എന്റെ ഗുരുനാഥൻ, ശക്തിയും പ്രചോദനവുമാണ് അദ്ദേഹം; മലയാള ഭാഷയ്‌ക്ക് തീരാദുഃഖം: എംടിയുടെ വിയോഗത്തിൽ വിനീത്
കലാകാരന്മാർക്ക് മാത്രമല്ല, മലയാള ഭാഷയ്ക്ക് തന്നെ തീരാദുഃഖമാണ് എംടി വാസുദേവൻ നായരുടെ വിയോഗമെന്ന് നടൻ വിനീത്. ആചാര്യനായ, എന്റെ ഗുരുസ്ഥാനത്തുള്ള വ്യക്തിയാണ് അദ്ദേഹമെന്നും പൂർണ ആശിർവാദത്തോടെ എന്നെ ...