പനിച്ച് വിറച്ച് കേരളം : ആശുപത്രികളിൽ തിരക്കേറുന്നു; വ്യാഴാഴ്ച മാത്രം പനിക്ക് ചികിത്സ തേടിയത് 13,025 പേർ; കൂടുതൽ മലപ്പുറത്ത്
തിരുവനന്തപുരം : മഴക്കാലം തുടങ്ങിയതോടെ കേരളത്തിൽ വീണ്ടും പനിക്കാലം പൊട്ടിപ്പുറപ്പെട്ടു. ഏതാനും ദിവസങ്ങളിലായി കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻവർധന. വ്യാഴാഴ്ച മാത്രം പനിക്ക് ചികിത്സ തേടിയത് ...




