എനിക്ക് പറ്റില്ല, വെറെയാളെ നോക്കിക്കോളൂവെന്ന് ഞാൻ ഏട്ടനോട് പറഞ്ഞു: ധ്യാൻ ശ്രീനിവാസൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എനിക്ക് പറ്റില്ല, വെറെയാളെ നോക്കിക്കോളൂവെന്ന് ഞാൻ ഏട്ടനോട് പറഞ്ഞു: ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 11:12 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ മക്കൾ എന്നതിലുപരി സിനിമാ മേഖലയിൽ നിറസാന്നിധ്യമായി നിൽക്കുന്നവരാണ് വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും. നിരവധി സിനിമകൾ ചെയ്ത് മലയാളികളുടെ പ്രിയ താരസഹോദരങ്ങളായി മാറിയവരാണ് ഇരുവരും. ഇരുവരുടെയും അഭിമുഖങ്ങൾ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. വിനീത് സംവിധാനം ചെയ്ത പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ധ്യാൻ ശ്രീനിവാസൻ നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയ്‌ക്ക് വേണ്ടി വണ്ണം കുറച്ചതിനെ കുറിച്ചാണ് ധ്യാൻ പറയുന്നത്. വണ്ണം കുറയ്‌ക്കാൻ ചേട്ടൻ പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറയാൻ കഴിഞ്ഞില്ലെന്നും വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ താൻ പറ്റില്ലെന്ന് പറയുമായിരുന്നെന്നും ധ്യാൻ പറഞ്ഞു.

ചേട്ടൻ വിളിച്ചിട്ട് ഒരു സിനിമയുണ്ട് തടി കുറയ്‌ക്കണമെന്ന് പറഞ്ഞു, വെറെ ആരോടായിരുന്നാലും ഞാൻ പറ്റില്ലെന്ന് പറഞ്ഞേനെ. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ ഏട്ടനോടും പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് പറ്റില്ല വെറെയാളെ നോക്കിക്കോളൂ എന്ന് പറഞ്ഞിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് ചേട്ടന്റെ സിനിമയിൽ അഭിനയിക്കുന്നത്. ഇത്രയും ചെറിയ സമയം കൊണ്ട് തടി കുറയ്‌ക്കാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. ഇതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ ചെറിയ പിണക്കവുമുണ്ടായി. ഏട്ടന്റെ സിനിമയക്ക് വേണ്ടി വണ്ണം കുറയ്‌ക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും ധ്യാൻ പറഞ്ഞു.

Tags: VINEETHdhyan sreenivasanSUB
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies