഡിസിപി ...

vijesh-pillai

കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല, കേസ് നിയമപരമായി നേരിടും; വിജേഷ് പിള്ള

  കൊച്ചി : സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന എഫ് ഐ ആർ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രതി വിജേഷ് പിളള. സ്വപ്നയുടെ പരാതിയിൽ രജിസ്റ്റ‍ർ ചെയ്ത പൊലീസ് ...

swapna suresh

സ്വപ്നയുടെ ബാഗിൽ ബോംബ് വയ്‌ക്കും; കള്ളക്കേസിൽ കുടുക്കും; വിജേഷ് പിള്ളയ്‌ക്കെതിരെ എഫ് ഐ ആർ പുറത്ത്

  സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പ് പരാതിയിൽ വിജേഷ് പിള്ളക്കെതിരായ കേസിന്‍റെ എഫ് ഐ ആർ പകർപ്പ് ജനം ടിവിയ്ക്ക്. വിജേഷ് പിള്ള സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ കേസിൻ്റെ ...

വിജേഷ് പിള്ള ഒരു ഫ്രോഡാണ്; പിണറായി വിജയനും ഗോവിന്ദനും സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുക്കാൻ മടിക്കുന്നത് എന്തിനാണ്!; മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം: പി.സി ജോർജ്ജ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് കേരളം വിട്ടു പോകാൻ തയ്യാറായാൽ 30 കോടി രൂപ നൽകാമെന്ന് ബിസിനസ്സുകാരനായ വിജേഷ് പിള്ള പറഞ്ഞുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ സർക്കാരിന് ...

വിജേഷും എം.വി ​ഗോവിന്ദനും ഒരേ നാട്ടുകാർ; മകൻ വീട്ടിൽ വന്നത് ഒരു മാസം മുൻപെന്ന് അച്ഛൻ: സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ കുരുക്ക് മുറുകുന്നു…

കണ്ണൂർ: കോടികൾ വാ​ഗ്ദാനം ചെയ്ത് സ്വർണകടത്ത് കേസിൽ സെറ്റിൽമെന്റിനായി സ്വപ്ന സുരേഷിനെ സമീപിച്ച വിജേഷ് പിള്ളയുടെ കുടുംബവീട് എം.വി ​ഗോവിന്ദന്റെ വീടിനടുത്ത്. കണ്ണൂർ ബക്കളം കടമ്പേരി സ്വദേശിയായ ...

എം.വി ​ഗോവിന്ദനെ ടിവിയിൽ കണ്ട പരിചയം; വെബ്‌സീരീസിനെപ്പറ്റി സംസാരിക്കാനാണ് പോയത്; സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന് വിജേഷ് പിള്ള

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി വിജേഷ് പിള്ള. സ്വപ്നയുമായി ബെംഗളൂരിൽ ചർച്ച നടത്തിയിരുന്നു. സ്വർണ്ണക്കടത്ത് വിഷയത്തിലല്ല സംസാരിച്ചതെന്നും ഒരു ഒടിടി നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് ...

വിജേഷ് പിള്ള കണ്ണൂർ ബക്കളം സ്വദേശി; ആക്ഷൻ ഒടിടിയുടെ സിഇഒ; കൂടുതൽ വിവരങ്ങൾ പുറത്ത്

കണ്ണൂർ: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ കേരളം അന്വേഷിക്കുന്ന വിജേഷ് പിള്ളയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ കണ്ണൂർ ബക്കളം കടമ്പേരി സ്വദേശിയാണ്. ഇയാളുടെ യാത്രകളെല്ലാം ആഡംബര കാറുകളിലാണെന്ന് ...

സ്വപ്നയ്‌ക്ക് 30 കോടി വാഗ്ദാനം നൽകിയ വിജേഷ് പിള്ള ആര്? എം.വി ഗോവിന്ദനുമായുള്ള ബന്ധമെന്ത്? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം

സ്വപ്‌ന സുരേഷിന്‌റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ വന്നതോടെ വിജയ് പിള്ള ആരാണെന്ന ചോദ്യമാണുയരുന്നത്. ആരുടെയോ ബിനാമിയായെത്തി, വിജയ് പിള്ളയെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് യഥാർത്ഥത്തിൽ വിജേഷ് പിള്ള ...