ബിഹാറിൽ പകർച്ചവ്യാധികൾ പടരുന്നു; 10 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഹാറിൽ പകർച്ചവ്യാധികൾ പടരുന്നു; 10 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2021, 10:01 am IST
FacebookTwitterWhatsAppTelegram

പട്‌ന: ബിഹാറിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു. വടക്കൻ ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് പകർച്ചവ്യാധി ഗുരുതരമായി ബാധിച്ചിരിക്കുന്നത്. പ്രതിദിനം 25 ലധികം നവജാത ശിശുക്കളാണ് ജില്ലാ സദർ ആശുപത്രിയിൽ ചികിത്സയ്‌ക്കായി വരുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗോപാൽഗഞ്ച് ജില്ലയിൽ പനി ബാധിച്ച് 10 കുട്ടികളാണ് മരിച്ചത്.

ഭൂരിഭാഗം കുട്ടികളും ന്യുമോണിയ ബാധിതരാണെന്നാണ് സദർ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. സൗരഭ് അഗർവാൾ പറഞ്ഞത്. പനി കൂടാതെ കുട്ടികളിൽ ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ട്.ചൈൽഡ് വാർഡിൽ 15 കിടക്കകളാണുളളതെന്നും അവയെല്ലാം നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികൾക്ക് ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആശുപത്രിയിൽ മതിയായ രീതിയിൽ ആവിപിടിക്കാനുളള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

കുചൈക്കോട്ട്, ജധോപൂർ, മാഞ്ച, താവെ ബ്ലോക്ക് എന്നിവിടങ്ങളിൽ നിന്നാണ് ഭൂരിഭാഗം കുട്ടികളും വരുന്നത്. കൂടാതെ മറ്റ് നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ചികിത്സയ്‌ക്കായി വരുന്നുണ്ടെന്നും അഗർവാൾ അറിയിച്ചു.

1200 ലധികം കുട്ടികൾക്ക് പനിയുടെ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ വൃത്തങ്ങൾ ചുണ്ടിക്കാട്ടി.

പട്‌നയിലെ നാല് പ്രധാന ആശുപത്രികളായ പിഎംസിഎച്ച്, എൻഎംസിഎച്ച്, ഐജിഐഎംഎസ്, പട്‌ന എയിംസ് എന്നിവിടങ്ങളിൽ 250 ഓളം രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags: BiharViral Fever
ShareTweetSendShare

More News from this section

അമ്മയുടെ മടിയിലിരിക്കെ തലയിൽ തേങ്ങ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

രാജ്യസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ സുപ്രീംകോടതിയില്‍

വെള്ളപ്പൊക്കം: കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് നിരോധിച്ചു

“വരൂ, കോണ്‍ഗ്രസില്‍ ലയിക്കൂ, ദേശീയ ഉപാധ്യക്ഷയാക്കാം”; മമത ബാനര്‍ജിക്ക് സോണിയയുടെ ഓഫർ : തനിക്ക് ചിന്തിക്കാന്‍ സമയം വേണമെന്നു മമത

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പുതിയ ചരിത്രം; ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച ‘തിരഞ്ഞെടുക്കപ്പെട്ട’ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

തൃണമൂലില്‍ കലാപം രൂക്ഷം; സുഖേന്ദു ശേഖറിന് പിന്നാലെ സുസ്മിത ദേവും പാര്‍ലമെന്റംഗത്വവും പാര്‍ട്ടിയും രാജിവെച്ചു

Latest News

ബം​ഗ്ലാദേശികൾ വ്യാജരേഖ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് സ്വന്തമാക്കി; നീണ്ടകരയിൽ ഹോട്ടലും നടത്തി; ലൈസൻസിന് 2027 വരെ കാലാവധി

‘എന്റെ അഞ്ച് സഹോദരിമാരും നിരക്ഷരരാണ്, വീട്ടിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ഒരേയൊരാൾ ഞാൻ മാത്രമാണ്’; ഡോ. മാവൂത്തിന്റെ നിയമനത്തിനെതിരെ പ്രതിഷേധിക്കുന്ന വാർത്ത കണ്ടപ്പോൾ വീണ്ടും അംബേദ്കറെയാണ് ഓർത്തത്….

കൊല്ലത്ത് ദേശീയപാത – 183 നാലുവരി പാതയാക്കും; 1,663.15 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ; പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുമെന്ന് നിതിൻ ഗഡ്കരി

സി.സി.ടി.വിയില്ലാത്ത റൂമിലേക്ക് വിളിച്ച് വരുത്തി; ശരീരത്തിൽ കടന്ന് പിടിച്ചു; യുവതിക്ക് നേരെ ലൈംഗികാതിക്രമം ഡിടിപിസി സെക്രട്ടറിക്കെതിരെ കേസ്

റീൽസ് ചിത്രീകരണത്തിനിടെ അപകടം: ഹാൻഡിലുകൾ തമ്മിൽ കൂട്ടിമുട്ടി ബൈക്ക് ഇലക്ട്രിക് പോസ്റ്റിലടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത: ജനങ്ങൾ ജാ​ഗ്രത പാലിക്കണം

പ്രിയപ്പെട്ട പപ്പേട്ടന് വിട ; എല്‍. പദ്മകുമാറിന് നാടിന്റെ അന്ത്യാഞ്ജലി

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies