ട്രെയിനിലെ എസി കോച്ചിനുള്ളിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് ന്യൂഡിൽസ് പാകം ചെയ്തു; വീഡിയോ പ്രചരിച്ചതിന് പിന്നാലെ യാത്രക്കാരിക്കെതിരെ നടപടി
മുംബൈ: നിയമം ലംഘിച്ച് ട്രെയിനുള്ളിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് ന്യൂഡിൽസ് പാചകം ചെയ്ത് യാത്രക്കാരി. ഇതിന്റെ വീഡിയോ വൈറലായതോടെ യുവതിക്കും സോഷ്യൽമീഡിയ ചാനലിനുമെതിരെ നടപടി എടുക്കുമെന്ന് സെൻട്രൽ ...
























