വിജേഷ് പിള്ള ഒരു ഫ്രോഡാണ്; പിണറായി വിജയനും ഗോവിന്ദനും സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുക്കാൻ മടിക്കുന്നത് എന്തിനാണ്!; മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം: പി.സി ജോർജ്ജ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിജേഷ് പിള്ള ഒരു ഫ്രോഡാണ്; പിണറായി വിജയനും ഗോവിന്ദനും സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുക്കാൻ മടിക്കുന്നത് എന്തിനാണ്!; മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം: പി.സി ജോർജ്ജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 10:44 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് കേരളം വിട്ടു പോകാൻ തയ്യാറായാൽ 30 കോടി രൂപ നൽകാമെന്ന് ബിസിനസ്സുകാരനായ വിജേഷ് പിള്ള പറഞ്ഞുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ സർക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇയാൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനുമായുള്ള ബന്ധവും കേരളം ചർച്ച ചെയ്യുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുന്ന സ്വപ്നയ്‌ക്കെതിരെ എന്തുകൊണ്ടാണ് സർക്കാർ കേസ് കൊടുക്കാത്തതെന്ന് ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി.സി ജോർജ്ജ് ചോദിച്ചു. വിജേഷിന് എം.വി ​ഗോവിന്ദനുമായി ബന്ധമുണ്ടെന്നും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും പിസി ജോർജ്ജ് പറഞ്ഞു.

‘വിജേഷ് പിള്ള ഒരു ഫ്രോഡാണ്. നാണയ വിനിമയ ഇടപാടിൽ കൃത്രിമം കാണിച്ച കേസിൽ പ്രതിയാണ്. എം.വി ഗോവിന്ദനുമായി ഇയാൾക്ക് ബന്ധമുണ്ട്. ഓരോ ദിസവും സ്വപ്‌നയുടെ വെളിപ്പെടുത്തൽ വരുമ്പോൾ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കാതിരിക്കാൻ സാധ്യമല്ല. ഓരോ ദിവസവും കഴിയുമ്പോഴും അവർ തെളിവുകളോടെ ഓരോന്ന് പുറത്തു വിടുകയാണ്. സ്വപ്‌ന പറയുന്നത് കള്ളമാണെങ്കിൽ എന്തുകൊണ്ടാണ് പിണറായി വിജയനും എം.വി ഗോവിന്ദനും സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുക്കാൻ മടിക്കുന്നത്. സ്വപനയുടെ ആരോപണങ്ങളിൽ ഏതെങ്കിലും തെറ്റാന്ന് തെളിയിക്കാൻ സിപിഎമ്മിനോ സർക്കാരിനോ കഴിഞ്ഞോ’.

‘ശിവശങ്കറിന്റയും സി.എം രവീന്ദ്രന്റെയും പങ്ക് വെളിപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളെയും ചോദ്യം ചെയ്യേണ്ടി വരും. മകളെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ടി വരും. നിയമസഭയിൽ ചോദ്യങ്ങളെ നേരിടുന്ന പിണറായി വിജയന്റെ ശരീരഭാഷയിൽ നിന്നു തന്നെ വ്യക്തമാണ് മുഖ്യമന്ത്രിയുടെ പങ്ക്. രാജി വെച്ച് അന്വേഷണം നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ നാണക്കേടാണ്. ഇത് ഇന്ത്യയിൽ മാത്രമല്ല പുറത്തും സ്വർണ്ണക്കടത്ത് കേസ് വാർത്തയാണ്. മനസാക്ഷിയില്ലാതെ കട്ടുമുടിക്കുകയാണ് മുഖ്യമന്ത്രി’ എന്ന് പി.സി ജോർജ്ജ് പറഞ്ഞു.

 

 

Tags: Swapna Sureshpc georgePinarayi Vijayanvijesh pillai
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies