മോദി മുതൽ മാ‍ർപാപ്പ വരെ റാംപിൽ; വീൽചെയറിൽ ബൈഡൻ, ഗ്ലാഡിയേറ്റർ ലുക്കിൽ ഒബാമ; AI ഫാഷൻ ഷോയിൽ സ്വയം ട്രോളി മസ്കും
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി മുതൽ മാ‍ർപാപ്പ വരെ റാംപിൽ; വീൽചെയറിൽ ബൈഡൻ, ഗ്ലാഡിയേറ്റർ ലുക്കിൽ ഒബാമ; AI ഫാഷൻ ഷോയിൽ സ്വയം ട്രോളി മസ്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 11:30 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ ഡിസി: അത്യാധുനികമായ വസ്ത്രങ്ങൾ ധരിച്ച് ലോകനേതാക്കൾ റാംപ് വാക്ക് നടത്തുന്ന AI വീഡിയോ പങ്കുവച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. എഐ ഫാഷൻ ഷോയ്‌ക്ക് സമയമായിരിക്കുന്നുവെന്ന തലക്കെട്ടോടെയാണ് ഹാസ്യരൂപത്തിലുള്ള റാംപ് വാക്ക് വീഡിയോ ഇലോൺ മസ്ക് എക്സിൽ പങ്കുവച്ചത്. നൂതനരീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തുന്നവരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ വരെയുണ്ട്.

High time for an AI fashion show pic.twitter.com/ra6cHQ4AAu

— Elon Musk (@elonmusk) July 22, 2024

യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസി‍ഡന്റുമാരായ ട്രംപ്, ഒബാമ, റഷ്യൻ പ്രസി‍ഡന്റ് പുടിൻ, മുൻ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ആപ്പിൾ സിഇഒ ടിം കുക്ക്, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിം​ഗ്, ഇന്ത്യൻ പ്രധാനമന്ത്രി മോദി, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ​ഗേറ്റ്സ്, ഉത്തരകൊറിയൻ ഏകാധിപതി കിം ജോം​ഗ് ഉൻ, മെറ്റ സിഇഒ മാർക്ക് സക്കർബർ​ഗ്, ഫ്രാൻസിസ് മാർപാപ്പ എന്നിവരുടെ എഐ രൂപങ്ങൾ റാംപ് വാക്ക് നടത്തിയവരിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ മസ്കിനെയും റാംപ് വാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഷോർട് മാത്രം ധരിച്ചുവരുന്ന മസ്ക് പെട്ടെന്ന് അയേൺ മാൻ കഥാപാത്രത്തെ പോലെ ടെസ്ല സ്യൂട്ട് ധരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ലാപ്ടോപുമായാണ് ബിൽ​ഗേറ്റ്സ് വന്നത്. PCയുടെ സ്ക്രീനിൽ ബ്ലൂ ഡെത്ത് ഓഫ് സ്ക്രീൻ പ്രദർശിപ്പിച്ചത് കഴിഞ്ഞ ദിവസമുണ്ടായ വിൻഡോസ് തകരാറിനെ സൂചിപ്പിക്കുന്നതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ നിറത്തിലുള്ള ഔട്ട്ഫിറ്റും സൺ ​ഗ്ലാസും വൈറ്റ് ഷൂസും ധരിച്ച് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീൽചെയറിലാണ് യുഎസ് പ്രസിഡന്റ് ബൈഡൻ എത്തിയത്. വിവിധ ഹോളിവുഡ് സിനിമകളിലെ കഥാപാത്രത്തെ അനുസ്മരിപ്പിച്ചാണ് ഒബാമ കടന്നുപോയത്. എക്സിൽ പങ്കുവച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.

Tags: Viral VideoElon MuskAI Fashion Video
ShareTweetSendShare

More News from this section

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

Latest News

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies